യഹോവയുടെ സാക്ഷികളെക്കുറിച്ച് സാധാരണ ചോദിക്കാറുള്ള ചോദ്യങ്ങൾ
യഹോവയുടെ സാക്ഷികൾ എന്താണ് വിശ്വസിക്കുന്നത്?
ഞങ്ങളുടെ അടിസ്ഥാനവിശ്വാസങ്ങളിൽ 15 എണ്ണത്തിന്റെ ലഘുവിവരണം.
യഹോവയുടെ സാക്ഷികൾ എന്താണ് വിശ്വസിക്കുന്നത്?
ഞങ്ങളുടെ അടിസ്ഥാനവിശ്വാസങ്ങളിൽ 15 എണ്ണത്തിന്റെ ലഘുവിവരണം.
ചില സിനിമകൾ കാണുന്നതും പുസ്തകങ്ങൾ വായിക്കുന്നതും പാട്ടുകൾ കേൾക്കുന്നതും യഹോവയുടെ സാക്ഷികൾ വിലക്കാറുണ്ടോ?
വിനോദം തിരഞ്ഞെടുക്കുമ്പോൾ ഏതൊക്കെ തത്ത്വങ്ങളാണ് ഒരു ക്രിസ്ത്യാനി വിലയിരുത്തേണ്ടത്?
യഹോവയുടെ സാക്ഷികൾ തയ്യാറാക്കിയിരിക്കുന്ന ബൈബിൾപഠന പരിപാടി എന്താണ്?
യഹോവയുടെ സാക്ഷികൾ നിങ്ങൾക്കുവേണ്ടി രസകരമായ ബൈബിൾപഠന പരിപാടി തയ്യാറാക്കിയിരിക്കുന്നു. നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് ബൈബിൾഭാഷാന്തരം ഉപയോഗിച്ചും പഠിക്കാം. കുടുംബത്തെ മുഴുവനോ കൂട്ടുകാരെയോ ആരെ വേണമെങ്കിലും പഠിക്കുമ്പോൾ കൂടെക്കൂട്ടാം.
യഹോവയുടെ സാക്ഷികൾ എന്താണ് വിശ്വസിക്കുന്നത്?
ഞങ്ങളുടെ അടിസ്ഥാനവിശ്വാസങ്ങളിൽ 15 എണ്ണത്തിന്റെ ലഘുവിവരണം.
യഹോവയുടെ സാക്ഷികൾ യേശുവിൽ വിശ്വസിക്കുന്നുണ്ടോ?
സത്യക്രിസ്ത്യാനികൾ യേശുവിൽ വിശ്വസിക്കേണ്ടത് അത്യന്താപേക്ഷിതമായിരിക്കുന്നത് എന്തുകൊണ്ടെന്ന് മനസ്സിലാക്കുക.
തങ്ങളുടേതു മാത്രമാണ് ശരിയായ മതം എന്ന് യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നുണ്ടോ?
രക്ഷയിലേക്കു നയിക്കുന്ന പല പാതകൾ ഉണ്ടെന്ന് യേശു പറഞ്ഞോ?
യഹോവയുടെ സാക്ഷികൾ മാത്രമേ രക്ഷപ്രാപിക്കൂ എന്ന് അവർ കരുതുന്നുണ്ടോ?
രക്ഷപ്രാപിക്കാനുള്ള അവസരം ആർക്കെല്ലാം ഉണ്ടെന്ന് ബൈബിൾ വ്യക്തമാക്കുന്നു.
യഹോവയുടെ സാക്ഷികൾ മറ്റു മതങ്ങളെ വിലകുറച്ചു കാണുന്നുണ്ടോ?
സഹിഷ്ണുത സത്യക്രിസ്ത്യാനികളെ തിരിച്ചറിയിക്കുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുക.
യഹോവയുടെ സാക്ഷികൾ രക്തം സ്വീകരിക്കാത്തത് എന്തുകൊണ്ടാണ്?
