വിവരങ്ങള്‍ കാണിക്കുക

തൊഴി​ലും പണവും

തൊഴിൽ

കുഴഞ്ഞു​മ​റിഞ്ഞ ഈ ലോകത്ത്‌—നിങ്ങളു​ടെ വരുമാ​ന​സ്രോ​തസ്സ്‌ സംരക്ഷി​ക്കുക

ഇപ്പോൾ പണം നന്നായി കൈകാ​ര്യം ചെയ്‌താൽ, ബുദ്ധി​മു​ട്ടുള്ള സാഹച​ര്യ​ങ്ങ​ളിൽ മുന്നോ​ട്ടു​പോ​കാൻ എളുപ്പമായിരിക്കും.

ജോലി പോയോ? . . . മുന്നോ​ട്ടു​പോ​കാൻ ചില നിർദേ​ശങ്ങൾ

ഗുണം ചെയ്യുന്ന ആറു കാര്യങ്ങൾ നോക്കാം.

നിങ്ങളു​ടെ ജീവിതം—തിരക്കിട്ടുള്ള ഒരു ഓട്ടമാ​ണോ?

കുടും​ബ​ത്തി​ലെ​യും ജോലി​സ്ഥ​ല​ത്തെ​യും ഓരോ​രോ ആവശ്യങ്ങൾ നിറ​വേ​റ്റി​ക്കൊ​ണ്ടു പോകാൻ ആളുകൾ വല്ലാതെ കഷ്ടപ്പെ​ടു​ന്നു? എന്താണ്‌ പ്രശ്‌നം? പ്രശ്‌നം കുറയ്‌ക്കാൻ എന്തു ചെയ്യാ​നാ​കും?

പണത്തെക്കുറിച്ചുള്ള വീക്ഷണം

എല്ലാ തിന്മക​ളു​ടെ​യും കാരണം പണമാണോ?

“പണമാണ്‌ എല്ലാ തിന്മക​ളു​ടെ​യും അടിസ്ഥാ​നം” എന്നു പൊതു​വെ പറയാ​റുണ്ട്‌. എന്നാൽ ബൈബിൾ അങ്ങനെ പറയു​ന്നില്ല.

നല്ല ജീവിതത്തിന്‌​—സാമ്പത്തികം

ബൈബിൾത​ത്ത്വ​ങ്ങൾക്ക്‌ എങ്ങനെ​യാണ്‌ നിങ്ങളു​ടെ സാമ്പത്തി​ക​പ്ര​ശ്‌നങ്ങൾ കുറയ്‌ക്കാൻ കഴിയുന്നത്‌ ?

പണമാണോ നിങ്ങൾക്ക് എല്ലാം?

ഏഴു ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് നിങ്ങളെത്തന്നെ വിലയിരുത്തുന്നതിലൂടെ പണത്തെക്കുറിച്ച് നിങ്ങൾക്ക് വികലമായ വീക്ഷണമാണോ ഉള്ളതെന്ന് അറിയാൻ കഴിയും.

സന്തോ​ഷ​ത്തി​നുള്ള വഴി ഇതാ!​—തൃപ്‌തിയും ഉദാര​ത​യും

സമ്പത്തി​ന്‍റെ​യും വസ്‌തു​വ​ക​ക​ളു​ടെ​യും അടിസ്ഥാ​ന​ത്തി​ലാണ്‌ പലരും സന്തോ​ഷത്തെ അളക്കു​ന്നത്‌. എന്നാൽ കാശി​നും വസ്‌തു​വ​ക​കൾക്കും നിലനിൽക്കുന്ന സന്തോഷം തരാൻ കഴിയു​മോ? തെളി​വു​കൾ എന്താണ്‌ കാണിക്കുന്നത്‌ ?

വിദ്യാഭ്യാസവും പണവും ഭാവി സുരക്ഷിതമാക്കുമോ?

ഉന്നതവിദ്യാഭ്യാസവും സമ്പത്തും പ്രതീക്ഷിക്കുന്നപോലൊരു ജീവിതം തരുന്നില്ലെന്ന്‌ പലരും മനസ്സിലാക്കുന്നു.

സാമ്പത്തിക പ്രശ്‌നങ്ങൾ ഇല്ലാത്ത കാലം—വെറു​മൊ​രു സ്വപ്‌ന​മോ?

ദാരി​ദ്ര്യ​വും സാമ്പത്തിക പ്രതി​സ​ന്ധി​ക​ളും ഉൾപ്പെടെ എല്ലാ പ്രശ്‌ന​ങ്ങ​ളും തുടച്ചു​നീ​ക്കാൻ കഴിയുന്ന ഒരു ഗവൺമെ​ന്റുണ്ട്‌.

പണംകൊണ്ട് നേ​ടാനാ​കാത്ത മൂന്നു കാര്യങ്ങൾ

നമുക്ക് ആവ​ശ്യ​മായ വസ്‌തു​ക്കൾ വാങ്ങാൻ പണം നമ്മെ സഹാ​യി​ക്കും. എന്നാൽ ജീ​വിത​ത്തിലെ യഥാർഥ സംതൃപ്‌തി പണത്തിനു വാങ്ങാൻ കഴിയാത്ത വസ്‌തു​ക്കളിൽ നിന്നാണ്‌ വരുന്നത്‌.

