ആരെങ്കിലും സന്ദർശിക്കണമെങ്കിൽ
ബൈബിളിനെക്കുറിച്ചോ യഹോവയുടെ സാക്ഷികളെക്കുറിച്ചോ കൂടുതൽ അറിയണമെന്നുണ്ടോ? എങ്കിൽ താഴെ കൊടുത്തിരിക്കുന്ന ഫോം പൂരിപ്പിക്കുക. നിങ്ങളുടെ പ്രദേശത്തുള്ള ഒരു യഹോവയുടെ സാക്ഷി നിങ്ങളെ വിളിക്കുകയോ സന്ദർശിക്കുകയോ ചെയ്യും.
നിങ്ങൾ തന്നിരിക്കുന്ന വ്യക്തിഗതവിവരങ്ങൾ നിങ്ങൾ ആവശ്യപ്പെട്ട കാര്യം ചെയ്യുന്നതിനുവേണ്ടി മാത്രമേ ഞങ്ങൾ ഉപയോഗിക്കൂ. ഇത് ഞങ്ങളുടെ, വ്യക്തിഗതവിവരങ്ങൾ ഉപയോഗിക്കുന്നതിനുള്ള ആഗോള സ്വകാര്യതാനയത്തിനു ചേർച്ചയിലാണ്.
നിങ്ങളുമായി സംസാരിക്കും
ഫോം പൂരിപ്പിച്ച് കഴിഞ്ഞാൽ, സാധാരണ ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ യഹോവയുടെ സാക്ഷികളിൽ ഒരാൾ നിങ്ങളോട് സംസാരിക്കും.
ബൈബിളിൽനിന്ന് പഠിക്കാം
നിങ്ങളുടെ മനസ്സിലുള്ള ചോദ്യങ്ങൾ ചോദിക്കാം, അല്ലെങ്കിൽ ഒരു സൗജന്യ ബൈബിൾപഠനം ആവശ്യപ്പെടാം.
സൗകര്യപ്രദമാണ്
നേരിട്ടോ ഓൺലൈനിലൂടെയോ കാണാം—എവിടെവെച്ചും എപ്പോൾവേണമെങ്കിലും.
കൊറോണ വൈറസ് (കോവിഡ്-19) അറിയിപ്പ്: ആളുകളെ ചെന്ന് കാണുന്നതു പലയിടങ്ങളിലും ഞങ്ങൾ നിറുത്തിവെച്ചിരിക്കുന്നു. ഈ ഫോം പൂരിപ്പിക്കുമ്പോൾ ദയവായി നിങ്ങളുടെ ഫോൺ നമ്പറും ഉൾപ്പെടുത്തുക. നിങ്ങളുടെ പ്രദേശത്തുള്ള ഒരു യഹോവയുടെ സാക്ഷി നിങ്ങളുമായി സംസാരിക്കും.