വിവരങ്ങള്‍ കാണിക്കുക

ദുരന്ത​ങ്ങ​ളു​മാ​യി പൊരു​ത്ത​പ്പെ​ട്ടു​പോ​കു​ന്നു

കഷ്ടപ്പാട്

കഷ്ടപ്പാ​ടു​ക​ളെ​ക്കു​റിച്ച് ബൈബിൾ എന്തു പറയുന്നു

നമ്മൾ അനുഭ​വി​ക്കുന്ന കഷ്ടപ്പാ​ടു​ക​ളെ​ക്കു​റിച്ച് ദൈവ​ത്തിന്‌ ചിന്തയു​ണ്ടോ?

ദുരി​തങ്ങൾ—ദൈവ​ത്തിൽനി​ന്നുള്ള ശിക്ഷയാ​ണോ?

പാപത്തി​നു ശിക്ഷയാ​യി ആളുകൾക്കു ദൈവം ഇന്നു രോഗ​മോ ദുരി​ത​മോ വരുത്തു​ന്നു​ണ്ടോ?

അപ്രതീ​ക്ഷി​ത​മാ​യ ഒരു ദുരന്തത്തെ എനിക്ക്‌ എങ്ങനെ നേരി​ടാം?

ദുരന്തം നേരിടാൻ സഹായി​ച്ചത്‌ എന്താ​ണെന്ന്‌ യുവജനങ്ങൾ വിവരി​ക്കു​ന്നു.

നല്ലൊരു ഭാവി ശരിക്കും പ്രതീ​ക്ഷി​ക്കാ​മോ?

മനുഷ്യ​രു​ടെ വാഗ്‌ദാ​ന​ങ്ങ​ളും പ്രവച​ന​ങ്ങ​ളും പോ​ലെയല്ല ബൈബി​ളി​ന്റെ വാഗ്‌ദാ​നങ്ങൾ എന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌?

ലൈം​ഗി​ക​പീ​ഡ​നം—ഞാൻ അറിഞ്ഞി​രി​ക്കേ​ണ്ടത്‌?—ഭാഗം 2: വേദന​യിൽനിന്ന്‌ കരകയ​റാൻ

ലൈം​ഗി​ക​പീ​ഡ​ന​ത്തിന്‌ ഇരയാ​യ​തിന്റെ വേദന​യിൽനിന്ന്‌ കരകയ​റി​യ ചിലരു​ടെ അനുഭ​വ​ങ്ങൾ വായി​ക്കാം.

ദൈവം തിന്മയും കഷ്ടപ്പാ​ടും അനുവ​ദി​ച്ചി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

തിന്മ ആരംഭി​ച്ചത്‌ എങ്ങനെ, ദൈവം അതു തുടരാൻ അനുവ​ദി​ച്ചി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? കഷ്ടപ്പാ​ടിന്‌ എന്നെങ്കി​ലും ഒരു അവസാനം ഉണ്ടാകു​മോ?

ദൈവം കഷ്ടപ്പാട്‌ അനുവ​ദി​ക്കു​ന്നത്‌ എന്തുകൊണ്ട്‌?

ബൈബിൾ തൃപ്‌തി​ക​ര​വും ആശ്വാ​സ​ക​ര​വും ആയ ഒരു ഉത്തരം നൽകുന്നു.

നാസി കൂട്ട​ക്കൊ​ല എന്തു​കൊണ്ട്‌ സംഭവി​ച്ചു, ദൈവം അതു തടയാ​ഞ്ഞത്‌ എന്തു​കൊണ്ട്‌?

സ്‌നേ​ഹ​വാ​നാ​യ ഒരു ദൈവം ഇത്രമാ​ത്രം ദുരി​ത​ങ്ങൾ അനുവ​ദി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടെ​ന്നു പലരും ചോദി​ക്കു​ന്നു. തൃപ്‌തി​ക​ര​മാ​യ ഉത്തരം ബൈബി​ളി​ലുണ്ട്‌!

പ്രിയപ്പെട്ടവരുടെ മരണം

നമ്മുടെ പ്രിയ​പ്പെ​ട്ടവർ മരിക്കു​മ്പോൾ

വേർപാ​ടി​ന്റെ വേദന അനുഭ​വി​ക്കുന്ന നിങ്ങൾക്ക്‌ ആശ്വാ​സ​ത്തി​നാ​യി ചെയ്യാ​നാ​കുന്ന ചില കാര്യങ്ങൾ കാണുക.

ദുരന്തം ആഞ്ഞടിക്കുമ്പോൾ—പ്രിയപ്പെട്ട ഒരാളുടെ മരണം

16 വർഷങ്ങൾക്കു മുമ്പ് റൊണാൾഡോയുടെ മാതാപിതാക്കൾ ഉൾപ്പെടെ അഞ്ച് കുടുംബാംഗങ്ങൾ ഒരു കാർ അപകടത്തിൽ മരിച്ചു. അവന്‌ ഇപ്പോഴും ഒരു ശൂന്യത അനുഭവപ്പെടുന്നുണ്ടെങ്കിലും അവൻ ആശ്വാസം കണ്ടെത്തിയിരിക്കുന്നു.

