വിവരങ്ങള്‍ കാണിക്കുക

ലോക​മെ​ങ്ങു​മു​ള്ള യഹോ​വ​യു​ടെ സാക്ഷികൾ

പല വംശങ്ങ​ളിൽനി​ന്നും സംസ്‌കാ​ര​ങ്ങ​ളിൽനി​ന്നും ഉള്ളവരാണ്‌ ഞങ്ങൾ. മിക്കവാ​റും എല്ലാ രാജ്യ​ങ്ങ​ളി​ലും​ത​ന്നെ യഹോ​വ​യു​ടെ സാക്ഷി​ക​ളുണ്ട്‌. ഞങ്ങളുടെ പ്രസം​ഗ​പ്ര​വർത്ത​ന​ത്തെ​ക്കു​റിച്ച്‌ നിങ്ങൾക്ക്‌ അറിയാ​മാ​യി​രി​ക്കും, എന്നാൽ ഞങ്ങൾ ആളുകളെ മറ്റു പല പ്രധാന വിധങ്ങ​ളി​ലും സഹായി​ക്കു​ന്നു.