വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

തെറ്റായ പ്രവൃ​ത്തി​കൾ

തെറ്റായ പ്രവൃ​ത്തി​കൾ

ക്രിസ്‌ത്യാ​നി​കൾ ഒഴിവാ​ക്കേണ്ട തെറ്റായ പ്രവൃ​ത്തി​കൾ ഏതെല്ലാ​മാണ്‌?

അമിതമദ്യപാനം

സുഭ 20:1; 23:20, 29-35; 1കൊ 5:11; 6:9, 10

എഫ 5:18; 1തിമ 3:8; തീത്ത 2:3; 1പത്ര 4:3 കൂടെ കാണുക

മദ്യപാ​നം” കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • ഉൽ 9:20-25—നോഹ അമിത​മാ​യി മദ്യം കഴിച്ചു; അത്‌ ഹാമും മകൻ കനാനും ഗുരു​ത​ര​മായ പാപം ചെയ്യാൻ വഴി​യൊ​രു​ക്കി

    • ദാനി 5:1-6, 30—വീഞ്ഞിന്റെ ലഹരി​യിൽ ബേൽശസ്സർ രാജാവ്‌ യഹോ​വയെ അധി​ക്ഷേ​പി​ച്ചു; അത്‌ അദ്ദേഹ​ത്തി​ന്റെ​യും രാജ്യ​ത്തി​ന്റെ​യും നാശത്തി​നു കാരണ​മാ​യി

അശ്ലീലം

അശ്ലീലം” കാണുക

അശ്ലീലഫലിതം

എഫ 5:4; കൊലോ 3:8

എഫ 4:29, 31 കൂടെ കാണുക

അസഭ്യസംസാരം

മത്ത 5:22; 1കൊ 6:9, 10; എഫ 4:31

പുറ 22:28; സഭ 10:20; യൂദ 8 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • 2ശമു 16:5-8; 1രാജ 2:8, 9, 44, 46—ശിമെയി യഹോ​വ​യു​ടെ അഭിഷി​ക്ത​രാ​ജാ​വി​നെ ശപിച്ചു; അതിന്റെ പരിണ​ത​ഫലം അനുഭ​വി​ച്ചു

കലഹം; അക്രമം

സങ്ക 11:5; സുഭ 3:31; 29:22

1തിമ 3:2, 3; തീത്ത 1:7 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • പുറ 21:22-27—ഒരാൾ മറ്റൊ​രാ​ളെ ആക്രമിച്ച്‌ പരി​ക്കേൽപ്പി​ക്കു​ക​യോ കൊല്ലു​ക​യോ ചെയ്‌താൽ അയാൾക്കു മോശ​യു​ടെ നിയമ​ത്തിൽ കർശന​മായ ശിക്ഷ നിർദേ​ശി​ച്ചി​രു​ന്നു

കൈക്കൂ​ലി വാങ്ങു​ന്ന​തും കൊടു​ക്കു​ന്ന​തും

പുറ 23:8; സങ്ക 26:9, 10; സുഭ 17:23

ആവ 10:17; 16:19; സങ്ക 15:1, 5 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • 1ശമു 8:1-5—പിതാ​വി​ന്റെ നല്ല മാതൃക അനുക​രി​ക്കു​ന്ന​തി​നു പകരം ശമുവേൽ പ്രവാ​ച​കന്റെ ആൺമക്കൾ കൈക്കൂ​ലി വാങ്ങു​ക​യും നീതി നിഷേ​ധി​ക്കു​ക​യും ചെയ്‌തു

    • നെഹ 6:10-13—ഗവർണ​റായ നെഹമ്യ​യെ ഭയപ്പെ​ടു​ത്താ​നും യഹോ​വ​യു​ടെ വേല തടസ്സ​പ്പെ​ടു​ത്താ​നും വേണ്ടി ദൈവ​ജ​ന​ത്തി​ന്റെ ശത്രുക്കൾ ശെമയ്യ എന്നൊരു കള്ളപ്ര​വാ​ച​കനെ കൈക്കൂ​ലി കൊടുത്ത്‌ വശത്താക്കി

    • പ്രവൃ 24:26, 27—പൗലോസ്‌ അപ്പോ​സ്‌തലൻ തനിക്ക്‌ കൈക്കൂ​ലി തരു​മെന്നു ഗവർണ​റാ​യി​രുന്ന ഫേലി​ക്‌സ്‌ പ്രതീ​ക്ഷി​ച്ചി​രു​ന്നു; പക്ഷേ പൗലോസ്‌ കൈക്കൂ​ലി കൊടു​ത്തി​ല്ല

