കൗമാരക്കാരും യുവപ്രായക്കാരും
യുവജനങ്ങൾ ചോദിക്കുന്നു
പുകവലിയെയും വേപ്പിങ്ങിനെയും കുറിച്ച് ഞാൻ എന്താണ് അറിഞ്ഞിരിക്കേണ്ടത്?
പ്രശസ്ത താരങ്ങളോ നിങ്ങളുടെ സമപ്രായക്കാരോ വേപ്പ് ചെയ്യുന്നതും പുക വലിക്കുന്നതും ഒക്കെ രസമാണെന്നു പറഞ്ഞേക്കാം. എന്നാൽ കൂടുതൽ കാര്യങ്ങൾ അതിൽ ഉൾപ്പെട്ടിട്ടുണ്ട്. വേപ്പ് ചെയ്യുന്നതിന്റെയും പുക വലിക്കുന്നതിന്റെയും അപകടങ്ങളെക്കുറിച്ചും അത് എങ്ങനെ ഒഴിവാക്കാമെന്നും കാണുക.

കൂട്ടുകാർ
കുടുംബം
ടെക്നോളജി
സ്കൂൾ
ജീവിത വൈദഗ്ധ്യങ്ങൾ
വ്യക്തിത്വം
ദുശ്ശീലങ്ങൾ
ഒഴിവുസമയം
സെക്സ്
ഡേറ്റിങ്ങ്
ശാരീരികാരോഗ്യം
മാനസികാരോഗ്യം
ആത്മീയത
യുവജനങ്ങൾ ചോദിക്കുന്നു
ലൈംഗികത, സുഹൃത്തുക്കൾ, മാതാപിതാക്കൾ, സ്കൂൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് യുവജനങ്ങൾ സാധാരണയായി ചോദിക്കുന്ന ചോദ്യങ്ങൾ.
സമപ്രായക്കാർ പറയുന്നത്
ഇതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത ഒരു പ്രശ്നമായിരിക്കാം ഇപ്പോൾ നിങ്ങളുടെ മുമ്പിലുള്ളത്. സമാനമായ പ്രശ്നത്തെ നിങ്ങളുടെ സമപ്രായക്കാർ കൈകാര്യം ചെയ്തത് എങ്ങനെയെന്ന് കാണുക.
ബോർഡിലെ രേഖാചിത്രീകരണം
പരിഹാരം ഉണ്ടാക്കാൻ കഴിയില്ല എന്നു തോന്നുന്ന ചില സാഹചര്യങ്ങൾ നിങ്ങൾ അഭിമുഖീകരിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ, കൗമാരക്കാരുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരം കണ്ടെത്താൻ സഹായിക്കുന്ന ഈ വീഡിയോ ക്ലിപ്പുകൾ കാണുക.
കൗമാരക്കാർക്കുവേണ്ടിയുള്ള അഭ്യാസങ്ങൾ
നിങ്ങളുടെ ചിന്തകൾ വാക്കുകളിൽ എഴുതാനും സമാനമായ സാഹചര്യങ്ങൾക്കായി നിങ്ങളെ ഒരുക്കാനും ഇത്തരം അഭ്യാസങ്ങൾ സഹായിക്കും.
ബൈബിൾപഠനം രസകരമാക്കാം
ബൈബിൾവിവരണങ്ങൾ ജീവസ്സുറ്റതാക്കാൻ സഹായിക്കുന്ന പ്രിന്റ് എടുക്കാവുന്ന അഭ്യാസങ്ങൾ.
യുവജ നങ്ങൾ ചോദി ക്കു ന്ന 10 ചോദ്യങ്ങളും ഉത്തരങ്ങളും
ജീവി
പഠനസഹായികൾ
നിങ്ങളുടെ വിശ്വാസം കൂടുതൽ ഉറപ്പുള്ളതാക്കാനും മറ്റുള്ളവർക്ക് അത് വിശദീകരിച്ചുകൊടുക്കാനും ഈ പഠനസഹായികൾ ഉപയോഗിക്കുക.