ബൈബിൾവാക്യങ്ങളുടെ വിശദീകരണം
പ്രചാരത്തിലുള്ള ചില ബൈബിൾവാക്യങ്ങളുടെയും പദപ്രയോഗങ്ങളുടെയും ശരിയായ അർഥം കണ്ടെത്താം. അവയുടെ സന്ദർഭവും പശ്ചാത്തലവും മനസ്സിലാക്കാം. കാര്യങ്ങൾ ആഴത്തിൽ പഠിക്കാൻ സഹായിക്കുന്ന ഒത്തുവാക്യങ്ങളും കൂടുതലായ വിശദീകരണങ്ങൾ അടങ്ങിയ അടിക്കുറിപ്പുകളും കാണാം.
ഉൽപത്തി 1:1-ന്റെ വിശദീകരണം—“ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു”
ഏതു പ്രധാനപ്പെട്ട രണ്ടു സത്യങ്ങളെക്കുറിച്ചാണു ബൈബിളിന്റെ തുടക്കത്തിൽ പറയുന്നത്?
ഉൽപത്തി 1:26-ന്റെ വിശദീകരണം—‘നാം നമ്മുടെ സ്വരൂപത്തിൽ മനുഷ്യനെ ഉണ്ടാക്കുക’
ദൈവം ഇത് ആരോടാണ് പറഞ്ഞത്?
പുറപ്പാട് 20:12-ന്റെ വിശദീകരണം—“നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക”
ഈ കല്പന അനുസരിക്കുന്നതിലൂടെ ലഭിക്കുന്ന പ്രയോജനത്തെക്കുറിച്ചും ആ വാക്യത്തിൽ കാണാം.
യോശുവ 1:9-ന്റെ വിശദീകരണം —‘ധൈര്യവും മനക്കരുത്തും ഉള്ളവനായിരിക്കുക’
പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകുമ്പോൾ നിങ്ങൾക്ക് എങ്ങനെ ധൈര്യവും മനക്കരുത്തും ഉള്ളവരായിരിക്കാം?
സങ്കീർത്തനം 23:4-ന്റെ വിശദീകരണം—“മരണത്തിന്റെ നിഴൽവീണ താഴ്വരയിലൂടെയാണു ഞാൻ നടക്കുന്നതെങ്കിലും”
ദൈവത്തെ ആരാധിക്കുന്നവർക്കു ജീവിതത്തിൽ ബുദ്ധിമുട്ടേറിയ സമയങ്ങൾ ഉണ്ടാകുമ്പോൾപ്പോലും എങ്ങനെയാണ് ദൈവത്തിന്റെ കരുതലും സംരക്ഷണവും ആസ്വദിക്കാനാകുക?
സങ്കീർത്തനം 46:10-ന്റെ വിശദീകരണം—‘മിണ്ടാതിരുന്ന്, ഞാൻ ദൈവമെന്ന് അറിഞ്ഞുകൊൾവിൻ’
പള്ളികളിൽ മിണ്ടാതിരിക്കണം എന്നാണോ ഈ വാക്യം അർഥമാക്കുന്നത്?
സുഭാഷിതങ്ങൾ 3:5, 6-ന്റെ വിശദീകരണം—’സ്വന്തം ബുദ്ധിയെ ആശ്രയിക്കരുത്’
നിങ്ങൾ നിങ്ങളെക്കാൾ അധികം ദൈവത്തിൽ ആശ്രയിക്കുന്നെന്ന് എങ്ങനെ തെളിയിക്കാം?
യശയ്യ 41:10-ന്റെ വിശദീകരണം—“ഭയപ്പെടേണ്ടാ, ഞാൻ നിന്നോടുകൂടെയുണ്ട്”
തന്റെ വിശ്വസ്താരാധകരെ താൻ സഹായിക്കുമെന്ന കാര്യം യഹോവ മൂന്നു പ്രാവശ്യം ആവർത്തിക്കുന്നു.