യഹോവയുടെ സാക്ഷികളെക്കുറിച്ചും രക്തപ്പകർച്ചയെക്കുറിച്ചും അനേകം തെറ്റിദ്ധാരണകളുണ്ട്. ഞങ്ങളുടെ വിശ്വാസത്തോടുള്ള ബന്ധത്തിൽ ചില വസ്തുതകൾ മനസ്സിലാക്കുക.
യഹോവയുടെ സാക്ഷികൾ വാക്സിനെടുക്കുന്നതിന് എതിരാണോ?
പ്രതിരോധകുത്തിവെപ്പുകൾ എടുക്കുന്ന കാര്യത്തിൽ സ്വന്തമായി തീരുമാനമെടുക്കാൻ രണ്ട് ബൈബിൾതത്ത്വങ്ങൾ ഞങ്ങളെ സഹായിക്കുന്നു.
യഹോവയുടെ സാക്ഷികൾ സൃഷ്ടിവാദത്തിൽ വിശ്വസിക്കുന്നുണ്ടോ?
സൃഷ്ടിവാദികളുടെ പല ആശയങ്ങളും വാസ്തവത്തിൽ ബൈബിളിനു ചേർച്ചയിലല്ല എന്ന് നിങ്ങൾക്ക് അറിയാമായിരുന്നോ?
യഹോവയുടെ സാക്ഷികൾ ശാസ്ത്രത്തെ എങ്ങനെയാണ് കാണുന്നത്?
ശാസ്ത്രീയ കണ്ടെത്തലുകൾക്കു ചേർച്ചയിലാണോ സാക്ഷികളുടെ വിശ്വാസങ്ങൾ?
യഹോവയുടെ സാക്ഷികൾ പഴയ നിയമത്തിൽ വിശ്വസിക്കുന്നുണ്ടോ?
ബൈബിളിന്റെ ചില ഭാഗങ്ങൾ കാലഹരണപ്പെട്ടതാണോ? എബ്രായ തിരുവെഴുത്തുകളിൽ കാണുന്ന വിശ്വസനീയമായ ചരിത്രത്തിൽനിന്നും പ്രായോഗിക ഉപദേശങ്ങളിൽനിന്നും ക്രിസ്ത്യാനികൾക്കുള്ള പ്രയോജനം എന്താണെന്നു മനസ്സിലാക്കുക.
യഹോവയുടെ സാക്ഷികൾ തങ്ങളുടെ വിശ്വാസങ്ങൾക്ക് ചേർച്ചയിൽ ബൈബിളിന് മാറ്റം വരുത്തിയിട്ടുണ്ടോ?
നിങ്ങൾതന്നെ അതിന്റെ തെളിവുകൾ പരിശോധിച്ചു നോക്കുക.
യഹോവയുടെ സാക്ഷികൾ എന്തുകൊണ്ടാണ് അവരുടെ ഉപദേശങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്?
പഠിപ്പിക്കലിൽ വരുത്തുന്ന പൊരുത്തപ്പെടുത്തലുകൾ ഞങ്ങളെ അതിശയിപ്പിക്കുന്നില്ല. ബൈബിൾക്കാലങ്ങളിലുണ്ടായിരുന്ന ദൈവത്തിന്റെ പല ആരാധകർക്കും തങ്ങളുടെ ചിന്താഗതിയിൽ മാറ്റങ്ങൾ വരുത്തേണ്ടിവന്നു.
യഹോവയുടെ സാക്ഷികൾ ആരാധനയിൽ കുരിശ് ഉപയോഗിക്കാത്തത് എന്തുകൊണ്ട്?
നാം ക്രിസ്ത്യാനികളാണെങ്കിലും ആരാധനയിൽ കുരിശ് ഉപയോഗിക്കുന്നില്ല. എന്തുകൊണ്ട്?
യഹോവയുടെ സാക്ഷികൾ മിശ്രവിശ്വാസികളാണോ?
ഈ ചോദ്യത്തിന് ഉത്തരം നൽകാൻ അവരെ സഹായിക്കുന്ന ബൈബിൾ പഠിപ്പിക്കലുകൾ എന്താണ്?
യഹോവയുടെ സാക്ഷികൾ സംഭാവനകൾ എങ്ങനെ ഉപയോഗിക്കുന്നു?
