വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

വാച്ച്‌ടവർ ലൈബ്രറി

വാച്ച്‌ടവർ ലൈബ്രറി

യഹോവയുടെ സാക്ഷികളുടെ പ്രസിദ്ധീകരണങ്ങളുടെയും ബൈബിളുകളുടെയും ശേഖരം ആണ്‌ വാച്ച്‌ടവർ ലൈബ്രറി. ഈ ലൈബ്രറിയിൽ പുസ്‌തകങ്ങളും ലഘുപത്രികകളും ചെറുപുസ്‌തകങ്ങളും ലഘുലേഖകളും മാസികകളും ഉൾപ്പെടുത്തിയിരിക്കുന്നു. യഹോവയുടെ സാക്ഷികളുടെ ഗവേഷണസഹായിയും ഇതിലുണ്ട്‌. വാക്കുകളോ വാചകങ്ങളോ ബൈബിൾവാക്യങ്ങളോ ഈ പ്രസിദ്ധീകരണങ്ങളിൽ നിങ്ങൾക്കു തിരയാൻ കഴിയും.

2 ജിബി-യുള്ള ഫയലാണ്‌ ഡൗൺലോഡാകുക. ഇത്രയും വലിയ ഫയൽ ഡൗൺലോഡ്‌ ചെയ്യുന്നതു ബുദ്ധിമുട്ടാണെങ്കിൽ ലൈബ്രറി ഇൻസ്റ്റാൾ ചെയ്യാനുള്ള ഡിവിഡി യഹോവയുടെ സാക്ഷികളുടെ സഭയിൽനിന്ന്‌ ലഭിക്കും. വാച്ച്‌ടവർ ലൈബ്രറി നിങ്ങളുടെ ഭാഷയിലുണ്ടോ എന്ന്‌ അറിയാൻ ഡൗൺലോഡ്‌ ബട്ടൺ അമർത്തുക.