പുതുതായി വന്നത്
ആരുടെ കരവിരുത്?
ജാപ്പനീസ് മരത്തവളയുടെ കരച്ചിൽ—ആരുടെ കരവിരുത്?
പെൺതവളകളെ ആകർഷിക്കാനായി ജാപ്പനീസ് ആൺ മരത്തവളകൾ ഒരു പ്രത്യേക രീതിയിൽ ശബ്ദം ഉണ്ടാക്കുന്നു. അവ എങ്ങനെയാണ് അതു ചെയ്യുന്നത്?
നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി
മാര്‍ച്ച്–ഏപ്രില്‍ 2024
ഉണർന്നിരിക്കുക!
എന്തുകൊണ്ട് ഇത്രയധികം വിദ്വേഷം?—ബൈബിളിനു പറയാനുള്ളത്
ഇന്ന് ലോകത്ത് കാണുന്ന വിദ്വേഷത്തിന് വലിയൊരു അർഥമുണ്ടെന്ന് പറയുന്നത് എന്തുകൊണ്ടാണെന്നും ദൈവം ഈ വിഷയത്തിൽ എന്തു ചെയ്യുമെന്നും കാണുക.
മറ്റു വിഷയങ്ങൾ
ആഗോള ജലക്ഷാമത്തെക്കുറിച്ച് ബൈബിൾ എന്താണ് പറയുന്നത്?
മനുഷ്യഗവൺമെന്റുകൾക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ദൈവരാജ്യം ചെയ്യും. അത് ജലക്ഷാമത്തിന് ഇടയാക്കുന്ന കാരണങ്ങളെല്ലാം ഇല്ലാതാക്കും.
ജീവിതകഥകൾ
റ്റെറി റെയ്നോൾഡ്സ്: ഏറ്റവും നല്ലതു കൊടുക്കാൻ യഹോവ എന്നെ സഹായിച്ചു
മുഴുസമയസേവനം ജീവിതലക്ഷ്യമാക്കാൻ ആഗ്രഹിച്ച റ്റെറിക്ക് തായ്വാനിലെ മിഷനറിസേവനവും ബഥേൽസേവനവും ഉൾപ്പെടെ പല നിയമനങ്ങളും ചെയ്യാനായി. മുൻനിരസേവനം ആരംഭിച്ചിട്ട് ഇപ്പോൾ 60 വർഷം കഴിഞ്ഞു. ഇപ്പോഴും ഭാര്യ വെൻക്വയോടൊപ്പം സഹോദരൻ മുഴുഹൃദയത്തോടെ യഹോവയെ സേവിക്കുന്നു.
വീക്ഷാഗോപുരം (പഠനപ്പതിപ്പ്)
2024 ഫെബ്രുവരി
ഈ ലക്കത്തിൽ 2024 ഏപ്രിൽ 8 മുതൽ മേയ് 5 വരെയുള്ള പഠനലേഖനങ്ങളാണ് ഉള്ളത്.
വാര്‍ത്താക്കുറിപ്പുകള്‍
ഇന്ത്യയിലുണ്ടായ ദുരന്തത്തിലെ മരണസംഖ്യ ആറായി
യുവജനങ്ങൾ ചോദിക്കുന്നു
പുകവലിയെയും വേപ്പിങ്ങിനെയും കുറിച്ച് ഞാൻ എന്താണ് അറിഞ്ഞിരിക്കേണ്ടത്?
പ്രശസ്ത താരങ്ങളോ നിങ്ങളുടെ സമപ്രായക്കാരോ വേപ്പ് ചെയ്യുന്നതും പുക വലിക്കുന്നതും ഒക്കെ രസമാണെന്നു പറഞ്ഞേക്കാം. എന്നാൽ കൂടുതൽ കാര്യങ്ങൾ അതിൽ ഉൾപ്പെട്ടിട്ടുണ്ട്. വേപ്പ് ചെയ്യുന്നതിന്റെയും പുക വലിക്കുന്നതിന്റെയും അപകടങ്ങളെക്കുറിച്ചും അത് എങ്ങനെ ഒഴിവാക്കാമെന്നും കാണുക.
ഉണർന്നിരിക്കുക!
ആളുകൾക്ക് സമാധാനം കൊണ്ടുവരാൻ കഴിയാത്തത് എന്തുകൊണ്ട്?—ബൈബിളിനു പറയാനുള്ളത്
യുദ്ധങ്ങൾ അവസാനിപ്പിക്കാൻ മനുഷ്യർക്കു കഴിയാത്തതിന്റെ മൂന്നു കാരണങ്ങൾ കാണുക.
മറ്റു വിഷയങ്ങൾ
ഹൾഡ്രിക്ക് സ്വിൻഗ്ലിയുടെ ബൈബിൾസത്യത്തിനായുള്ള അന്വേഷണം
16-ാം നൂറ്റാണ്ടിൽ ഹൾഡ്രിക്ക് സ്വിൻഗ്ലി പല ബൈബിൾസത്യങ്ങൾ കണ്ടെത്തുകയും അങ്ങനെ ചെയ്യാൻ മറ്റുള്ളവരെ സഹായിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ജീവിതത്തിൽനിന്നും വിശ്വാസങ്ങളിൽനിന്നും നമുക്ക് എന്തു പഠിക്കാം?