ശാരീരികവും മാനസികവും ആയ ആരോഗ്യം
ആരോഗ്യത്തോടെ ജീവിക്കാൻ
നിങ്ങളു ടെ ആരോ ഗ്യം മെച്ച പ്പെ ടു ത്താ നുള്ള വഴികൾ
നല്ല ആരോ
നല്ല ജീവിതത്തിന്—മാനസികാരോഗ്യം
നമ്മുടെ വികാരങ്ങൾ നിയന്ത്രിക്കാൻ പഠിക്കുന്നത് നമുക്ക് പ്രയോജനം ചെയ്യും.
സന്തോഷത്തിനുള്ള വഴി ഇതാ!—ആരോഗ്യവും മനക്കരുത്തും
മോശം ആരോഗ്യം നമ്മളെ ദുഃഖത്തിന്റെ പടുകുഴിയിലേക്കു തള്ളിവിടുമോ?
തെറ്റായ വിവരങ്ങൾ നിങ്ങളെ വഴിതെറ്റിക്കാതിരിക്കട്ടെ
തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളും വ്യാജറിപ്പോർട്ടുകളും ഗൂഢാലോചന സിദ്ധാന്തങ്ങളും പെരുകുകയാണ്. അവ നിങ്ങൾക്കും ദോഷം ചെയ്തേക്കാം.
സുരക്ഷിതവും ആരോഗ്യകരവും ആയ ഭക്ഷണരീതിക്കുള്ള ഏഴു മാർഗങ്ങൾ
ജീവൻ നമുക്ക് കിട്ടിയ ഒരു സമ്മാനമാണ്. അതുകൊണ്ട്, നമ്മുടെയും കുടുംബത്തിന്റെയും ആരോഗ്യത്തിന് വേണ്ടത് ചെയ്യുമ്പോൾ ഈ സമ്മാനം നമുക്ക് വിലപ്പെട്ടതാണെന്ന് നമ്മൾ കാണിക്കുകയാണ്. അതിനായി എന്തൊക്കെ ചെയ്യാമെന്നു നോക്കാം.
എനിക്ക് എങ്ങനെ തടി കുറയ്ക്കാം?
നിങ്ങൾ തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ഏതെങ്കിലും പ്രത്യേക ഭക്ഷണരീതി സ്വീകരിക്കുന്നതിനെക്കാൾ നല്ലത് ആരോഗ്യകരമായൊരു ജീവിതശൈലി സ്വീകരിക്കുന്നതായിരിക്കും.
ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ച് ചെറുപ്പക്കാർ ചില കാര്യങ്ങൾ പറയുന്നു.
നല്ല ആഹാരം കഴിക്കുന്നതും വ്യായാമം ചെയ്യുന്നതും നിങ്ങൾക്ക് ബുദ്ധിമുട്ടാണോ? ആരോഗ്യത്തോടെയിരിക്കാൻ ചില ചെറുപ്പക്കാർ എന്തെല്ലാം ചെയ്യുന്നെന്ന് ഈ വീഡിയോയിൽ കാണുക.
എനിക്ക് എങ്ങനെ സമീകൃതാഹാരം കഴിക്കാം?
ആരോഗ്യത്തിനു ഗുണം ചെയ്യാത്ത ഭക്ഷണം കഴിക്കുന്ന ചെറുപ്പക്കാർ മുതിർന്നാലും അതേ ശീലം തുടരും. അതുകൊണ്ട് നല്ല ഭക്ഷണശീലങ്ങൾ ചെറുപ്പത്തിലേ തുടങ്ങുക.
നല്ല ജീവിതത്തിന്—ശാരീരികാരോഗ്യം
ശാരീരികാരോഗ്യം നിലനിറുത്താൻ ആവശ്യമായ പ്രോത്സാഹനം ബൈബിൾതത്ത്വങ്ങൾ തരുന്നു.
