ക്രിസ്തീയ ആരാധനയിൽ ഉപയോഗിക്കുന്ന സംഗീതം
ദൈവമായ യഹോവയെ സ്തുതിക്കുന്നതിനും ആരാധിക്കുന്നതിനും ആയി ഉപയോഗിക്കുന്ന ഇമ്പമുള്ള പാട്ടുകൾ കേൾക്കാം അല്ലെങ്കിൽ ഡൗൺലോഡ് ചെയ്യാം. പാടിയ പാട്ടുകളും, വാദ്യസംഘത്തിന്റെ അകമ്പടിയോടുകൂടിയ സംഗീതവും, ഒന്നോ രണ്ടോ ഉപകരണങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ടുള്ള സംഗീതവും, പാട്ടിന്റെ വരികളും ലഭ്യമാണ്.
ചിത്രഗീതങ്ങൾ
നിൻ കൈയിലെ കളിമണ്ണാണു ഞാൻ!
നമ്മളെ മനയാൻ യഹോവയെ അനുവദിച്ചാൽ നമുക്ക് ജീവിതത്തിൽ വലിയ മാറ്റം വരുത്താനാകും.
ചിത്രഗീതങ്ങൾ
നിൻ കൈയിലെ കളിമണ്ണാണു ഞാൻ!
നമ്മളെ മനയാൻ യഹോവയെ അനുവദിച്ചാൽ നമുക്ക് ജീവിതത്തിൽ വലിയ മാറ്റം വരുത്താനാകും.