ഞങ്ങളെക്കുറിച്ച്
യഹോവയുടെ സാക്ഷികൾ ആരാണ്?
യഹോവയുടെ സാക്ഷികൾ ഒരു ആഗോള മതസംഘടനയാണ്. സർവശക്തനായ ദൈവവും സ്രഷ്ടാവും ആയ യഹോവയെയാണ് ഞങ്ങൾ ആരാധിക്കുന്നത്. (സങ്കീർത്തനം 83:18; വെളിപാട് 4:11) യേശുക്രിസ്തു ദൈവപുത്രനും നമ്മുടെ രക്ഷകനും ആണെന്നാണ് ക്രിസ്ത്യാനികളായ ഞങ്ങൾ വിശ്വസിക്കുന്നത്. (യോഹന്നാൻ 3:16; പ്രവൃത്തികൾ 4:10-12) ഞങ്ങളുടെ വിശ്വാസം ബൈബിളിനെ അടിസ്ഥാനമാക്കി മാത്രമുള്ളതാണ്. (2 തിമൊഥെയൊസ് 3:16) നിങ്ങളുടെ സ്വന്തം ബൈബിൾ ഉപയോഗിച്ച് ഞങ്ങളുടെ വിശ്വാസങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിന് ഈ വെബ്സൈറ്റ് സന്ദർശിക്കാൻ നിങ്ങളെ ക്ഷണിക്കുന്നു.
ഞങ്ങളെക്കുറിച്ച് കൂടുതൽ അറിയാനായി യഹോവയുടെ സാക്ഷികൾ—അവർ ആരാണ്? എന്ന വീഡിയോ കാണുക
കണക്കുകൾ
-
90,43,460—ലോകമെമ്പാടുമുള്ള യഹോവയുടെ സാക്ഷികളുടെ എണ്ണം
-
1,18,767—സഭകൾ
-
240—രാജ്യങ്ങളും പ്രദേശങ്ങളും
-
74,80,146—ഓരോ മാസവും നടക്കുന്ന സൗജന്യ ബൈബിൾപഠന പരിപാടി
-
2,11,19,442—പങ്കെടുത്തവരുടെ എണ്ണം 2024 ക്രിസ്തുവിന്റെ മരണത്തിന്റെ ഓർമ ആചരണത്തിൽ
Frequently Asked Questions
യഹോവയുടെ സാക്ഷികൾ എന്താണ് വിശ്വസിക്കുന്നത്?
ഞങ്ങളുടെ അടിസ്ഥാനവിശ്വാസങ്ങളിൽ 15 എണ്ണത്തിന്റെ ലഘുവിവരണം.
യഹോവയുടെ സാക്ഷികൾ ചില വിശേഷദിവസങ്ങൾ ആഘോഷിക്കാത്തത് എന്തുകൊണ്ട്?
യഹോവയുടെ സാക്ഷികളും വിശേഷദിവസങ്ങളും—നാലു പ്രധാനചോദ്യങ്ങൾ പരിശോധിക്കൂ.
യഹോവയുടെ സാക്ഷികൾ പിറന്നാൾ ആഘോഷിക്കാത്തത് എന്തുകൊണ്ടാണ്?
ദൈവം പിറന്നാൾ ആഘോഷങ്ങൾ ഇഷ്ടപ്പെടുന്നില്ലെന്നു വ്യക്തമാക്കുന്ന നാലു കാരണങ്ങൾ കാണുക.
യഹോവയുടെ സാക്ഷികൾ രക്തം സ്വീകരിക്കാത്തത് എന്തുകൊണ്ടാണ്?
യഹോവയുടെ സാക്ഷികളെക്കുറിച്ചും രക്തപ്പകർച്ചയെക്കുറിച്ചും അനേകം തെറ്റിദ്ധാരണകളുണ്ട്. ഞങ്ങളുടെ വിശ്വാസത്തോടുള്ള ബന്ധത്തിൽ ചില വസ്തുതകൾ മനസ്സിലാക്കുക.
യഹോവയുടെ സാക്ഷികൾ ക്രിസ്ത്യാനികളാണോ?
ക്രിസ്ത്യാനികളെന്ന് അറിയപ്പെടുന്ന മറ്റുള്ളവരിൽനിന്ന് ഞങ്ങൾ വ്യത്യസ്തരായിരിക്കുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുക.
സാധാരണ ചോദിക്കാറുള്ള മറ്റു ചോദ്യങ്ങൾ
ഞങ്ങളെക്കുറിച്ച് നിങ്ങൾക്കു തോന്നിയേക്കാവുന്ന കൂടുതൽ ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്താം.
Free Bible Course
Our History
Contact Us
ആരെങ്കിലും സന്ദർശിക്കണമെങ്കിൽ
അവരിൽനിന്ന് ഒരു ബൈബിൾചോദ്യത്തിന് ഉത്തരം കണ്ടെത്താം, അല്ലെങ്കിൽ യഹോവയുടെ സാക്ഷികളെക്കുറിച്ച് കൂടുതൽ അറിയാം.
മീറ്റിങ്ങിൽ പങ്കെടുക്കുക
ഞങ്ങളുടെ മീറ്റിങ്ങുകളെക്കുറിച്ച് അറിയുക. നിങ്ങളുടെ താമസസ്ഥലത്തിന് അടുത്തുള്ള ഞങ്ങളുടെ മീറ്റിങ്ങ് സ്ഥലം കണ്ടെത്താം.
യഹോവയുടെ സാക്ഷികളെ ബന്ധപ്പെടുക
ലോകമെങ്ങുമുള്ള യഹോവയുടെ സാക്ഷികളെ ബന്ധപ്പെടാനുള്ള വിവരങ്ങൾ.
ബഥേൽ സന്ദർശനം
നിങ്ങളുടെ അടുത്തുള്ള ടൂറുകൾ ഏതൊക്കെയാണെന്ന് അറിയുക.