പണസമ്പാദനത്തിനായി സാക്ഷികൾ സംഭാവനകൾ ഉപയോഗിക്കുന്നുണ്ടോ?
യഹോവയുടെ സാക്ഷികൾ എന്ന പേര് ഉപയോഗിക്കുന്നത് എന്തിന്?
യഹോവയുടെ സാക്ഷികൾ എന്ന പേര് എങ്ങനെ വന്നു എന്ന് മനസ്സിലാക്കുക.
ലോകമെമ്പാടുമായി എത്ര യഹോവയുടെ സാക്ഷികളുണ്ട്?
സഭാംഗങ്ങളുടെ എണ്ണം ഞങ്ങൾ കണക്കുകൂട്ടുന്നത് എങ്ങനെയെന്ന് വായിക്കുക.
യഹോവയുടെ സാക്ഷികളുടെ സ്ഥാപകൻ ആരാണ്?
ചാൾസ് റ്റെയ്സ് റസ്സൽ ഒരു പുതിയ മതത്തിന്റെ സ്ഥാപകനല്ലായിരുന്നു എന്നു പറയുന്നതിന്റെ കാരണം വായിച്ചുമനസ്സിലാക്കുക.
യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിനുവേണ്ട പണം എവിടെനിന്നാണ് ലഭിക്കുന്നത്?
പല പള്ളികളിലെയും രീതികൾ നമ്മൾ പിൻപറ്റുന്നില്ല.
യഹോവയുടെ സാക്ഷികൾക്ക് ദശാംശം കൊടുക്കുന്ന രീതിയുണ്ടോ?
യഹോവയുടെ സാക്ഷികൾ ഒരു നിശ്ചിതതുക സംഭാവന നൽകാനുള്ള നിബന്ധനയിൻകീഴിലാണോ?
യഹോവയുടെ സാക്ഷികൾക്കിടയിൽ ശമ്പളംപറ്റുന്ന ഒരു പുരോഹിത വർഗമുണ്ടോ?
വൈദിക-അൽമായ വേർതിരിവുണ്ടോ? നിയമിത ശുശ്രൂഷകരായി സേവിക്കുന്നത് ആരാണ്?
യഹോവയുടെ സാക്ഷികളുടെ കൂട്ടത്തിലുള്ള സ്ത്രീകൾ പ്രസംഗിക്കാറുണ്ടോ?
യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക പ്രസംഗവേലയിൽ സ്ത്രീകളുടെ പങ്ക് എന്താണ്?
യഹോവയുടെ സാക്ഷികളുടെ സഭകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
ഈ ക്രമീകരണത്തിലൂടെ ഞങ്ങൾക്ക് മാർഗനിർദേശവും പ്രബോധനവും ലഭിക്കുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുക.
എന്താണ് യഹോവയുടെ സാക്ഷികളുടെ ഭരണസംഘം?
അതിലെ അംഗങ്ങൾ ഞങ്ങളുടെ സംഘടനയുടെ നേതാക്കന്മാരാണോ?
വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി എന്താണ്?
യഹോവയുടെ സാക്ഷികളുടെ വേലയുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെ?
യഹോവയുടെ സാക്ഷികൾക്ക് എതിരെയുള്ള എല്ലാ ആരോപണങ്ങൾക്കും അവർ മറുപടി കൊടുക്കാത്തത് എന്തുകൊണ്ട്?
ആരോപണങ്ങളോ അന്വേഷണങ്ങളോ വരുമ്പോൾ യഹോവയുടെ സാക്ഷികൾ ബൈബിൾതത്ത്വങ്ങൾ അനുസരിക്കുന്നു. ‘മൗനമായിരിക്കാനുള്ള സമയമാണോ’ ’സംസാരിക്കാനുള്ള സമയമാണോ’ എന്ന് അവർ വിവേചനയോടെ തീരുമാനിക്കുന്നു.—സഭാപ്രസംഗകൻ 3:7.
യഹോവയുടെ സാക്ഷികൾ ഓരോ വീട്ടിലും പോകുന്നത് എന്തിന്?
