വിവരങ്ങള്‍ കാണിക്കുക

ബൈബിൾ പഠനസഹായികൾ

ഈ ബൈബിൾ പഠനസ​ഹാ​യി​കൾ സംതൃ​പ്‌തി​യോ​ടെ​യും ഉത്സാഹ​ത്തോ​ടെ​യും ക്രമമാ​യി ബൈബിൾ പഠിക്കാൻ നിങ്ങളെ സഹായി​ക്കും.

ബൈബിൾ പഠനസഹായികൾ

ബൈബിൾവാ​യന: നിങ്ങളു​ടെ എത്തുപാ​ടിൽ

ദിവസേന ബൈബിൾവാ​യി​ക്കു​ന്ന​തി​നും ബൈബിൾച​രി​ത്ര​ത്തി​ന്റെ ആകമാ​ന​വീ​ക്ഷണം ലഭിക്കു​ന്ന​തി​നും ബൈബിൾ വായിച്ച്‌ തുടങ്ങു​ന്ന​തി​നും എല്ലാം ഒരു സഹായ​മാണ്‌ ഈ പട്ടിക.

ബൈബിൾ പഠനസഹായികൾ

ബൈബിൾവാ​യന: നിങ്ങളു​ടെ എത്തുപാ​ടിൽ

ദിവസേന ബൈബിൾവാ​യി​ക്കു​ന്ന​തി​നും ബൈബിൾച​രി​ത്ര​ത്തി​ന്റെ ആകമാ​ന​വീ​ക്ഷണം ലഭിക്കു​ന്ന​തി​നും ബൈബിൾ വായിച്ച്‌ തുടങ്ങു​ന്ന​തി​നും എല്ലാം ഒരു സഹായ​മാണ്‌ ഈ പട്ടിക.

നിങ്ങളും മറ്റൊരാളും ചേർന്നുള്ള പഠനം

വീഡിയോ ക്ലിപ്പ്‌: ബൈബിൾ പഠിക്കേണ്ടത്‌ എന്തുകൊണ്ട്‌?

ജീവിതത്തിലെ സുപ്രധാനചോദ്യങ്ങൾക്ക്‌ ഉത്തരം കണ്ടെത്താൻ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന്‌ ആളുകളെ ബൈബിൾ സഹായിക്കുന്നു. അവരിൽ ഒരാളാകാൻ നിങ്ങൾക്ക്‌ ആഗ്രഹമുണ്ടോ?

ബൈബി​ള​ധ്യ​യ​നം—അത്‌ എന്താണ്‌?

യഹോ​വ​യു​ടെ സാക്ഷികൾ തങ്ങൾ വാഗ്‌ദാ​നം ചെയ്യുന്ന സൗജന്യ ബൈബി​ള​ധ്യ​യ​ന​പ​രി​പാ​ടി​യി​ലൂ​ടെ ലോക​മെ​ങ്ങും അറിയ​പ്പെ​ടു​ന്നു. അത്‌ എങ്ങനെ​യാണ്‌ നടക്കു​ന്ന​തെ​ന്നു കാണുക.

യഹോവയുടെ സാക്ഷികൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അപേക്ഷിക്കാം.

യഹോവയുടെ സാക്ഷികളോടൊപ്പം ഒരു ബൈബിൾ വിഷയം ചർച്ച ചെയ്യൂ. അല്ലെങ്കിൽ സൗജന്യ ബൈബിൾ പഠനത്തിന്‌ അപേക്ഷിക്കാം.

ഞങ്ങളുടെ സൗജന്യ ബൈബിൾപഠനസഹായികൾ ഉപയോഗിക്കുക

പാഠ്യപുസ്തകങ്ങൾ

ദൈവ​ത്തിൽനി​ന്നുള്ള സന്തോ​ഷ​വാർത്ത!

എന്താണു ദൈവ​ത്തിൽനി​ന്നുള്ള സന്തോ​ഷ​വാർത്ത? നമുക്ക്‌ അതു വിശ്വ​സി​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌? ആളുകൾ സാധാരണ ചോദി​ക്കാ​റുള്ള ബൈബിൾചോ​ദ്യ​ങ്ങൾക്ക്‌ ഈ ലഘുപ​ത്രിക ഉത്തരം നൽകുന്നു.

ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌?

നമ്മൾ എന്തുകൊണ്ട് കഷ്ടപ്പെടുന്നു, മരിക്കുമ്പോൾ എന്തു സംഭവിക്കുന്നു, സന്തോഷമുള്ള കുടുംബജീവിതം എങ്ങനെ സാധ്യമാകും എന്നിവപോലുള്ള വിവിധ വിഷയങ്ങളെക്കുറിച്ച് ബൈബിൾ എന്തു പറയുന്നെന്ന് മനസ്സിലാക്കാൻ സഹായിക്കുന്ന ബൈബിൾ പഠനസഹായിയാണ്‌ ഈ പുസ്‌തകം.

വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

ബൈബിൾ ആഴത്തിൽ പഠിക്കാൻ സഹായി​ക്കുന്ന ചിത്ര​ങ്ങ​ളും പഠനക്കു​റി​പ്പു​ക​ളും ഒത്തുവാ​ക്യ​ങ്ങ​ളും മറ്റു സവി​ശേ​ഷ​ത​ക​ളും ഈ പതിപ്പി​ലുണ്ട്‌.

ഞങ്ങളുടെ പൊതുയോഗങ്ങൾക്കു വന്ന് പഠിക്കുക

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സഭാ​യോ​ഗ​ങ്ങൾ

ആരാധ​ന​യ്‌ക്കാ​യി ഞങ്ങൾ കൂടി​വ​രു​ന്നത്‌ എവി​ടെ​യാ​ണെ​ന്നും എങ്ങനെ​യാ​ണെ​ന്നും അറിയുക.

രാജ്യ​ഹാ​ളിൽ എന്താണ്‌ നടക്കു​ന്നത്‌?

അവിടെ എന്താണ്‌ നടക്കു​ന്ന​തെ​ന്നു നേരിട്ടു കാണുക.

കൂടുതലായ സഹായികൾ

JW ലൈ​ബ്ര​റി

ബൈബിൾ വായി​ക്കാ​നും പഠിക്കാ​നും ആയി പുതിയ ലോക ഭാഷാ​ന്ത​രം ഉപയോ​ഗി​ക്കു​ക. അതിലെ വാക്യങ്ങൾ മറ്റു പല ബൈബിൾഭാ​ഷാ​ന്ത​ര​ങ്ങ​ളു​മാ​യി താരത​മ്യം ചെയ്‌തു​നോ​ക്കു​ക.

ഓൺലൈൻ ലൈബ്രറി

യഹോവയുടെ സാക്ഷികളുടെ പ്രസിദ്ധീകരണങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ഓണ്‍ലൈനില്‍ ബൈബിള്‍വിഷയങ്ങളില്‍ ഗവേഷണം നടത്തുക.