വിവരങ്ങള്‍ കാണിക്കുക

ആമുഖ​പേ​ജിൽ ഈയിടെ വന്നത്‌

 

ഭൂമി നശിപ്പിക്കപ്പെടുമോ?

ഭൂമി​യെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ ഉദ്ദേശ്യം എന്താ​ണെന്നു ബൈബിൾ വ്യക്തമാ​യി പറയുന്നു.

ഹോസ്‌പി​റ്റൽ ജീവന​ക്കാർക്ക്‌ തക്കസമ​യത്ത്‌ ഒരു സഹായം

കോവിഡ്‌-19 മഹാമാ​രി​യു​ടെ കാലത്ത്‌ ഒരു ഹോസ്‌പി​റ്റ​ലി​ലെ നഴ്‌സു​മാർക്കും ജീവന​ക്കാർക്കും വേണ്ട പ്രോ​ത്സാ​ഹനം കിട്ടി​യത്‌ എങ്ങനെ?

ഒരു സന്തുഷ്ട​കു​ടും​ബം ഉണ്ടായി​രി​ക്കാൻ ബൈബി​ളിന്‌ എന്നെ സഹായി​ക്കാ​നാ​കു​മോ?

ബൈബി​ളി​ലെ ജ്ഞാനപൂർവ​മാ​യ ഉപദേ​ശ​ങ്ങൾ ലക്ഷക്കണ​ക്കി​നു സ്‌ത്രീ​പു​രു​ഷ​ന്മാ​രെ സന്തോ​ഷ​ത്തോ​ടെ കുടും​ബ​ജീ​വി​തം നയിക്കാൻ സഹായി​ച്ചി​രി​ക്കു​ന്നു.

ഗർഭച്ഛി​ദ്ര​ത്തെ​ക്കു​റിച്ച്‌ ബൈബിൾ എന്താണു പറയുന്നത്‌?

ജീവൻ നാമ്പി​ടു​ന്നത്‌ എപ്പോൾ? ഗർഭച്ഛി​ദ്രം നടത്തി​യ​വ​രോ​ടു ദൈവം ക്ഷമിക്കുമോ?

കാലാ​വസ്ഥാ വ്യതി​യാ​ന​വും നമ്മുടെ ഭാവി​യും—ബൈബിൾ പറയു​ന്നത്‌

നമ്മുടെ ഗ്രഹ​ത്തെ​യും അതിലു​ള്ള​വ​രെ​യും കുറിച്ച്‌ സ്രഷ്ടാ​വിന്‌ ചിന്തയുണ്ടോ?

കൗമാത്തിൽ വിഷാമോ? എന്തുകൊണ്ട്? എങ്ങനെ സഹായിക്കാം?

അതിന്‍റെ അടയാങ്ങളും ലക്ഷണങ്ങളും അത്‌ ഉണ്ടാകാനുള്ള കാരണങ്ങളും തിരിച്ചറിയാൻ പഠിക്കുക. മാതാപിതാക്കൾക്കും മറ്റുള്ളവർക്കും ഇക്കാര്യത്തിൽ എന്തു ചെയ്യാനാകുമെന്നു കാണുക.

ദുരി​തങ്ങൾ—ദൈവ​ത്തിൽനി​ന്നുള്ള ശിക്ഷയാ​ണോ?

പാപത്തി​നു ശിക്ഷയാ​യി ആളുകൾക്കു ദൈവം ഇന്നു രോഗ​മോ ദുരി​ത​മോ വരുത്തു​ന്നു​ണ്ടോ?

മറിയ ദൈവമാതാവാണോ?

വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളും ക്രിസ്‌ത്യാ​നി​ത്വ​ത്തി​ന്റെ ചരി​ത്ര​വും ഈ വിശ്വാ​സ​ത്തിന്‌ വ്യക്തമായ ഉത്തരം നൽകുന്നു.