കൊലപാതകം

പുറ 20:13; മത്ത 15:19; 1പത്ര 4:15

മത്ത 5:21, 22; മർ 7:21 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • ഉൽ 4:4-16—യഹോവ സ്‌നേ​ഹ​ത്തോ​ടെ കയീനെ ഉപദേ​ശി​ച്ചെ​ങ്കി​ലും, കയീൻ നീതി​മാ​നായ തന്റെ സഹോ​ദരൻ ഹാബേ​ലി​നെ വധിച്ചു

    • 1രാജ 21:1-26; 2രാജ 9:26—അത്യാ​ഗ്രഹം കാരണം ദുഷ്ടനായ ആഹാബ്‌ രാജാ​വും ഇസബേൽ രാജ്ഞി​യും ചേർന്ന്‌ നാബോ​ത്തി​നെ​യും മക്കളെ​യും കൊല​പ്പെ​ടു​ത്താൻ ആസൂ​ത്രണം ചെയ്‌തു

തീറ്റി​ഭ്രാന്ത്‌

ധിക്കാ​ര​ത്തോ​ടെ​യുള്ള പെരു​മാ​റ്റം; അശുദ്ധി; വ്യഭി​ചാ​രം

നുണ; കരാർ പാലി​ക്കാ​തി​രി​ക്കു​ന്നത്‌

നുണ” കാണുക

നുണ; പരദൂ​ഷ​ണം

നുണ” കാണുക

പരകാ​ര്യ​ങ്ങൾ പറഞ്ഞു​ന​ട​ക്കു​ന്നത്‌; മറ്റുള്ള​വ​രു​ടെ കാര്യ​ങ്ങ​ളിൽ തലയി​ടു​ന്നത്‌

പരിഹാസം

സുഭ 19:29; 24:9

സുഭ 17:5; 22:10; 2പത്ര 3:3, 4 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • 2ദിന 36:15-21—മത്സരി​ക​ളായ ദൈവ​ജനം, ദൈവ​ത്തി​ന്റെ സന്ദേശ​വാ​ഹ​കരെ പരിഹ​സി​ക്കു​ക​യും പ്രവാ​ച​ക​ന്മാ​രെ നിന്ദി​ക്കു​ക​യും ചെയ്‌ത​തു​കൊണ്ട്‌ ദൈവം അവരെ ശിക്ഷിച്ചു

    • ഇയ്യ 12:4; 17:2; 21:3; 34:7—വിശ്വാ​സ​ത്തി​ന്റെ പരി​ശോ​ധ​ന​ക​ളി​ലൂ​ടെ കടന്നു​പോ​കു​മ്പോ​ഴും നീതി​മാ​നായ ഇയ്യോ​ബിന്‌ പരിഹാ​സം സഹി​ക്കേ​ണ്ടി​വ​ന്നു

പിടിച്ചുപറി

സങ്ക 62:10; 1കൊ 5:10, 11; 6:9, 10

സുഭ 1:19; 15:27 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • യിര 22:11-17—ശല്ലൂം രാജാവ്‌ (യഹോ​വാ​ഹാസ്‌) പിടി​ച്ചു​പ​റി​ക്കു​ന്നത്‌ ഉൾപ്പെ​ടെ​യുള്ള ഗുരു​ത​ര​മായ പാപങ്ങൾ ചെയ്‌ത​തു​കൊണ്ട്‌ യഹോവ അദ്ദേഹത്തെ കുറ്റം വിധിച്ചു

    • ലൂക്ക 19:2, 8—നികു​തി​പി​രി​വു​കാ​ര​നാ​യി​രുന്ന സക്കായി ആളുക​ളിൽനിന്ന്‌ അന്യാ​യ​മാ​യി നികുതി ഈടാ​ക്കി​യി​രു​ന്നു. അദ്ദേഹം പശ്ചാത്ത​പി​ക്കു​ക​യും താൻ തട്ടി​യെ​ടു​ത്ത​തെ​ല്ലാം തിരികെ കൊടു​ക്കാ​മെന്നു സമ്മതി​ക്കു​ക​യും ചെയ്‌തു

പിറുപിറുപ്പ്‌

1കൊ 10:10; ഫിലി 2:14; യൂദ 16

സംഖ 11:1 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • സംഖ 14:1-11, 26-30—ഇസ്രാ​യേ​ല്യർ മോശ​യ്‌ക്കും അഹരോ​നും എതിരെ പിറു​പി​റു​ത്ത​പ്പോൾ യഹോവ അതു തനി​ക്കെ​തി​രെ​യു​ളള പിറു​പി​റു​പ്പാ​യി​ട്ടാ​ണു കണ്ടത്‌