രോഗങ്ങളുമായുള്ള പോരാട്ടം
ആരോഗ്യം പെട്ടെന്നു മോശമായാൽ എന്തു ചെയ്യാം?
നിങ്ങളുടെ ആരോഗ്യം പെട്ടെന്ന് മോശമാകുന്നെങ്കിൽ ബൈബിളിലെ ഏതു പ്രായോഗിക നിർദേശങ്ങൾ നിങ്ങളെ സഹായിക്കും?
മാറാരോഗവുമായി മല്ലിടുമ്പോൾ ബൈബിളിന് സഹായിക്കാനാകുമോ?
മാറാരോഗവുമായി പൊരുത്തപ്പെടാൻ സഹായിക്കുന്ന മൂന്നുപടികൾ കാണുക.
മാനസികാരോഗ്യ പ്രശ്നങ്ങൾ ഉള്ളവരെ എങ്ങനെ സഹായിക്കാം?
മാനസികാരോഗ്യ പ്രശ്നമുള്ള ഒരു സുഹൃത്തിന് നമ്മൾ കൊടുക്കുന്ന പിന്തുണ വലിയൊരു സഹായമായിരിക്കും.
ഒരു മാരകരോഗമുണ്ടെങ്കിൽ ജീവിക്കുന്നതിൽ അർഥമുണ്ടോ?
മാരകരോഗം വന്ന ചിലരെ സഹായിച്ച ചില കാര്യങ്ങൾ എന്താണെന്നു മനസ്സിലാക്കൂ.
ഗുരുതരമായ ഒരു ആരോഗ്യപ്രശ്നമുണ്ടെങ്കിൽ എനിക്ക് എന്തു ചെയ്യാൻ കഴിയും? (ഭാഗം 1)
ആരോഗ്യപ്രശ്നങ്ങളെ നേരിടാനും സന്തോഷം നിലനിറുത്താനും തങ്ങളെ സഹായിച്ചത് എന്താണെന്ന് നാലു ചെറുപ്പക്കാർ വിശദീകരിക്കുന്നു.
ഗുരുതരമായ ഒരു ആരോഗ്യപ്രശ്നമുണ്ടെങ്കിൽ എനിക്ക് എന്തു ചെയ്യാൻ കഴിയും? (ഭാഗം 2)
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുമ്പോഴും സന്തോഷം നിലനിറുത്താൻ കഴിഞ്ഞ ചെറുപ്പക്കാരുടെ ജീവിതാനുഭവം വായിക്കുക.
ഗുരുതരമായ ഒരു ആരോഗ്യപ്രശ്നമുണ്ടെങ്കിൽ എനിക്ക് എന്ത് ചെയ്യാൻ കഴിയും? (ഭാഗം 3)
ദുരന്തങ്ങളോട് പൊരുത്തപ്പെടാൻ കഴിയുന്നത് എങ്ങനെയെന്ന് പഠിക്കാൻ മൂന്ന് യുവജനങ്ങളുടെ അനുഭവം നിങ്ങളെ സഹായിക്കും.
ബലഹീനതകളുമായുള്ള പോരാട്ടം
ബലഹീനതയിൽ ശക്തി കണ്ടെത്തുന്നു
വീൽചെയറിലായ ഒരു സ്ത്രീ തന്റെ വിശ്വാസത്തിലൂടെ “അസാമാന്യശക്തി” നേടിയെടുക്കുന്നു
ദൈവസേവനം, അദ്ദേഹത്തിന്റെ ഔഷധം!
ഓസ്റ്റിയോജനസസ് ഇംപെർഫെക്റ്റ (എല്ലുകളുടെ ബലം നഷ്ടപ്പെടുന്ന രോഗം) എന്ന രോഗവുമായാണ് ഒനേസ്മസ് ജനിച്ചത്. ബൈബിളിലുള്ള ദൈവത്തിന്റെ വാഗ്ദാനങ്ങൾ എങ്ങനെയാണ് അദ്ദേഹത്തെ ആശ്വസിപ്പിച്ചിരിക്കുന്നത്?