യേശു തന്റെ ആദ്യകാല അനുഗാമികളോട് ചെയ്യാൻ ആവശ്യപ്പെട്ട വേലയെക്കുറിച്ചു മനസ്സിലാക്കുക.
വീടുതോറുമുള്ള സുവിശേഷവേലയിലൂടെ രക്ഷ നേടിയെടുക്കാനാണോ യഹോവയുടെ സാക്ഷികൾ ശ്രമിക്കുന്നത്?
രക്ഷയെക്കുറിച്ച് ഞങ്ങൾ വിശ്വസിക്കുന്നത് എന്താണെന്നും അത് ലഭ്യമാകുന്നത് എങ്ങനെയെന്നും മനസ്സിലാക്കുക.
സ്വന്തം മതമുള്ളവരെ യഹോവയുടെ സാക്ഷികൾ എന്തിനാണ് സന്ദർശിക്കുന്നത്?
സ്വന്തം മതമുള്ളവരെ സന്ദർശിക്കാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നത് എന്ത്?
“എനിക്കു താത്പര്യമില്ല” എന്നു മുമ്പ് പറഞ്ഞവരോട് യഹോവയുടെ സാക്ഷികൾ വീണ്ടും സംസാരിക്കുന്നത് എന്തുകൊണ്ട്?
ഒരേ കാര്യം തന്നെയാണ് ഇതിന് അവരെ പ്രേരിപ്പിക്കുന്നത്.
യഹോവയുടെ സാക്ഷികൾ ആളുകളെ നിർബന്ധിച്ച് മതം മാറ്റാറുണ്ടോ?
യഹോവയുടെ സാക്ഷികളുടെ പരസ്യസാക്ഷീകരണം മതപരിവർത്തനമാണോ? മതം മാറുന്നതിന് അവർ ആളുകളെ നിർബന്ധിക്കാറുണ്ടോ?
യഹോവയുടെ സാക്ഷികൾ തയ്യാറാക്കിയിരിക്കുന്ന ബൈബിൾപഠന പരിപാടി എന്താണ്?
യഹോവയുടെ സാക്ഷികൾ നിങ്ങൾക്കുവേണ്ടി രസകരമായ ബൈബിൾപഠന പരിപാടി തയ്യാറാക്കിയിരിക്കുന്നു. നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് ബൈബിൾഭാഷാന്തരം ഉപയോഗിച്ചും പഠിക്കാം. കുടുംബത്തെ മുഴുവനോ കൂട്ടുകാരെയോ ആരെ വേണമെങ്കിലും പഠിക്കുമ്പോൾ കൂടെക്കൂട്ടാം.
യഹോവയുടെ സാക്ഷികൾ മിഷനറിവേല ചെയ്യാറുണ്ടോ?
മിഷനറിവേലയിൽ ഏർപ്പെടുന്നത് ആര്, എന്തിന്? ഈ വേലക്കായി പ്രത്യേകപരിശീലനം ആർക്കെങ്കിലും നൽകാറുണ്ടോ?
യഹോവയുടെ സാക്ഷികളുടെ കൂട്ടത്തിലുള്ള സ്ത്രീകൾ പ്രസംഗിക്കാറുണ്ടോ?
യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക പ്രസംഗവേലയിൽ സ്ത്രീകളുടെ പങ്ക് എന്താണ്?
യഹോവയുടെ സാക്ഷികൾ ആരാധനയിൽ കുരിശ് ഉപയോഗിക്കാത്തത് എന്തുകൊണ്ട്?
നാം ക്രിസ്ത്യാനികളാണെങ്കിലും ആരാധനയിൽ കുരിശ് ഉപയോഗിക്കുന്നില്ല. എന്തുകൊണ്ട്?
യഹോവയുടെ സാക്ഷികൾ മറ്റ് മതങ്ങളിൽനിന്ന് വ്യത്യസ്തമായി കർത്താവിന്റെ അത്താഴം ആചരിക്കുന്നത് എന്തുകൊണ്ട്?