പണത്തെക്കുറിച്ചുള്ള ഉത്‌കണ്‌ഠ

അവശ്യസാങ്ങളുടെ വില കോടിളായി ഉയർന്നപ്പോഴും ഒരു വ്യക്തി തന്‍റെ കുടുംത്തിനുവേണ്ടി കരുതി.

ഞാൻ യഥാർഥസമ്പത്തു കണ്ടെത്തി

ബിസിനെസ്സ്‌ രംഗത്തെ ഒരു വിദഗ്‌ധൻ സമ്പത്തിനെക്കാൾ മൂല്യമേറിയ ഒന്ന്‌ കണ്ടെത്തിയത്‌ എങ്ങനെയാണ്‌?

പണം കൈകാര്യം ചെയ്യൽ

വരവ്‌ കുറയു​മ്പോൾ; ചെലവും കുറയ്‌ക്കാം

പെട്ടെന്നു വരുമാ​നം കുറയു​മ്പോൾ നമ്മൾ ആകെ സമ്മർദ​ത്തി​ലാ​യേ​ക്കാം. കുറഞ്ഞ വരുമാ​ന​ത്തിൽ ഒതുങ്ങി ജീവി​ക്കാൻ സഹായി​ക്കുന്ന പ്രാ​യോ​ഗി​ക​മായ ചില നിർദേ​ശങ്ങൾ ബൈബിൾ തരുന്നു.

പണത്തെ​ക്കു​റിച്ച്‌ സമപ്രാ​യ​ക്കാർ പറയു​ന്നത്‌

പണം എങ്ങനെ കരുതിവെക്കാം, ചെലവാക്കാം, അതിനെ അതിന്റെ സ്ഥാനത്ത്‌ എങ്ങനെ നിറു​ത്താം എന്നതി​നെ​ക്കു​റി​ച്ചു​ള്ള ചില നിർദേ​ശ​ങ്ങൾ.

സാമ്പത്തിക പ്രശ്‌ന​ങ്ങ​ളും കടബാധ്യതകളും—ബൈബി​ളി​നു സഹായി​ക്കാ​നാ​കു​മോ?

പണം​കൊണ്ട്‌ സന്തോഷം നേടാ​നാ​കി​ല്ല. എന്നാൽ സാമ്പത്തിക കാര്യ​ങ്ങ​ളോ​ടു ബന്ധപ്പെട്ട നാലു ബൈബിൾത​ത്ത്വ​ങ്ങൾ നമുക്ക്‌ സഹായം നൽകുന്നു.

ചെലവു നിയ​ന്ത്രി​ക്കാൻ എങ്ങനെ സാധി​ക്കും?

നിങ്ങൾ പണം ചെലവാ​ക്കുന്ന ശീല​ത്തെ​ക്കു​റി​ച്ചു ചിന്തി​ക്കാൻ പണമെ​ല്ലാം തീരു​വോ​ളം കാത്തി​രി​ക്ക​രുത്‌. കാര്യങ്ങൾ കൈവി​ട്ടു​പോ​കു​ന്ന​തി​നു മുമ്പ് ചെലവ്‌ എങ്ങനെ നിയ​ന്ത്രി​ക്കാം എന്നു പഠിക്കുക.

ഉള്ളതു​കൊണ്ട്‌ ജീവി​ക്കാൻ. . .

ബൈബിൾത​ത്ത്വ​ങ്ങൾ അനുസ​രി​ക്കു​ന്നത്‌ നിങ്ങളു​ടെ പണം ശരിയാ​യി കൈകാ​ര്യം ചെയ്യാ​നും അനാവ​ശ്യ​മാ​യി കടം വരുത്തി​വെ​ക്കു​ന്നത്‌ ഒഴിവാ​ക്കാ​നും എങ്ങനെ സഹായി​ക്കും എന്നു മനസി​ലാ​ക്കുക.

എനിക്ക്‌ എങ്ങനെ കാശ്‌ സൂക്ഷിച്ച്‌ ചെലവാക്കാം?

വെറുതെ ഒരു കടയിൽ സാധനങ്ങൾ നോക്കാൻ കയറി​യിട്ട്‌ വിലകൂ​ടി​യ ഒരു വസ്‌തു വാങ്ങി തിരി​ച്ചു​വന്ന ഒരു അനുഭവം നിങ്ങൾക്കു​ണ്ടാ​യി​ട്ടു​ണ്ടോ? അങ്ങനെ​യെ​ങ്കിൽ ഈ ലേഖനം നിങ്ങൾക്കു​ള്ള​താണ്‌.

ഞാൻ പണം കടം വാങ്ങണോ?

തീരുമാമെടുക്കാൻ ബൈബിളിലെ ജ്ഞാനം നിങ്ങളെ സഹായിക്കും.

ദാരിദ്ര്യവുമായുള്ള പോരാട്ടം

ദാരി​ദ്ര്യം ഇല്ലാത്ത ഒരു ലോകം സാധ്യ​മോ?

ദാരി​ദ്ര്യം ആർക്ക് തുടച്ചു​നീ​ക്കാ​നാ​കും?

പാവപ്പെട്ടവർക്കായി ദൈവം കരുതുന്നുണ്ടോ?

ദൈവം എങ്ങനെയാണ്‌ പാവപ്പെട്ടവർക്കായി കരുതുന്നതെന്ന്‌ കാണുക.