തൊട്ടറിഞ്ഞു ജീവിക്കുന്നു
ജയിംസ് റയാൻ ജന്മനാ ബധിരനായിരുന്നു, പിന്നീട് അന്ധനുമായി. തന്റെ ജീവിതത്തിന് ഉദ്ദേശ്യം നൽകിയത് എന്തായിരുന്നു?
ഞാൻ പ്രത്യാശ കണ്ടെത്തി—എനിക്ക് അത് ഏറ്റവും ആവശ്യ മാ യി രു ന്ന പ്പോൾ!
20-ാം വയസ്സിൽ, ഒരു ദാരു
പരിചരണം
പ്രായമായ മാതാപിതാക്കളെ പരിപാലിക്കുന്നതിനെക്കുറിച്ച് ബൈബിൾ എന്താണ് പറയുന്നത്?
പ്രായമായ മാതാപിതാക്കളെ പരിപാലിച്ചതിൽ മികച്ച മാതൃകകളായ വിശ്വസ്തരായ സ്ത്രീപുരുഷന്മാരെക്കുറിച്ച് ബൈബിൾ പറയുന്നുണ്ട്. കൂടാതെ മാതാപിതാക്കളെ പരിപാലിക്കുന്നവർക്കുള്ള പ്രായോഗിക നിർദേശങ്ങളും അതു തരുന്നു.
മാതാവോ പിതാവോ രോഗിയാണെങ്കിൽ
ഇത്തരം സാഹചര്യത്തെ നേരിടുന്നത് നിങ്ങൾ മാത്രമല്ല. ഇതുപോലുള്ള സാഹചര്യങ്ങളുമായി ഒത്തുപോയ രണ്ടു പേരിൽനിന്ന് പഠിക്കുക.
ഉറ്റവർക്കു മാരകരോഗം പിടിപെടുമ്പോൾ
മാരകമായ രോഗം പിടിപെട്ട പ്രിയപ്പെട്ടവരെ എങ്ങനെ കുടുംബാംഗങ്ങൾക്ക് ആശ്വസിപ്പിക്കാനും പരിചരിക്കാനും കഴിയും? രോഗിയെ പരിചരിക്കുന്ന സമയത്ത് ഉണ്ടായേക്കാവുന്ന വികാരങ്ങളുമായി എങ്ങനെ ഒത്തുപോകാം?
രോഗങ്ങളും അവസ്ഥകളും
വൈറസിന്റെ വ്യാപനം—നിങ്ങൾക്കു ചെയ്യാനാകുന്നത്
നിങ്ങൾക്കു ചുറ്റും വൈറസ് പടർന്നുകൊണ്ടിരിക്കുമ്പോൾ ശാരീരികവും മാനസികവും ആത്മീയവും ആയ ആരോഗ്യം എങ്ങനെ നിലനിറുത്താം?
താളം തെ റ്റി യ മനസ്സുകൾ—എങ്ങനെ സഹായി ക്കാം?
മാനസി
വിളർച്ച—കാരണങ്ങൾ, ലക്ഷണങ്ങൾ, ചികിത്സ
എന്താണ് വിളർച്ച? അത് തടയാനോ ചികിത്സിച്ച് ഭേദമാക്കാനോ കഴിയുമോ?
പ്രമേഹം—അതു വരാനുള്ള സാധ്യത കുറയ്ക്കാനാകുമോ?
പ്രീഡയബെറ്റിസ് ഉള്ളവരിൽ 90 ശതമാനത്തോളം ആളുകളും അതിനെക്കുറിച്ച് ബോധവാന്മാരല്ല.
മോണരോഗം—നിങ്ങൾ അതിന്റെ അപകടത്തിലാണോ?