അവസാന അത്താഴം അഥവാ സ്മാരകം യഹോവയുടെ സാക്ഷികൾ ഏറ്റവും പവിത്രമായി വീക്ഷിക്കുന്നു. ഈ അവസരത്തെക്കുറിച്ച് ബൈബിൾ എന്തു പറയുന്നെന്നു നോക്കുക.
യഹോവയുടെ സാക്ഷികൾ മിശ്രവിശ്വാസികളാണോ?
ഈ ചോദ്യത്തിന് ഉത്തരം നൽകാൻ അവരെ സഹായിക്കുന്ന ബൈബിൾ പഠിപ്പിക്കലുകൾ എന്താണ്?
യഹോവയുടെ സാക്ഷികൾക്ക് അവരുടെ സ്വന്തം ബൈബിളുണ്ടോ?
വ്യത്യസ്ത ബൈബിൾപരിഭാഷകൾ ഉപയോഗിക്കുന്നത് നന്നായി ബൈബിൾ പഠിക്കാൻ നിങ്ങളെ സഹായിക്കും. നിങ്ങളുടെ ബൈബിൾപഠനത്തിൽ വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം ഉൾപ്പെടുത്തുന്നത് പ്രയോജനകരമായിരിക്കുന്നതിന്റെ സവിശേഷമായ മൂന്ന് കാരണങ്ങൾ കാണുക.
യഹോവയുടെ സാക്ഷികൾ തങ്ങളുടെ വിശ്വാസങ്ങൾക്ക് ചേർച്ചയിൽ ബൈബിളിന് മാറ്റം വരുത്തിയിട്ടുണ്ടോ?
നിങ്ങൾതന്നെ അതിന്റെ തെളിവുകൾ പരിശോധിച്ചു നോക്കുക.
യഹോവയുടെ സാക്ഷികൾ പഴയ നിയമത്തിൽ വിശ്വസിക്കുന്നുണ്ടോ?
ബൈബിളിന്റെ ചില ഭാഗങ്ങൾ കാലഹരണപ്പെട്ടതാണോ? എബ്രായ തിരുവെഴുത്തുകളിൽ കാണുന്ന വിശ്വസനീയമായ ചരിത്രത്തിൽനിന്നും പ്രായോഗിക ഉപദേശങ്ങളിൽനിന്നും ക്രിസ്ത്യാനികൾക്കുള്ള പ്രയോജനം എന്താണെന്നു മനസ്സിലാക്കുക.
യഹോവയുടെ സാക്ഷികൾ രാഷ്ട്രീയ കാര്യങ്ങളിൽ നിഷ്പക്ഷത പാലിക്കുന്നത് എന്തുകൊണ്ട്?
ദേശീയ സുരക്ഷയ്ക്ക് അവർ ഒരു ഭീഷണിയാണോ?
യഹോവയുടെ സാക്ഷികൾ എന്തുകൊണ്ടാണ് ദേശഭക്തിപരമായ ചടങ്ങുകളിൽനിന്നും ആദരപൂർവം വിട്ടുനിൽക്കുന്നത്?
രാഷ്ട്രീയമോ സാമൂഹികമോ ആയ ഒരു മാറ്റത്തിനു അവർ ശ്രമിക്കുകയാണോ?
നാസി കൂട്ടക്കൊലയുടെ സമയത്ത് യഹോവയുടെ സാക്ഷികൾക്ക് എന്തു സംഭവിച്ചു?
ഉത്തരം നിങ്ങളെ അതിശയിപ്പിച്ചേക്കാം.
യഹോവയുടെ സാക്ഷികൾ യുദ്ധത്തിൽ പങ്കെടുക്കാത്തത് എന്തുകൊണ്ടാണ്?
യുദ്ധത്തിൽ പങ്കെടുക്കാത്തതിന് യഹോവയുടെ സാക്ഷികൾ ലോകമെമ്പാടും പേരുകേട്ടവരാണ്. ഞങ്ങൾ ഈ നിലപാട് സ്വീകരിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയുക.
യഹോവയുടെ സാക്ഷികൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടാറുണ്ടോ?
ഞങ്ങൾ സഹവിശ്വാസികൾക്കും മറ്റുള്ളവർക്കും ദുരിതാശ്വാസം നൽകുന്നത് എങ്ങനെയെന്ന് കാണുക.
