മലയാളം
JW പ്രക്ഷേപണം—റോക്കുവിലൂടെ
https://cms-imgp.jw-cdn.org/img/p/802013055/univ/art/802013055_univ_sqr_xl.jpg

JW പ്രക്ഷേപണം—റോക്കുവിലൂടെ

JW പ്രക്ഷേപണം—റോക്കുവിലൂടെ

jw.org-ലെ വീഡിയോകളും ഓഡിയോകളും നിങ്ങളുടെ ടിവിയിൽ കാണാനും കേൾക്കാനും വേണ്ടി ആമസോൺ ഫയർ ടിവി, ആപ്പിൾ ടിവി, റോക്കു ഡിജിറ്റൽ മീഡിയ പ്ലേയർ എന്നിവയ്‌ക്കുവേണ്ടിയുള്ള JW പ്രക്ഷേ​പ​ണ ആപ്ലിക്കേഷൻ ഉപയോഗിക്കുക.

jw.org-ൽ ഓൺലൈനായും നിങ്ങൾക്ക്‌ എല്ലാ വീഡിയോകളും കാണാനാകും. ലൈബ്രറിയിൽ വീഡിയോകൾ എന്ന ഭാഗത്ത്‌ JW പ്രക്ഷേ​പ​ണ സ്റ്റുഡിയോയിൽ ചിത്രീകരിച്ച വീഡിയോകൾ ഉൾപ്പെടെയുള്ള എല്ലാ വീഡിയോകളും ലഭ്യമാണ്‌. കൂടുതൽ വിവരങ്ങൾക്കായി JW.ORG-ൽ വീഡിയോകൾ കാണാനായി എന്നതിൽ ക്ലിക്ക്‌ ചെയ്യുക.

 

ഈ വിഭാഗത്തിൽ

റോക്കു​വിൽ JW പ്രക്ഷേ​പ​ണ​ത്തി​ന്റെ ആപ്ലി​ക്കേ​ഷൻ ഇൻസ്റ്റാൾ ചെയ്യുക

റോക്കു ചാനൽ സജ്ജമാ​ക്കാൻ പിൻവ​രു​ന്ന പടികൾ പിൻപ​റ്റി​ക്കൊണ്ട്‌ JW പ്രക്ഷേ​പ​ണം കാണുക.

വീഡി​യോ റോക്കു​വിൽ കാണാം

എങ്ങനെ ഒരു വീഡി​യോ കണ്ടെത്താം, വീഡി​യോ പ്ലേ ചെയ്യു​ന്നത്‌ എങ്ങനെ നിയ​ന്ത്രി​ക്കാം, സവി​ശേ​ഷ​മാ​യ​തോ പുതി​യ​തോ ആയ വീഡി​യോ​കൾ എങ്ങനെ കാണാം.

റോക്കുവിൽ ഓഡിയോ കേൾക്കാൻ

ഒരു ഓഡിയോയോ ഓഡിയോ ശേഖരത്തിലെ മുഴുവൻ ഓഡിയോകളോ കേൾക്കാം. ഓഡിയോ പ്ലേ ചെയ്യുന്നത്‌ നിയന്ത്രിക്കാം.