ലോകമെമ്പാടും സാധാരണമായിരിക്കുന്ന വായ്രോഗങ്ങളിൽ ഒന്നാണ് മോണരോഗം. എന്താണ് അതിനു കാരണം? നിങ്ങൾക്ക് അതുണ്ടോ എന്ന് എങ്ങനെ അറിയാം? മോണരോഗം വരാനുള്ള സാധ്യത എങ്ങനെ കുറയ്ക്കാം?
ഭക്ഷണ അലർജിയും ഭക്ഷണ അസഹനീയതയും—എന്താണു വ്യത്യാസം?
സ്വയം രോഗം നിർണയിക്കുന്നതിൽ എന്തെങ്കിലും അപകടമുണ്ടോ?
മലമ്പനി—നിങ്ങൾ അറിഞ്ഞി രി ക്കേ ണ്ടത്
നിങ്ങൾ ഇപ്പോൾ ജീവി
ആർത്തവവിരാമത്തിന്റെ വെല്ലുവിളികളെ തരണം ചെയ്യൽ
ആർത്തവവിരാമത്തെക്കുറിച്ചു നിങ്ങൾക്കും നിങ്ങളുടെ കുടുംബാംഗങ്ങൾക്കും എത്ര നന്നായി അറിയാമോ അത്ര നന്നായി നിങ്ങൾ ഇതുമായി ബന്ധപ്പെട്ട വെല്ലുവിളികൾ അഭിമുഖീകരിക്കാൻ തയ്യാറായിരിക്കും.
വിഷാദം
വിഷാദത്തെക്കുറിച്ചു ബൈബിൾ എന്തു പറയുന്നു?
വിഷാദം ആളുകളെ ബാധിക്കുന്നത് എന്തുകൊണ്ടാണെന്നും നിഷേധാത്മക വികാരങ്ങളുമായി പൊരുത്തപ്പെട്ടുപോകാൻ ബൈബിൾ എങ്ങനെ സഹായിക്കുന്നെന്നും വായിക്കുക.
ഞാൻ എന്തിനു ജീവിക്കണം?
മരണത്തെ ഒരു സുഹൃത്തായി വീക്ഷിക്കാൻ ഒരു വ്യക്തിയെ പ്രേരിപ്പിക്കുന്നത് എന്താണ്?
ജീവിതം വഴിമുട്ടിയതായി തോന്നുമ്പോൾ
ഏതൊരു പ്രതിസന്ധിയുണ്ടായാലും ജീവിക്കുന്നതിൽ അർഥമുണ്ട്.
കൗമാരത്തിൽ വിഷാദമോ? എന്തുകൊണ്ട്? എങ്ങനെ സഹായിക്കാം?
അതിന്റെ അടയാളങ്ങളും ലക്ഷണങ്ങളും അത് ഉണ്ടാകാനുള്ള കാരണങ്ങളും തിരിച്ചറിയാൻ പഠിക്കുക. മാതാപിതാക്കൾക്കും മറ്റുള്ളവർക്കും ഇക്കാര്യത്തിൽ എന്തു ചെയ്യാനാകുമെന്നു കാണുക.
മനസ്സ് തളർത്തുന്ന ചിന്തകൾ എങ്ങനെ ഒഴിവാക്കാം?
ഈ നിർദേശങ്ങൾ അനുസരിച്ചുകൊണ്ട് നിങ്ങൾക്ക് മനസ്സിനെ ബലപ്പെടുത്തുന്ന കാര്യങ്ങൾ ചിന്തിക്കാൻ പഠിക്കാം.
താളംതെറ്റുന്ന കൗമാരമനസ്സുകൾ—ബൈബിളിനു പറയാനുള്ളത്
മാനസികപിരിമുറുക്കം അനുഭവിക്കുന്ന കൗമാരക്കാർക്കു ബൈബിൾ സഹായം കൊടുക്കുന്നു.
ഞാൻ സ്വയം മുറിവേൽപ്പിക്കുന്നത് എന്തുകൊണ്ടാണ്?