യശയ്യ 42:8-ന്റെ വിശദീകരണം—“ഞാനാണു കർത്താവ്”
ദൈവം തനിക്കുതന്നെ എന്ത് പേരാണ് കൊടുത്തിരിക്കുന്നത്?
യിരെമ്യ 29:11-ന്റെ വിശദീകരണം—“നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്”
ഓരോ വ്യക്തികളെക്കുറിച്ചും ദൈവത്തിന് വ്യക്തമായ പദ്ധതികളുണ്ടോ?
മീഖ 6:8-ന്റെ വിശദീകരണം—‘നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടക്കുക’
ദൈവം നമ്മിൽനിന്ന് പ്രതീക്ഷിക്കുന്നത് എന്താണെന്ന് ഈ വാക്യത്തിൽ അർഥവത്തായ മൂന്ന് പദപ്രയോഗങ്ങളിലായി ചുരുക്കിപ്പറഞ്ഞിരിക്കുന്നു.
മത്തായി 6:33-ന്റെ വിശദീകരണം—‘മുമ്പേ ദൈവത്തിന്റെ രാജ്യം അന്വേഷിപ്പിൻ’
ക്രിസ്ത്യാനികൾ ജീവിക്കാൻ ജോലി ചെയ്യേണ്ട ആവശ്യമില്ല എന്നു യേശു പറഞ്ഞിട്ടുണ്ടോ?
മത്തായി 6:34-ന്റെ വിശദീകരണം—‘നാളെയെക്കുറിച്ച് ആകുലപ്പെടരുത്’
ഭാവി ആസൂത്രണം ചെയ്യേണ്ട എന്നല്ല യേശു അർഥമാക്കിയത്.
മർക്കോസ് 1:15-ന്റെ വിശദീകരണം—“ദൈവരാജ്യം സമീപിച്ചിരിക്കുന്നു.”
ദൈവരാജ്യം അപ്പോൾത്തന്നെ ഭരണം തുടങ്ങിയെന്നാണോ യേശുവിന്റെ വാക്കുകളുടെ അർഥം?
യോഹന്നാൻ 3:16-ന്റെ വിശദീകരണം—“ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു”
ദൈവമായ യഹോവ നമ്മളെ ഓരോരുത്തരെയും സ്നേഹിക്കുന്നെന്നും നമ്മൾ എന്നേക്കും ജീവിക്കാൻ ആഗ്രഹിക്കുന്നെന്നും എങ്ങനെയാണ് കാണിച്ചിരിക്കുന്നത്?
യോഹന്നാൻ 15:13-ന്റെ വിശദീകരണം—“ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആർക്കും ഇല്ല”
യേശു കാണിച്ച സ്നേഹം യേശുവിന്റെ അനുഗാമികൾക്ക് എങ്ങനെ അനുകരിക്കാം?
യോഹന്നാൻ 16:33-ന്റെ വിശദീകരണം—“ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു”
ദൈവത്തെ സന്തോഷിപ്പിക്കുന്നതിൽ തന്റെ ശിഷ്യന്മാർക്കു വിജയിക്കാനാകുമെന്ന് യേശുവിന്റെ വാക്കുകൾ ഉറപ്പ് നൽകുന്നത് എങ്ങനെ?
റോമർ 10:13-ന്റെ വിശദീകരണം —‘കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുക’
ദേശം, വർഗം, സമൂഹത്തിലെ നില എന്നിവ കണക്കിടാതെ എല്ലാവരും രക്ഷ പ്രാപിക്കാനും നിത്യജീവൻ നേടാനും ആണ് ദൈവം ആഗ്രഹിക്കുന്നത്.
റോമർ 12:2-ന്റെ വിശദീകരണം—‘മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ’
മാറ്റം വരുത്താൻ ദൈവം ആളുകളെ നിർബന്ധിക്കുന്നുണ്ടോ?