    • യോഹ 6:41-69—ജൂതന്മാർ യേശു​വി​നെ​തി​രെ പിറു​പി​റു​ത്തു; ശിഷ്യ​ന്മാ​രിൽ ചിലർ യേശു​വി​നെ വിട്ടു​പോ​യി

പൊങ്ങച്ചം

പൊങ്ങച്ചം” കാണുക

ഭിന്നിപ്പ്‌; വിഭാ​ഗീ​യത

ഭീഷണി

എഫ 6:9; 1പത്ര 2:23

സങ്ക 10:4, 7; 73:3, 8 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • പ്രവൃ 4:15-21—യേശു​വി​ന്റെ ശിഷ്യ​ന്മാ​രോ​ടു പ്രസം​ഗ​പ്ര​വർത്തനം നിറു​ത്താൻ ആവശ്യ​പ്പെട്ട്‌ സൻഹെ​ദ്രിൻ അവരെ ഭീഷണി​പ്പെ​ടു​ത്തി

മത്സരമ​നോ​ഭാ​വം

സഭ 4:4; ഗല 5:26

  • ബൈബിൾ വിവര​ണങ്ങൾ:

    • മർ 9:33-37; 10:35-45—ഒന്നാമ​നാ​കാൻ ആഗ്രഹിച്ച്‌ പരസ്‌പരം മത്സരി​ച്ചി​രുന്ന അപ്പോ​സ്‌ത​ല​ന്മാ​രെ യേശു പല പ്രാവ​ശ്യം തിരുത്തി

    • 3യോഹ 9, 10—ദിയൊ​ത്രെ​ഫേസ്‌ സഹോ​ദ​ര​ന്മാർക്കി​ട​യിൽ ‘ഒന്നാമ​നാ​കാൻ ആഗ്രഹി​ച്ചു’

മുഖസ്‌തുതി

ഇയ്യ 32:21, 22; സങ്ക 5:9; 12:2, 3; സുഭ 26:24-28; 29:5

സുഭ 28:23; 1തെസ്സ 2:3-6 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • ലൂക്ക 18:18, 19—ഒരു പ്രമാണി യേശു​വി​നെ പുകഴ്‌ത്തി​ക്കൊണ്ട്‌ വിളിച്ച സ്ഥാന​പ്പേര്‌ യേശു സ്വീക​രി​ച്ചി​ല്ല

    • പ്രവൃ 12:21-23—ഹെരോദ്‌ അഗ്രിപ്പ രാജാ​വി​നെ ആളുകൾ ഒരു ദൈവം എന്ന്‌ വിളിച്ചു; ആ മുഖസ്‌തു​തി സ്വീക​രി​ച്ച​തു​കൊണ്ട്‌ അയാൾ വധിക്ക​പ്പെ​ട്ടു

മോഷണം

മോഷണം” കാണുക

രക്തത്തിന്റെ ദുരു​പ​യോ​ഗം

ഉൽ 9:4; ആവ 12:16, 23; പ്രവൃ 15:28, 29

ലേവ 3:17; 7:26 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • 1ശമു 14:32-34—ഇസ്രാ​യേ​ല്യർ രക്തം ശരിക്കും ചോർത്തി​ക്ക​ള​യാത്ത മാംസം കഴിച്ചു​കൊണ്ട്‌ യഹോ​വ​യ്‌ക്കെ​തി​രെ പാപം ചെയ്‌തു

വന്യമായ ആഘോ​ഷ​ങ്ങൾ

റോമ 13:13; ഗല 5:19, 21; 1പത്ര 4:3

സുഭ 20:1; 1കൊ 10:31 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • ദാനി 5:1-4, 30—ബേൽശസ്സർ രാജാവ്‌ നടത്തിയ ‘വലിയ വിരു​ന്നിൽ’ അദ്ദേഹം അമിത​മാ​യി മദ്യപി​ക്കു​ക​യും യഹോ​വയെ നിന്ദി​ക്കു​ക​യും ചെയ്‌തു; അത്‌ അദ്ദേഹ​ത്തി​ന്റെ മരണത്തിൽ കലാശി​ച്ചു

വഴക്ക്‌

വഴക്ക്‌” കാണുക

വിഗ്രഹാരാധന