യഹോവയുടെ സാക്ഷികൾ ചികിത്സ സ്വീകരിക്കുന്നവരാണോ?
യഹോവയുടെ സാക്ഷികൾ എല്ലാത്തരം ചികിത്സയും നിരസിക്കുന്നുവെന്ന് ചിലർ ചിന്തിക്കുന്നു. അത് ശരിയാണോ?
യഹോവയുടെ സാക്ഷികൾ വാക്സിനെടുക്കുന്നതിന് എതിരാണോ?
പ്രതിരോധകുത്തിവെപ്പുകൾ എടുക്കുന്ന കാര്യത്തിൽ സ്വന്തമായി തീരുമാനമെടുക്കാൻ രണ്ട് ബൈബിൾതത്ത്വങ്ങൾ ഞങ്ങളെ സഹായിക്കുന്നു.
യഹോവയുടെ സാക്ഷികൾ രക്തം സ്വീകരിക്കാത്തത് എന്തുകൊണ്ടാണ്?
യഹോവയുടെ സാക്ഷികളെക്കുറിച്ചും രക്തപ്പകർച്ചയെക്കുറിച്ചും അനേകം തെറ്റിദ്ധാരണകളുണ്ട്. ഞങ്ങളുടെ വിശ്വാസത്തോടുള്ള ബന്ധത്തിൽ ചില വസ്തുതകൾ മനസ്സിലാക്കുക.
യഹോവയുടെ സാക്ഷികൾ വിദ്യാഭ്യാസത്തെ എങ്ങനെയാണ് കാണുന്നത്?
വിദ്യാഭ്യാസത്തോടുള്ള ബന്ധത്തിൽ തീരുമാനങ്ങളെടുക്കുമ്പോൾ യഹോവയുടെ സാക്ഷികൾ എന്തൊക്കെ തത്ത്വങ്ങൾ മനസ്സിൽപ്പിടിക്കും?
യഹോവയുടെ സാക്ഷികൾ തങ്ങളുടെ വിശ്വാസം സ്വീകരിക്കാൻ മക്കളെ നിർബന്ധിക്കുന്നുണ്ടോ?
മറ്റെല്ലാ മാതാപിതാക്കളെയുംപോലെ, യഹോവയുടെ സാക്ഷികളും അവരുടെ മക്കൾക്കു നല്ലൊരു ജീവിതം ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്നു. അതുകൊണ്ട്, മക്കൾക്കു പ്രയോജനം ചെയ്യുമെന്നു തോന്നുന്ന കാര്യങ്ങൾ അവരെ പഠിപ്പിക്കുന്നു.
യഹോവയുടെ സാക്ഷികൾ കുടുംബബന്ധങ്ങൾ തകർക്കുകയാണോ അതോ ശക്തിപ്പെടുത്തുകയാണോ?
യഹോവയുടെ സാക്ഷികൾ കുടുംബബന്ധങ്ങൾ തകർക്കുകയാണെന്ന് ചിലർ ആരോപിക്കുന്നു. എന്നാൽ പ്രശ്നങ്ങൾക്കു കാരണം വാസ്തവത്തിൽ സാക്ഷികളാണോ?
പ്രേമിക്കുന്നത് സംബന്ധിച്ച് യഹോവയുടെ സാക്ഷികൾക്ക് പ്രത്യേക നിയമങ്ങൾ ഉണ്ടോ?
പ്രേമിക്കുന്നത് ഒരു നേരമ്പോക്കാണോ അല്ലെങ്കിൽ ഗൗരവമുള്ള കാര്യമാണോ?
വിവാഹമോചനത്തെക്കുറിച്ച് യഹോവയുടെ സാക്ഷികൾ എന്തു പറയുന്നു?
വിവാഹജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ യഹോവയുടെ സാക്ഷികൾ സഹായിക്കാറുണ്ടോ? വിവാഹമോചനം നേടാൻ സാക്ഷികൾക്കു മൂപ്പന്മാർ അനുമതി കൊടുക്കണോ?