സ്വയം മുറിവേൽപ്പിക്കുന്ന ശീലം പല ചെറുപ്പക്കാർക്കുമുണ്ട്. നിങ്ങൾക്ക് ഈ പ്രശ്നമുണ്ടെങ്കിൽ എങ്ങനെ അതിൽനിന്ന് പുറത്തുകടക്കാം?
വിഷാദത്തെ എനിക്ക് എങ്ങനെ വരുതിയിലാക്കാം?
ഈ ലേഖനത്തിൽ വിവരിച്ചിരിക്കുന്ന നടപടികൾ സ്വീകരിച്ചാൽ രോഗം ഭേദമാകുക എളുപ്പമായേക്കാം.
വിഷാദം അനുഭവിക്കുമ്പോൾ ബൈബിളിന് എന്നെ സഹായിക്കാനാകുമോ?
വിഷാദത്തെ മറികടക്കാൻ നമുക്കു ദൈവം ഉദാരമായി നൽകുന്ന മൂന്നു സഹായങ്ങളുണ്ട്.
ആത്മഹത്യാപ്രവണതയുള്ളവരെ ബൈബിൾ എങ്ങനെയാണ് സഹായിക്കുന്നത്?
മരിക്കാൻ ആഗ്രഹിക്കുന്നവർക്കു ബൈബിൾ എന്തു നിർദേശമാണു നൽകുന്നത്?
ഉത്കണ്ഠയും സമ്മർദവും
മനസ്സിനെ അസ്വസ്ഥമാക്കുന്ന ചിന്തകൾ കുറയ്ക്കാനായി . . .
അനാവശ്യമായി ചിന്തിച്ചുകൂട്ടുന്നത് ഒഴിവാക്കാൻ സഹായിക്കുന്ന ചില വഴികളും ബൈബിൾവാക്യങ്ങളും.
പുരുഷന്മാർക്ക് ഉത്കണ്ഠ തോന്നുമ്പോൾ—ബൈബിൾ നൽകുന്ന സഹായം
ബുദ്ധിമുട്ടു നിറഞ്ഞ ഈ സമയത്ത് ഉത്കണ്ഠ ഒരു വലിയ പ്രശ്നംതന്നെയാണ്. നിങ്ങളെ ഈ പ്രശ്നം അലട്ടുന്നുണ്ടെങ്കിൽ ബൈബിളിനു സഹായിക്കാനാകുമോ?
ഏകാന്തതയെ തോൽപ്പിക്കാം
നിങ്ങൾക്ക് ഏകാന്തത അനുഭവപ്പെടുമ്പോൾ സന്തോഷവും സംതൃപ്തിയും പ്രത്യാശയും കണ്ടെത്തുക അസാധ്യമാണെന്നു തോന്നിയേക്കാം. എന്നാൽ അങ്ങനെയല്ല.
മഹാമാരിയെ പേടിച്ചുള്ള ജീവിതം നിങ്ങൾക്കു മടുത്തോ? എങ്കിൽ എന്തു ചെയ്യാം?
ശ്രദ്ധിച്ചില്ലെങ്കിൽ പതുക്കെപ്പതുക്കെ കോവിഡിന്റെ സുരക്ഷാ മുന്നറിയിപ്പുകൾ നമ്മൾ അവഗണിക്കാൻ തുടങ്ങിയേക്കാം.
ടെൻഷനെ എങ്ങനെ നേരിടാം?
ടെൻഷൻ നേരിടാനും അതു കുറയ്ക്കാനും കഴിയുന്ന ചില പ്രായോഗിക നിർദേശങ്ങൾ കാണാം.
ഉത്കണ്ഠയെ എനിക്ക് എങ്ങനെ നേരിടാം?
ഉത്കണ്ഠ നിങ്ങൾക്ക് എതിരെ പ്രവർത്തിക്കാതെ നിങ്ങൾക്കുവേണ്ടി പ്രവർത്തിക്കാൻ സഹായിക്കുന്ന ആറു വഴികൾ.