റോമർ 12:12, 13-ന്റെ വിശദീകരണം—“ആശയിൽ സന്തോഷിപ്പിൻ; കഷ്ടതയിൽ സഹിഷ്ണുത കാണിപ്പിൻ; പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ”
എതിർപ്പുകളും മറ്റു പ്രശ്നങ്ങളും ഉണ്ടാകുമ്പോൾ ക്രിസ്ത്യാനികൾക്ക് എങ്ങനെ വിശ്വസ്തരായി നിൽക്കാൻ കഴിയും?
റോമർ 15:13-ന്റെ വിശദീകരണം—“പ്രത്യാശയുടെ ദൈവം . . . സന്തോഷവും സമാധാനവുംകൊണ്ടു നിങ്ങളെ നിറയ്ക്കട്ടെ”
സന്തോഷം, സമാധാനം എന്നീ ഗുണങ്ങൾക്ക് പ്രത്യാശയും പരിശുദ്ധാത്മാവും ആയുള്ള ബന്ധം എന്താണ്?
ഫിലിപ്പിയർ 4:6, 7—“ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത്”
ദൈവത്തിന്റെ ആരാധകർക്ക് അമിതമായ ഉത്കണ്ഠകളോ പ്രശ്നങ്ങളോ നേരിടുമ്പോൾ ആശ്വാസത്തിനും മനസ്സമാധാനത്തിനും ആയി എതൊക്കെ വിധങ്ങളിൽ പ്രാർഥിക്കാം?
ഫിലിപ്പിയർ 4:8-ന്റെ വിശദീകരണം—“സത്യമായതു ഒക്കെയും . . . ചിന്തിച്ചുകൊൾവിൻ”
ക്രിസ്ത്യാനികൾ എപ്പോഴും ചിന്തിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?
ഫിലിപ്പിയർ 4:13-ന്റെ വിശദീകരണം—“എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിനും മതിയാകുന്നു”
“സകലത്തിനും” മതിയായ ശക്തി ലഭിക്കുന്നെന്ന് എഴുതിയപ്പോൾ പൗലോസ് എന്തായിരിക്കും ഉദ്ദേശിച്ചത്?
കൊലോസ്യർ 3:23-ന്റെ വിശദീകരണം—“നിങ്ങൾ ചെയ്യുന്നതൊക്കെയും . . . മനസ്സോടെ ചെയ്വിൻ”
ജോലിയോടുള്ള ഒരു ക്രിസ്ത്യാനിയുടെ മനോഭാവം ദൈവവുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തെ ബാധിക്കുന്നത് എങ്ങനെ?
2 തിമൊഥെയൊസ് 1:7-ന്റെ വിശദീകരണം—“ഭീരുത്വത്തിന്റെ ആത്മാവിനെയല്ല . . . ദൈവം നമുക്കു തന്നത്”
ഭയത്തെ മറികടക്കാനും ധൈര്യത്തോടെ ശരിയായതു ചെയ്യാനും ദൈവം എങ്ങനെയാണ് ഒരാളെ സഹായിക്കുന്നത്?
1 പത്രോസ് 5:6, 7-ന്റെ വിശദീകരണം—“താണിരിപ്പിൻ. . . . നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ”
നമ്മുടെ ഉത്കണ്ഠകൾ ദൈവത്തിന്റെ മേൽ “ഇടുക” എന്നു പറഞ്ഞാൽ എന്താണ് അർഥം, അത് ആശ്വാസം തരുന്നത് എങ്ങനെ?
വെളിപാട് 21:1-ന്റെ വിശദീകരണം—“ഒരു പുതിയ ആകാശവും പുതിയ ഭൂമിയും”
ഈ വാക്യത്തിന്റെ അർഥത്തെക്കുറിച്ച് ബൈബിളിൽനിന്ന് എന്തു മനസ്സിലാക്കാം?