തങ്ങളുടെ ശരീരഭംഗിയെക്കുറിച്ച് ശരിയായ ഒരു വീക്ഷണമുണ്ടായിരിക്കുന്നതു ചെറുപ്പക്കാർക്ക് ഒരു വെല്ലുവിളിയാണ്, എന്തുകൊണ്ട്? എന്തു സഹായമാണുള്ളത്?
സ്വന്തം വ്യക്തിത്വം രൂപപ്പെടുത്തിയെടുക്കുകയാണ് എന്നു ചിന്തിക്കുന്ന പലരും ശരിക്കും പറഞ്ഞാൽ ഏതെങ്കിലും കഥാപാത്രത്തിന്റെ വ്യക്തിത്വം അതേപടി പകർത്തുക മാത്രമാണ് ചെയ്യുന്നത്.