ഓൺലൈൻ സഹായം
JW.ORG ഉപയോഗിക്കുന്ന വിധം
വെബ്സൈറ്റിന്റെ പ്രത്യേകതകൾ പ്രയോഗിച്ചുനോക്കാൻ പഠിക്കുക. വെബ്സൈറ്റിൽ പേജ് മാറ്റാനും തിരയാനും ഡൗൺലോഡ് ചെയ്യാനും സഹായിക്കുന്ന പടിപടിയായുള്ള വിശദീകരണങ്ങളും എളുപ്പവഴികളും ഉപയോഗിക്കുക. വെബ്സൈറ്റിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ കാണുക.
JW പ്രക്ഷേപണം
jw.org-ലോ നിങ്ങളുടെ ടിവിയിലോ JW പ്രക്ഷേപണ സ്റ്റുഡിയോയിൽ ചിത്രീകരിച്ച വീഡിയോകൾ ഉൾപ്പെടെയുള്ള എല്ലാ വീഡിയോകളും എങ്ങനെ കാണാനാകുമെന്നു പഠിക്കുക.
JW ലൈബ്രറി
JW ലൈബ്രറി-യിലെ സവിശേഷതകൾ ഏറ്റവും നന്നായി ഉപയോഗിക്കേണ്ട വിധം മനസ്സിലാക്കുക. ഈ ആപ്ലിക്കേഷനെക്കുറിച്ച് കൂടെക്കൂടെ ചോദിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും കണ്ടെത്തുക.
JW ലൈബ്രറി ആംഗ്യഭാഷ
ആംഗ്യഭാഷയിലുള്ള ബൈബിളും മറ്റു പ്രസിദ്ധീകരണങ്ങളും ഡൗൺലോഡ് ചെയ്ത് ചിട്ടപ്പെടുത്തി കാണാൻ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കുക.
വാച്ച്ടവർ ലൈബ്രറി
ബൈബിൾപരിഭാഷകളുടെയും പുസ്തകങ്ങളുടെയും ബൈബിൾപഠനം രസകരമാക്കാൻ സഹായിക്കുന്ന ഗവേഷണ ഉപകരണങ്ങളുടെയും കലവറ.
JW ഭാഷാസഹായി
നിരവധി ഭാഷകളിൽ ശുശ്രൂഷയിൽ സാധാരണയായി ഉപയോഗിച്ചുവരുന്ന പദങ്ങളും അവതരണങ്ങളും ഈ ഭാഷാപഠന ആപ്ലിക്കേഷനിലുണ്ട്. ഇതിൽ ഫ്ലാഷ് കാർഡുകൾ, തദ്ദേശവാസികൾ വായിച്ച് റെക്കോർഡ് ചെയ്ത ശബ്ദരേഖകൾ, ലിപ്യന്തരണം അങ്ങനെ പലതും ലഭ്യമാണ്.

