കുടുംജീവിതം സന്തോരിമാക്കൂ!

ബൈബിൾതത്ത്വങ്ങൾ അനുസരിച്ചാൽ നിങ്ങൾക്ക് ഒരു സന്തുഷ്ടദാമ്പത്യവും കുടുംജീവിവും സാധ്യമാകും.

ആമുഖം

ഈ പത്രികയിൽ നൽകിയിരിക്കുന്ന ബൈബിളധിഷ്‌ഠിതമായ പ്രായോഗിക തത്ത്വങ്ങൾ ബാധകമാക്കുന്നെങ്കിൽ നിങ്ങളുടെ ദാമ്പത്യവും കുടുംബജീവിതവും സന്തോഷഭരിതമാക്കാം.

ഭാഗം 1

സന്തോരിമായ ദാമ്പത്യത്തിന്‌ ദൈവത്തെ വഴികാട്ടിയാക്കുക

നിങ്ങളുടെ ദാമ്പത്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന രണ്ടു ലളിതമായ ചോദ്യങ്ങൾ.

ഭാഗം 2

പരസ്‌പരം വിശ്വസ്‌തരായിരിക്കുക

ദാമ്പത്യത്തിലെ വിശ്വസ്‌തത എന്നത്‌ വ്യഭിചാരം ഒഴിവാക്കുന്നത്‌ മാത്രമാണോ?

ഭാഗം 3

പ്രശ്‌നങ്ങൾ എങ്ങനെ പരിഹരിക്കാം?

ദുർബവും ക്ലേശകവും ആയ ദാമ്പത്യത്തെ ശരിയായ സമീപനംകൊണ്ട് ബലിഷ്‌ഠവും സന്തോരിവും ആയ ദാമ്പത്യമാക്കി മാറ്റാനാകും.

ഭാഗം 4

പണം കൈകാര്യം ചെയ്യേണ്ട വിധം

ദാമ്പത്യത്തിൽ പരസ്‌പവിശ്വാവും സത്യസന്ധയും എന്തു പങ്കു വഹിക്കുന്നു?

ഭാഗം 5

ദമ്പതികൾക്ക് മാതാപിതാക്കളുമായി എങ്ങനെ സമാധാത്തിൽ പോകാം?

നിങ്ങളുടെ ദാമ്പത്യന്ധത്തിൽ വിട്ടുവീഴ്‌ച ചെയ്യാതെതന്നെ നിങ്ങൾക്ക് മാതാപിതാക്കളെ ആദരിക്കാനാകും.

ഭാഗം 6

കുഞ്ഞിന്‍റെ ജനനം ദാമ്പത്യത്തിൽ വഴിത്തിരിവാകുമ്പോൾ. . .

ഒരു കുഞ്ഞിനു നിങ്ങളുടെ ദാമ്പത്യം ബലിഷ്‌ഠമാക്കാൻ കഴിയുമോ?

ഭാഗം 7

കുട്ടിയെ അഭ്യസിപ്പിക്കാം, എങ്ങനെ?

നിയമങ്ങൾ വെക്കുന്നതും ശിക്ഷ നൽകുന്നതും മാത്രമല്ല ശിക്ഷണത്തിൽ ഉൾപ്പെടുന്നത്‌.

ഭാഗം 8

ദുരന്തം ആഞ്ഞടിക്കുമ്പോൾ. . .

ആവശ്യമായ സഹായം സ്വീകരിക്കാൻ മടിക്കരുത്‌.

ഭാഗം 9

സകുടുംബം യഹോവയെ ആരാധിക്കുക

കുടുംബാരാധന കുറെക്കൂടെ ആസ്വദിക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും?