വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം
 • ഫുനാഫുട്ടി, ടുവാലു — ഒരു മത്സ്യ​ത്തൊ​ഴി​ലാ​ളി​യോട്‌ ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത പറയുന്നു

  ടുവാലു — ഒറ്റനോട്ടത്തിൽ

  • ജനസംഖ്യ — 11,308

  • ബൈബിൾ പഠിപ്പി​ക്കു​ന്ന ശുശ്രൂഷകർ — 88

  • സഭകൾ — 1

  • യഹോ​വ​യു​ടെ സാക്ഷി​ക​ളും ജനസം​ഖ്യ​യും തമ്മിലുള്ള അനുപാ​തം — 1:129

 • സ്വിറ്റ്‌സർലൻഡിലെ സൂറി​ച്ചിൽ പോസ്റ്റർ ഉപയോ​ഗിച്ച്‌ ബൈബിൾസ​ന്ദേ​ശം പ്രസി​ദ്ധ​പ്പെ​ടു​ത്തു​ന്നു

  സ്വിറ്റ്‌സർലൻഡ്‌ — ഒറ്റനോ​ട്ട​ത്തിൽ

  • ജനസംഖ്യ — 84,82,152

  • ബൈബിൾ പഠിപ്പി​ക്കു​ന്ന ശുശ്രൂ​ഷ​കർ — 19,354

  • സഭകൾ — 272

  • യഹോ​വ​യു​ടെ സാക്ഷി​ക​ളും ജനസം​ഖ്യ​യും തമ്മിലുള്ള അനുപാ​തം — 1:438

 • മടോ​ബൊ ജില്ല, സിംബാ​ബ്‌വെ — വീടു​തോ​റും പ്രസം​ഗി​ക്കു​ന്നു

  സിംബാബ്‌വെ — ഒറ്റനോട്ടത്തിൽ

  • ജനസംഖ്യ — 1,69,13,261

  • ബൈബിൾ പഠിപ്പി​ക്കു​ന്ന ശുശ്രൂഷകർ — 48,278

  • സഭകൾ — 1,353

  • യഹോ​വ​യു​ടെ സാക്ഷി​ക​ളും ജനസം​ഖ്യ​യും തമ്മിലുള്ള അനുപാ​തം — 1:350

 • പോർട്ടോ റീക്കോ​യി​ലെ സാൻ ഹുവാൻ—ഏതാണ്ട്‌ 500 വർഷം പഴക്കമുള്ള എൽ മോറോ കോട്ട​യു​ടെ അടുത്തു​നിന്ന്‌ ബൈബിൾ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം കൊടു​ക്കു​ന്നു

  പോർട്ടോ റീക്കോ — ഒറ്റനോ​ട്ട​ത്തിൽ

  • ജനസംഖ്യ — 36,59,000

  • ബൈബിൾ പഠിപ്പി​ക്കുന്ന ശുശ്രൂ​ഷകർ — 23,632

  • സഭകൾ — 299

  • യഹോ​വ​യു​ടെ സാക്ഷി​ക​ളും ജനസം​ഖ്യ​യും തമ്മിലുള്ള അനുപാ​തം — 1: 155

തുറക്കുക

'ദൈവരാജ്യത്തിന്‍റെ ഈ സന്തോഷവാർത്ത ഭൂലോകത്തെങ്ങും പ്രസംഗിക്കപ്പെടും.'—മത്തായി 24:14.

അടയ്ക്കുക

'ദൈവരാജ്യത്തിന്‍റെ ഈ സന്തോഷവാർത്ത ഭൂലോകത്തെങ്ങും പ്രസംഗിക്കപ്പെടും.'—മത്തായി 24:14.

'ദൈവരാജ്യത്തിന്‍റെ ഈ സന്തോഷവാർത്ത ഭൂലോകത്തെങ്ങും പ്രസംഗിക്കപ്പെടും.'—മത്തായി 24:14.

വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

ബൈബിൾ ഓൺലൈനായി വായിക്കാം

ഉണരുക!

നമ്പര്‍  2 2019 | കുട്ടി​കൾക്കുള്ള ആറു പാഠങ്ങൾ

വീക്ഷാഗോപുരം

നമ്പര്‍  2 2019 | ഈ ജീവിതം എന്തിന്‌?

യഹോവയുടെ സാക്ഷികൾ ആരാണ്‌?

വിവിധ വംശീയപശ്ചാത്തലങ്ങളിൽനിന്നുള്ള, വ്യത്യസ്‌ത ഭാഷക്കാരായ ആളുകളാണ്‌ ഞങ്ങൾ. എന്നാൽ ഞങ്ങൾക്കെല്ലാവർക്കും ഒരേ ലക്ഷ്യങ്ങളാണുള്ളത്‌. സകലത്തിന്റെയും സ്രഷ്ടാവായി ബൈബിൾ തിരിച്ചറിയിക്കുന്ന യഹോവ എന്ന ദൈവത്തിന്‌ മഹത്ത്വം കരേറ്റുക എന്നതാണ്‌ ഞങ്ങളുടെ മുഖ്യലക്ഷ്യം. യേശുക്രിസ്‌തുവിനെ അനുകരിക്കാൻ ഞങ്ങൾ സർവശ്രമവും ചെയ്യുന്നു; ക്രിസ്‌ത്യാനികൾ എന്ന്‌ അറിയപ്പെടുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ബൈബിളിനെയും ദൈവത്തിന്റെ രാജ്യത്തെയും കുറിച്ച്‌ അറിയാൻ മറ്റുള്ളവരെ സഹായിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു; ഞങ്ങളോരോരുത്തരും പതിവായി അതിനു സമയം കണ്ടെത്താറുണ്ട്‌. യഹോവയാം ദൈവത്തെയും അവന്റെ രാജ്യത്തെയും കുറിച്ച്‌ സാക്ഷ്യംപറയുന്നതുകൊണ്ടാണ്‌ ഞങ്ങൾ യഹോവയുടെ സാക്ഷികൾ എന്ന്‌ അറിയപ്പെടുന്നത്‌.

ഞങ്ങളുടെ വെബ്‌സൈറ്റ്‌ സന്ദർശിക്കൂ. ബൈബിൾ ഓൺലൈനിൽ വായിക്കാം. ഞങ്ങളെയും ഞങ്ങളുടെ വിശ്വാസങ്ങളെയും കുറിച്ച്‌ കൂടുതൽ അറിയുക.

 

വിവാഹവും കുടുംബവും

കുട്ടി​കളെ താഴ്‌മ പഠിപ്പി​ക്കാം

കുട്ടി​യു​ടെ ആത്മാഭി​മാ​നം നഷ്ടപ്പെ​ടാ​തെ അവനെ​യോ അവളെ​യോ താഴ്‌മ പഠിപ്പി​ക്കുക.

കൗമാരപ്രായക്കാർ

അൽപ്പം സ്വകാ​ര്യ​ത കിട്ടാൻ ഞാൻ എന്തു ചെയ്യണം?

മാതാ​പി​താ​ക്കൾ നിങ്ങളു​ടെ സ്വകാ​ര്യ​ത​യിൽ കടന്നു​ക​യ​റു​ന്ന​താ​യി തോന്നു​ന്നു​ണ്ടോ? ഈ തോന്നൽ കുറയ്‌ക്കാൻ നിങ്ങൾക്ക്‌ എന്തെങ്കി​ലും ചെയ്യാ​നാ​കു​മോ?

കുട്ടികൾ

സമയം ഏറ്റവും നന്നായി ഉപയോ​ഗി​ക്കുക

എഫെസ്യർ 5:15, 16 പറയു​ന്ന​തു​പോ​ലെ സമയം ഏറ്റവും നന്നായി ഉപയോ​ഗി​ക്കാൻ എങ്ങനെ കഴിയും?

സൗജന്യ ബൈബിൾപഠനത്തിനുള്ള അപേക്ഷ

സൗജന്യ ബൈബിൾപഠനം--നിങ്ങൾക്ക്‌ സൗകര്യപ്രദമായ സ്ഥലത്തും സമയത്തും ബൈബിൾസത്യങ്ങൾ പഠിക്കാം.

ക്രിസ്‌തീയ വീഡിയോകൾ

വിശ്വാസം ബലപ്പെടുത്തുന്ന ക്രിസ്‌തീയ വീഡിയോകൾ ഓൺലൈനിൽ.

യഹോയുടെ സാക്ഷിളുടെ പ്രവർത്തത്തിനുവേണ്ട പണം എവിടെനിന്നാണു ലഭിക്കുന്നത്‌?

പണപ്പിരിവുളോ ദശാംപ്പിരിവോ ഇല്ലാതെ ആഗോപ്രസംവേല നിർവഹിക്കപ്പെടുന്നത്‌ എങ്ങനെയെന്നു മനസ്സിലാക്കുക.

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സഭാ​യോ​ഗ​ങ്ങൾ

ആരാധ​ന​യ്‌ക്കാ​യി ഞങ്ങൾ കൂടി​വ​രു​ന്നത്‌ എവി​ടെ​യാ​ണെ​ന്നും എങ്ങനെ​യാ​ണെ​ന്നും അറിയുക.

സൈറ്റിൽ ലഭ്യമായ പ്രസിദ്ധീകരണങ്ങൾ

സൈറ്റിൽ പുതുതായി ലഭ്യമാക്കിയവ.

ആംഗ്യഭാഷാവീഡിയോകൾ കാണുക

ആംഗ്യഭാഷാവീഡിയോകൾ ഉപയോഗിച്ച് ബൈബിള്‍ പഠിക്കുക.