ബൈബിൾപഠിപ്പിക്കലുകൾ
ജീവിതത്തിലെ പ്രയാസകരമായ സാഹചര്യങ്ങളിൽ സാധ്യമായതിലേക്കുംവെച്ച് ഏറ്റവും മെച്ചപ്പെട്ട ബുദ്ധിയുപദേശം ബൈബിൾ നൽകുന്നു. അതിന്റെ മൂല്യം നൂറ്റാണ്ടുകളിലുടനീളം തെളിയിക്കപ്പെട്ടിരിക്കുന്നു. ബൈബിളിന്റെ ഉപദേശം എത്ര പ്രായോഗികമാണെന്ന് ഈ ഭാഗത്തുനിന്ന് നിങ്ങൾക്ക് നേരിട്ട് അറിയാൻ കഴിയും.—2 തിമൊഥെയൊസ് 3:16, 17.
സവിശേഷമായവ
ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
പ്രകൃതിദുരന്തങ്ങളെക്കുറിച്ച് ബൈബിൾ എന്തു പറയുന്നു?
അതു ദൈവത്തിൽനിന്നുള്ള ശിക്ഷയാണോ? ദുരന്തത്തിന് ഇരയായവരെ ദൈവം സഹായിക്കുമോ?
ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
പ്രകൃതിദുരന്തങ്ങളെക്കുറിച്ച് ബൈബിൾ എന്തു പറയുന്നു?
അതു ദൈവത്തിൽനിന്നുള്ള ശിക്ഷയാണോ? ദുരന്തത്തിന് ഇരയായവരെ ദൈവം സഹായിക്കുമോ?
ബൈബിൾ പഠിക്കാം
ബൈബിൾപഠന പരിപാടിയിലേക്കു സ്വാഗതം
ബൈബിൾ പഠിപ്പിക്കുന്ന ഒരു വ്യക്തിയുടെ സഹായത്തോടെ സൗജന്യമായി, നിങ്ങൾക്ക് സൗകര്യപ്രദമായ വിധത്തിൽ ബൈബിൾ പഠിക്കാം.
ആരെങ്കിലും സന്ദർശിക്കണമെങ്കിൽ
അവരിൽനിന്ന് ഒരു ബൈബിൾചോദ്യത്തിന് ഉത്തരം കണ്ടെത്താം, അല്ലെങ്കിൽ യഹോവയുടെ സാക്ഷികളെക്കുറിച്ച് കൂടുതൽ അറിയാം.
ബൈബിൾ പഠനസഹായികൾ
സംതൃപ്തിയോടെയും ഉത്സാഹത്തോടെയും ക്രമമായി ബൈബിൾ പഠിക്കാൻ സഹായിക്കുന്ന പഠനോപകരണങ്ങൾ തിരഞ്ഞെടുക്കുക.
ബൈബിൾ നിങ്ങളെ എങ്ങനെ സഹായിക്കും?
സമാധാനവും സന്തോഷവും
അനുദിനജീവിതത്തിലെ സമ്മർദങ്ങൾ, ശാരീരികവും വൈകാരികവും ആയ വേദനകൾ എന്നിവയിൽനിന്ന് ആശ്വാസം നേടാനും ജീവിതത്തിന് അർഥവും ഉദ്ദേശ്യവും കണ്ടെത്താനും ബൈബിൾ ലക്ഷക്കണക്കിന് ആളുകളെ സഹായിച്ചിട്ടുണ്ട്.
ദൈവവിശ്വാസം
പ്രശ്നങ്ങൾക്കു മധ്യേ ഉറച്ചുനിൽക്കാനും സുനിശ്ചിതമായ ഒരു ഭാവിപ്രത്യാശ ഉണ്ടായിരിക്കാനും ദൈവവിശ്വാസം നിങ്ങളെ സഹായിക്കും.
വിവാഹവും കുടുംബവും
വിവാഹിതരും കുടുംബാംഗങ്ങളും പല പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നു. കുടുംബബന്ധങ്ങൾ മെച്ചപ്പെടുത്താനും ശക്തിപ്പെടുത്താനും ബൈബിളിന്റെ ഉപദേശം സഹായിക്കുന്നു.
കൗമാരക്കാർക്കും യുവപ്രായക്കാർക്കും ഉള്ള സഹായം
കൗമാരക്കാർക്കും യുവപ്രായക്കാർക്കും ഉണ്ടാകുന്ന സാഹചര്യങ്ങളെയും പ്രശ്നങ്ങളെയും നേരിടാനുള്ള ബൈബിളിന്റെ സഹായം കാണുക.
കുട്ടികൾക്കുവേണ്ടിയുള്ള വീഡിയോകളും അഭ്യാസങ്ങളും
ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള വീഡിയോകളും രസകരമായ അഭ്യാസങ്ങളും ആത്മീയമൂല്യങ്ങൾ കുട്ടികളെ പഠിപ്പിക്കുന്നു.
ബൈബിൾ എന്തു പറയുന്നു?
ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
ദൈവം, യേശു, കുടുംബം, കഷ്ടപ്പാട് തുടങ്ങിയവയെക്കുറിച്ച് ബൈബിൾ നൽകുന്ന ഉത്തരങ്ങൾ കണ്ടെത്തൂ.
ബൈബിൾവാക്യങ്ങളുടെ വിശദീകരണം
പ്രചാരത്തിലുള്ള ചില ബൈബിൾവാക്യങ്ങളുടെയും പദപ്രയോഗങ്ങളുടെയും ശരിയായ അർഥം.
ചരിത്രവും ബൈബിളും
ബൈബിൾ നമ്മുടെ കൈകളിൽ എത്തിച്ചേർന്നതിന്റെ സംഭവബഹുലമായ കഥ മനസ്സിലാക്കുക. അതിന്റെ ചരിത്രപരമായ കൃത്യതയുടെയും ആശ്രയയോഗ്യതയുടെയും തെളിവുകൾ പരിശോധിച്ചറിയുക.
ശാസ്ത്രവും ബൈബിളും
ശാസ്ത്രവും ബൈബിളും തമ്മിൽ യോജിപ്പിലാണോ? ബൈബിൾ പറയുന്നവയും ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയ കാര്യങ്ങളും എന്താണു വെളിപ്പെടുത്തുന്നത്?