വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവം കഷ്ടപ്പാട്‌ അനുവ​ദി​ക്കു​ന്നത്‌ എന്തുകൊണ്ട്‌?

ദൈവം കഷ്ടപ്പാട്‌ അനുവ​ദി​ക്കു​ന്നത്‌ എന്തുകൊണ്ട്‌?

ഇത്രയ​ധി​കം കഷ്ടപ്പാ​ടും ദുരി​ത​വും ഉള്ളത്‌ എന്തു​കൊ​ണ്ടെന്ന്‌ പലരും ചോദി​ക്കു​ന്നു. എന്നാൽ ബൈബിൾ ഇതിന്‌ തൃപ്‌തി​ക​ര​വും ആശ്വാ​സ​ക​ര​വും ആയ ഒരു ഉത്തരം നൽകുന്നു.