തൊട്ടറിഞ്ഞു ജീവിക്കുന്നു
യഹോവയുടെ സാക്ഷികളിൽ ഒരാളായ ജയിംസ് റയാൻ ജന്മനാ ബധിരനായിരുന്നു, പിന്നീട് അന്ധനുമായി. തനിക്കു നഷ്ടപ്പെട്ടതിനെക്കാൾ അധികം കുടുംബത്തിന്റെയും സഭയുടെയും * സഹായത്താൽ നേടാനായെന്ന് അദ്ദേഹം ചിന്തിക്കുന്നത് എന്തുകൊണ്ടെന്നു കാണുക.
^ ഖ. 2 തന്റെ കുടുംബത്തിലെ ഏക സാക്ഷിയാണ് ജയിംസ്.