ചില സിനിമകൾ കാണുന്നതും പുസ്തകങ്ങൾ വായിക്കുന്നതും പാട്ടുകൾ കേൾക്കുന്നതും യഹോവയുടെ സാക്ഷികൾ വിലക്കാറുണ്ടോ?
വിനോദം തിരഞ്ഞെടുക്കുമ്പോൾ ഏതൊക്കെ തത്ത്വങ്ങളാണ് ഒരു ക്രിസ്ത്യാനി വിലയിരുത്തേണ്ടത്?
യഹോവയുടെ സാക്ഷികൾ ചില വിശേഷദിവസങ്ങൾ ആഘോഷിക്കാത്തത് എന്തുകൊണ്ട്?
യഹോവയുടെ സാക്ഷികളും വിശേഷദിവസങ്ങളും—നാലു പ്രധാനചോദ്യങ്ങൾ പരിശോധിക്കൂ.
യഹോവയുടെ സാക്ഷികൾ ക്രിസ്മസ് ആഘോഷിക്കാത്തത് എന്തുകൊണ്ടാണ്?
ക്രിസ്മസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള സത്യം അറിഞ്ഞിട്ടും പലരും അത് ആഘോഷിക്കുന്നു. എന്നാൽ യഹോവയുടെ സാക്ഷികൾ അത് ആഘോഷിക്കാത്തതിന്റെ കാരണം അറിയാനാഗ്രഹമുണ്ടോ?
യഹോവയുടെ സാക്ഷികൾ ഈസ്റ്റർ ആഘോഷിക്കാത്തത് എന്തുകൊണ്ടാണ്?
ഈസ്റ്റർ ക്രിസ്ത്യാനികളുടെ ഒരു ആഘോഷമാണെന്നാണ് മിക്കവരും വിശ്വസിക്കുന്നത്. യഹോവയുടെ സാക്ഷികൾ അത് ആഘോഷിക്കാത്തത് എന്തുകൊണ്ടാണ്?
യഹോവയുടെ സാക്ഷികൾ പിറന്നാൾ ആഘോഷിക്കാത്തത് എന്തുകൊണ്ടാണ്?
ദൈവം പിറന്നാൾ ആഘോഷങ്ങൾ ഇഷ്ടപ്പെടുന്നില്ലെന്നു വ്യക്തമാക്കുന്ന നാലു കാരണങ്ങൾ കാണുക.
യഹോവയുടെ സാക്ഷികളുടെ വിവാഹം എങ്ങനെയാണ്?
ഓരോരുത്തരുടെയും സാഹചര്യത്തിനനുസരിച്ച് വിവാഹച്ചടങ്ങുകൾക്കു വ്യത്യാസം ഉണ്ടായിരിക്കാം. പക്ഷേ ഒരു വിവാഹപ്രസംഗം കാണും.
യഹോവയുടെ സാക്ഷികൾ മറ്റ് മതങ്ങളിൽനിന്ന് വ്യത്യസ്തമായി കർത്താവിന്റെ അത്താഴം ആചരിക്കുന്നത് എന്തുകൊണ്ട്?
അവസാന അത്താഴം അഥവാ സ്മാരകം യഹോവയുടെ സാക്ഷികൾ ഏറ്റവും പവിത്രമായി വീക്ഷിക്കുന്നു. ഈ അവസരത്തെക്കുറിച്ച് ബൈബിൾ എന്തു പറയുന്നെന്നു നോക്കുക.
യഹോവയുടെ സാക്ഷികൾ ശവസംസ്കാരച്ചടങ്ങുകളെ എങ്ങനെ വീക്ഷിക്കുന്നു?
ശവസംസ്കാരത്തോട് ബന്ധപ്പെട്ട് സാക്ഷികൾ എടുക്കുന്ന തീരുമാനങ്ങൾ മരണത്തെക്കുറിച്ചുള്ള ആഴമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. അവരുടെ തീരുമാനങ്ങളെ നയിക്കുന്ന തത്ത്വങ്ങൾ ഏതൊക്കെയാണ്?
യഹോവയുടെ സാക്ഷികൾ ക്രിസ്ത്യാനികളാണോ?