തളരാതെ മുന്നോട്ട്‌—നിങ്ങൾക്ക്‌ ഇപ്പോൾ ചെയ്യാ​നാ​കു​ന്നത്‌

ചില കാര്യങ്ങൾ ചെയ്‌തു​കൊണ്ട്‌ പ്രിയ​പ്പെട്ട ഒരാളെ നഷ്ടമാ​യ​തി​ന്റെ ദുഃഖം കുറയ്‌ക്കാൻ ചിലർക്കു സാധി​ച്ചി​രി​ക്കു​ന്നു.

പ്രിയ​പ്പെട്ട ആരെങ്കി​ലും മരിച്ചാൽ തുടർന്ന്‌ ജീവി​ക്കു​ന്ന​തിൽ അർഥമു​ണ്ടോ?

നിങ്ങളു​ടെ പ്രിയ​പ്പെ​ട്ട​വ​രു​ടെ വേർപാ​ടി​ന്റെ വിഷമം സഹിക്കാൻ നിങ്ങളെ സഹായി​ക്കുന്ന അഞ്ച്‌ നിർദേ​ശങ്ങൾ.

അച്ഛന്‍റെയോ അമ്മയുടെയോ വേർപാട്‌

മാതാപിതാക്കളിൽ ഒരാളുടെ വേർപാട്‌ തീരാഷ്ടമാണ്‌. അപ്പോൾ ഉണ്ടാകുന്ന വികാങ്ങളുമായി ഒത്തുപോകാൻ യുവജങ്ങൾക്ക് എങ്ങനെ കഴിയും?

വേർപാടിൽ വേദനിക്കുന്ന മക്കൾ

കുടുംബാംത്തിന്‍റെ വേർപാടുമായി പൊരുത്തപ്പെടാൻ മൂന്ന് ചെറുപ്പക്കാരെ ബൈബിൾ സഹായിച്ചത്‌ എങ്ങനെയാണ്‌?

മരിച്ചു​പോ​യ​വർക്ക്‌ എന്തു പ്രത്യാ​ശ​യുണ്ട്‌?

മരിക്കു​മ്പോൾ നമുക്ക്‌ എന്തു സംഭവി​ക്കു​ന്നു? മരിച്ചു​പോയ നമ്മുടെ പ്രിയ​പ്പെ​ട്ട​വരെ ഇനി എന്നെങ്കി​ലും കാണാ​നാ​കു​മോ?

ഏറ്റവും വലിയ സഹായം

ദുഃഖി​ച്ചി​രി​ക്കു​ന്ന​വർക്കു മികച്ച സഹായം നൽകാൻ ബൈബി​ളി​നു കഴിയും.

ദുരന്തങ്ങൾ

നമ്മുടെ ഭൂമിയെ രക്ഷിക്കാൻ ആർക്കാ​കും?

ചില പരിസ്ഥി​തി​വി​ദ​ഗ്‌ധർ പറയു​ന്ന​ത​നു​സ​രിച്ച്‌, മനുഷ്യർ ചെയ്‌തു​കൂ​ട്ടുന്ന കാര്യങ്ങൾ ജീവജാ​ല​ങ്ങൾക്കു ഭീഷണി​യാ​കു​ക​യും വംശനാ​ശ​ത്തി​നുള്ള സാധ്യ​ത​യു​ണ്ടാ​ക്കു​ക​യും ചെയ്യുന്നു.

ദുരന്തങ്ങൾ ആഞ്ഞടി​ക്കു​മ്പോൾ​—ജീവൻ രക്ഷിക്കാ​നുള്ള മാർഗങ്ങൾ

ഈ നുറു​ങ്ങു​കൾ നിങ്ങളു​ടെ​യും മറ്റുള്ള​വ​രു​ടെ​യും ജീവൻ രക്ഷിക്കാൻ സഹായി​ക്കും.

ദുരന്തം ആഞ്ഞടി​ച്ചാൽ ജീവി​ക്കു​ന്ന​തിൽ അർഥമു​ണ്ടോ?

ഒരു പ്രകൃതി ദുരന്ത​ത്തിന്‌ ഇരയാ​യാൽ അതിൽനിന്ന്‌ മോചനം നേടാ​നുള്ള പ്രാ​യോ​ഗിക നിർദേ​ശങ്ങൾ ബൈബിൾ തരുന്നു.

പ്രകൃ​തി​ദു​ര​ന്ത​ങ്ങ​ളെ​ക്കു​റിച്ച്‌ ബൈബിൾ എന്തു പറയുന്നു?

അതു ദൈവ​ത്തിൽനി​ന്നുള്ള ശിക്ഷയാ​ണോ? ദുരന്ത​ത്തിന്‌ ഇരയാ​യ​വരെ ദൈവം സഹായി​ക്കു​മോ?

ഫിലി​പ്പീൻസി​ലെ ചുഴലി​ക്കാറ്റ്‌—പ്രതി​സ​ന്ധി​ക​ളിൽ വിശ്വാ​സം തുണയ്‌ക്കെ​ത്തു​ന്നു

ഹയാൻ ചുഴലി​ക്കാറ്റ്‌ സംഹാ​ര​താ​ണ്ഡ​വ​മാ​ടി​യ​പ്പോൾ എന്തു സംഭവി​ച്ചെന്ന്‌ അതിജീ​വ​കർ വിവരി​ക്കു​ന്നു.