കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

കുടുംങ്ങൾക്കുവേണ്ടിയുള്ള സഹായം

അനുദിജീവിത്തിലെ ഉത്‌കണ്‌ഠളിൽനിന്നുള്ള ഒരു അഭയസ്ഥാമായിരിക്കണം കുടുംബം. ബൈബിളിൽനിന്നുള്ള ബുദ്ധിയുദേശം പ്രാവർത്തിമാക്കിക്കൊണ്ട് ഇത്‌ ഒരു യാഥാർഥ്യമാക്കിത്തീർക്കാൻ നിങ്ങൾക്ക് കഴിയും.

കുറിപ്പ്: “ദമ്പതിളും മാതാപിതാക്കളും,” “കൗമാക്കാർ” എന്നീ ഭാഗങ്ങളിൽ പരാമർശിച്ചിരിക്കുന്ന ചില വ്യക്തിളുടെ പേരിന്‌ മാറ്റംരുത്തിയിരിക്കുന്നു.

 

ദമ്പതികളും മാതാപിതാക്കളും

ചെലവു നിയന്ത്രിക്കാൻ എങ്ങനെ സാധിക്കും?

നിങ്ങൾ പണം ചെലവാക്കുന്ന ശീലത്തെക്കുറിച്ചു ചിന്തിക്കാൻ പണമെല്ലാം തീരുവോളം കാത്തിരിക്കരുത്‌. കാര്യങ്ങൾ കൈവിട്ടുപോകുന്നതിനു മുമ്പ് ചെലവ്‌ എങ്ങനെ നിയന്ത്രിക്കാം എന്നു പഠിക്കുക.

കുടുംത്തിൽ സമാധാത്തിനായി...

സമാധാനം ഉണ്ടായിരുന്നിട്ടില്ലാത്ത ഒരിടത്ത്‌ അത്തരമൊരു അന്തരീക്ഷം ഉളവാക്കാൻ ബൈബിളിന്‍റെ ജ്ഞാനത്തിനു കഴിയുമോ? ബൈബിളിന്‍റെ ബുദ്ധിയുദേശം പ്രാവർത്തിമാക്കിവർക്ക് എന്താണ്‌ പറയാനുള്ളതെന്ന് കാണുക.

കൗമാരപ്രായക്കാർ

അൽപ്പം സ്വകാര്യത കിട്ടാൻ ഞാൻ എന്തു ചെയ്യണം?

മാതാപിതാക്കൾ നിങ്ങളുടെ സ്വകാര്യയിൽ കടന്നുറുന്നതായി തോന്നുന്നുണ്ടോ? ഈ തോന്നൽ കുറയ്‌ക്കാൻ നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാനാകുമോ?

മോചവില—ദൈവത്തിന്‍റെ ഏറ്റവും വലിയ ദാനം (ഭാഗം 2)

ആയിരക്കക്കിനു വർഷങ്ങൾക്കു മുമ്പ് മരിച്ച ഒരാൾ ഇന്ന് നിങ്ങളുടെ ജീവിത്തെ സ്വാധീനിക്കുന്നത്‌ എങ്ങനെ?

കുട്ടികൾ

സത്യം പറയുന്നത്‌ ഒരു പാലം പണിയുന്നതുപോലെയാണ്‌

സൗഹൃദം വളർത്തിയെടുക്കുന്നതിൽ സത്യസന്ധത പ്രധാമായിരിക്കുന്നത്‌ എന്തുകൊണ്ട്?

ശൗൽ രാജാവിനെക്കുറിച്ചുള്ള ബൈബിൾ കാർഡ്‌

ഇസ്രായേലിലെ ആദ്യത്തെ രാജാവായിരുന്ന ശൗൽ ഭരണം തുടങ്ങിപ്പോൾ താഴ്‌മയുള്ളനായിരുന്നു.