ക്രിസ്ത്യാനികളെന്ന് അറിയപ്പെടുന്ന മറ്റുള്ളവരിൽനിന്ന് ഞങ്ങൾ വ്യത്യസ്തരായിരിക്കുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുക.
യഹോവയുടെ സാക്ഷികൾ പ്രൊട്ടസ്റ്റന്റുകാരാണോ?
കത്തോലിക്കരല്ലാത്തവരും ക്രിസ്ത്യാനികളെന്നു വിളിക്കപ്പെടുന്നവരും ആയ മറ്റു മതങ്ങളിൽനിന്ന് യഹോവയുടെ സാക്ഷികളെ വ്യത്യസ്തരാക്കുന്ന രണ്ട് വസ്തുതകൾ
യഹോവയുടെ സാക്ഷികൾ ഒരു അമേരിക്കൻ മതവിഭാഗമാണോ?
ഈ അന്താരാഷ്ട്ര സംഘടനയെക്കുറിച്ചുള്ള നാലു വസ്തുതകൾ പരിചിന്തിക്കുക.
യഹോവയുടെ സാക്ഷികൾ സീയോനിസ്റ്റുകൾ (Zionists) ആണോ?
ഞങ്ങളുടെ വിശ്വാസങ്ങൾക്ക് ആധാരം തിരുവെഴുത്തുകളാണ്. ഏതെങ്കിലും വംശത്തെയോ വർഗത്തെയോ മറ്റുള്ളവയ്ക്കു മേലായി അത് വാഴ്ത്തുന്നില്ല.
യഹോവയുടെ സാക്ഷികൾ ഒരു പുതിയ മതവിഭാഗമാണോ?
മതവിഭാഗങ്ങളെക്കുറിച്ചുള്ള രണ്ട് പൊതുധാരണകളും യഹോവയുടെ സാക്ഷികളെക്കുറിച്ചുള്ള വസ്തുതകളും താരതമ്യം ചെയ്യുക.
ലോകമെമ്പാടുമായി എത്ര യഹോവയുടെ സാക്ഷികളുണ്ട്?
സഭാംഗങ്ങളുടെ എണ്ണം ഞങ്ങൾ കണക്കുകൂട്ടുന്നത് എങ്ങനെയെന്ന് വായിക്കുക.
എനിക്ക് എങ്ങനെ ഒരു യഹോവയുടെ സാക്ഷിയാകാം?
മൂന്നു പടികൾ മത്തായി 28:19, 20 കാണിച്ചുതരുന്നു
യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിച്ചാൽ ഞാൻ ആ മതത്തിൽ ചേരേണ്ടിവരുമോ?
ലക്ഷക്കണക്കിന് ആളുകൾ അവരുടെ സ്വന്തം ഭാഷയിൽ യഹോവയുടെ സാക്ഷികളോടൊപ്പം സൗജന്യമായി ബൈബിൾ പഠിക്കുന്നു. എന്നാൽ ഞങ്ങളോടൊപ്പം ബൈബിൾ പഠിച്ചാൽ നിങ്ങൾ ഒരു യഹോവയുടെ സാക്ഷിയാകേണ്ടിവരുമോ?
യഹോവയുടെ സാക്ഷികളുടെ സംഘടനയിൽനിന്ന് ഒരാൾക്കു രാജിവെക്കാനാകുമോ?
രണ്ടു വിധത്തിൽ ഒരു വ്യക്തിക്ക് സംഘടനയിൽനിന്ന് രാജിവെക്കാനാകും.
ഇപ്പോൾ തങ്ങളുടെ മതത്തിന്റെ ഭാഗമല്ലാത്തവരെ യഹോവയുടെ സാക്ഷികൾ ഒഴിവാക്കാറുണ്ടോ?
ചിലപ്പോൾ ഒരു വ്യക്തിയെ പുറത്താക്കേണ്ടത് അനിവാര്യമായിവന്നേക്കാം; സഭയിലേക്ക് ആ വ്യക്തി തിരിച്ചുവരാൻ ഈ നടപടി സഹായിക്കും.