വിവരങ്ങള്‍ കാണിക്കുക

സമാധാ​ന​വും സന്തോ​ഷ​വും

വലിയ​വ​ലി​യ പ്രശ്‌ന​ങ്ങൾ അഭിമു​ഖീ​ക​രി​ക്കു​മ്പോൾ സമാധാ​ന​വും സന്തോ​ഷ​വും സ്ഥലംവി​ട്ട​താ​യി നമുക്കു തോന്നി​യേ​ക്കാം. എന്നിരു​ന്നാ​ലും അനുദി​ന​ജീ​വി​ത​ത്തി​ലെ സമ്മർദങ്ങൾ, ശാരീ​രി​ക​വും വൈകാ​രി​ക​വും ആയ വേദനകൾ എന്നിവ​യിൽനിന്ന്‌ ആശ്വാസം നേടാ​നും ജീവി​ത​ത്തിന്‌ അർഥവും ഉദ്ദേശ്യ​വും കണ്ടെത്താ​നും ബൈബിൾ ലക്ഷക്കണ​ക്കിന്‌ ആളുകളെ സഹായി​ച്ചി​ട്ടുണ്ട്‌. നിങ്ങളു​ടെ സന്തോഷം കൈവി​ട്ടു​പോ​കാ​തി​രി​ക്കാ​നും അതിനു സഹായി​ക്കാ​നാ​കും.

ദുരന്ത​ങ്ങ​ളു​മാ​യി പൊരു​ത്ത​പ്പെ​ട്ടു​പോ​കു​ന്നു

ശാരീ​രി​ക​വും മാനസി​ക​വും ആയ ആരോ​ഗ്യം

തൊഴി​ലും പണവും

വ്യക്തി​ബ​ന്ധ​ങ്ങൾ

ശീലങ്ങ​ളും ആസക്തി​ക​ളും

ബൈബിൾ ജീവി​ത​ത്തി​നു മാറ്റം വരുത്തു​ന്നു

വ്യത്യസ്‌ത പശ്ചാത്തലത്തിൽ നിന്നുള്ള ആളുകൾ, തങ്ങൾ എങ്ങനെയാണ്‌ ജീവിതത്തിന്‌ അർഥമുണ്ടെന്ന്‌ മനസ്സിലാക്കിയതെന്നും ദൈവവുമായി നല്ലൊരു ബന്ധത്തിലേക്കു വന്നതെന്നും പറയുന്നു.

നിങ്ങൾ സ്‌നേ​ഹി​ക്കുന്ന ആരെങ്കി​ലും മരിക്കു​മ്പോൾ

നിങ്ങളുടെ പ്രിയപ്പെട്ട ആരെങ്കിലും മരിച്ചോ? ആ ദുഃഖത്തെ തരണംചെയ്യാൻ സഹായം വേണോ?

കുടും​ബ​ജീ​വി​തം സന്തോ​ഷ​ഭ​രി​ത​മാ​ക്കൂ!

ബൈബിൾത​ത്ത്വ​ങ്ങൾ അനുസ​രി​ച്ചാൽ നിങ്ങൾക്ക്‌ ഒരു സന്തുഷ്ട​ദാ​മ്പ​ത്യ​വും കുടും​ബ​ജീ​വി​ത​വും സാധ്യ​മാ​കും.

ബൈബിൾ പഠിക്കാം

വീഡിയോ ക്ലിപ്പ്‌: ബൈബിൾ പഠിക്കേണ്ടത്‌ എന്തുകൊണ്ട്‌?

ജീവിതത്തിലെ സുപ്രധാനചോദ്യങ്ങൾക്ക്‌ ഉത്തരം കണ്ടെത്താൻ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന്‌ ആളുകളെ ബൈബിൾ സഹായിക്കുന്നു. അവരിൽ ഒരാളാകാൻ നിങ്ങൾക്ക്‌ ആഗ്രഹമുണ്ടോ?

ബൈബി​ള​ധ്യ​യ​നം—അത്‌ എന്താണ്‌?

യഹോ​വ​യു​ടെ സാക്ഷികൾ തങ്ങൾ വാഗ്‌ദാ​നം ചെയ്യുന്ന സൗജന്യ ബൈബി​ള​ധ്യ​യ​ന​പ​രി​പാ​ടി​യി​ലൂ​ടെ ലോക​മെ​ങ്ങും അറിയ​പ്പെ​ടു​ന്നു. അത്‌ എങ്ങനെ​യാണ്‌ നടക്കു​ന്ന​തെ​ന്നു കാണുക.

ആരെങ്കി​ലും സന്ദർശി​ക്ക​ണ​മെ​ങ്കിൽ

അവരിൽനിന്ന്‌ ഒരു ബൈബിൾചോ​ദ്യ​ത്തിന്‌ ഉത്തരം കണ്ടെത്താം, അല്ലെങ്കിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളെ​ക്കു​റിച്ച്‌ കൂടുതൽ അറിയാം.