വിവരങ്ങള്‍ കാണിക്കുക

ബൈബിൾ നാടകവായന

സൗണ്ട്‌ ഇഫക്‌ടുകളും സംഗീതവും ആഖ്യാനവും കോർത്തിണക്കിയ, ഈ ഓഡിയോ റെക്കോർഡിങ്ങുകൾ ഡൗൺലോഡ്‌ ചെയ്യാം. അവ കേൾക്കുമ്പോൾ ആ ബൈബിൾഭാഗം ഭാവനയിൽ കാണുക. ആംഗ്യഭാഷാ വീഡിയോകളും ലഭ്യമാണ്‌.

താഴെയുള്ള ഭാഷാപട്ടികയിൽനിന്ന്‌ ആവശ്യമുള്ള ഭാഷ തിരഞ്ഞെടുക്കുക. ആ ഭാഷയിൽ ലഭ്യമായ ബൈബിൾ നാടകവായനകൾ കാണാൻ തിരയുക എന്നിടത്ത്‌ ക്ലിക്ക്‌ ചെയ്യുക. രണ്ടാമത്തെ പട്ടികയിൽ ബൈബിൾ നാടകവായനയുടെയോ ബൈബിൾപുസ്‌തകത്തിന്റെയോ പേരിന്റെ ഒരു ഭാഗം ടൈപ്പ്‌ ചെയ്‌താൽ അതിനു ചേർച്ചയിലുള്ള ബൈബിൾവായനകൾ കാണാം.

 

കാണേണ്ട വിധം