ഉത്കണ്ഠകൾ കുറയ്ക്കാൻ ബൈബിളിനു നിങ്ങളെ സഹായിക്കാനാകുമോ?
ഉത്കണ്ഠ മനുഷ്യന്റെ ഒരു കൂടപ്പിറപ്പാണെന്ന് അനേകർ ചിന്തിക്കുന്നു. അതിൽനിന്ന് ഒരു ആശ്വാസം ലഭിക്കുമോ?
ഉത്കണ്ഠയെക്കുറിച്ച് ബൈബിൾ എന്ത് പറയുന്നു?
ശരിയായ ഉത്കണ്ഠ പ്രയോജനപ്രദമാണ്; മോശമായവ ഹാനികരവും. ഇതിനെ വിജയകരമായി എങ്ങനെ നേരിടാം?
എന്റെ ജീവിതം എരിഞ്ഞുതീരുകയാണോ?
ഈ അവസ്ഥയ്ക്ക് കാരണം എന്താണ്? നിങ്ങൾ അപകടത്തിലാണോ? ആണെങ്കിൽ, നിങ്ങൾക്ക് എന്തു ചെയ്യാനാകും?
എല്ലാ കാര്യങ്ങളിലും പൂർണത പ്രതീക്ഷിക്കുന്ന ഒരാളാണോ ഞാൻ?
ഒരു കാര്യം ഏറ്റവും നന്നായി ചെയ്യാൻ ശ്രമിക്കുന്നതും അസാധ്യമായ ഒരു കാര്യം ഒരു കുറവും കൂടാതെ ചെയ്യാൻ ശ്രമിക്കുന്നതും തമ്മിലുള്ള വ്യത്യാസം എന്താണ്?
മാറ്റങ്ങളുമായി ഇണങ്ങിച്ചേരാൻ
മാറ്റങ്ങൾ ജീവിതത്തിന്റെ ഭാഗമാണ്. അതിനോട് ഇണങ്ങിച്ചേരാൻ ചിലർ ചെയ്തിരിക്കുന്നത് എന്താണെന്നു നോക്കൂ!
സുരക്ഷിതത്വമില്ലായ്മയുടെ മുറിപ്പാടുകൾ മായ്ക്കാം, എങ്ങനെ?
സുരക്ഷിതബോധം തോന്നാൻ സഹായിക്കുന്ന മൂന്ന് വഴികൾ.
ആരോഗ്യപരിപാലനം
ഒരു ക്രിസ്ത്യാനി വൈദ്യചികിത്സ സ്വീകരിക്കുന്നതിൽ തെറ്റുണ്ടോ?
നമ്മൾ ഏതു ചികിത്സ തിരഞ്ഞെടുക്കുന്നു എന്നത് ദൈവം പ്രധാനമായി കാണുന്നുണ്ടോ?
രോഗിയുടെകൂടെ ആശുപത്രിയിൽ...
ഡോക്ടറെ കാണാൻ പോകുന്നതും ആശുപത്രിവാസവും മാനസികപിരിമുറുക്കം ഉളവാക്കുന്ന ഒന്നാണ്. പ്രയാസമേറിയ സാഹചര്യത്തിൽനിന്ന് പുറത്തുകടക്കാൻ ഒരു സുഹൃത്തിനെയോ ബന്ധുവിനെയോ നിങ്ങൾക്കു എങ്ങനെ സഹായിക്കാൻ കഴിയും?
രക്തപ്പകർച്ച—ഡോക്ടർമാർ ഇപ്പോൾ പറയുന്നത്
രക്തപ്പകർച്ച സ്വീകരിക്കാത്തതിന്റെ പേരിൽ യഹോവയുടെ സാക്ഷികളെ പലരും വിമർശിക്കാറുണ്ട്. രക്തം സംബന്ധിച്ച ഞങ്ങളുടെ നിലപാടിനെ വൈദ്യരംഗത്തുള്ള ചിലർ എങ്ങനെയാണു വീക്ഷിക്കുന്നത്?