വിവരങ്ങള്‍ കാണിക്കുക

ഗവൺമെന്റ്‌ അധികാ​രി​കൾക്കുള്ള വിവരങ്ങൾ

ഈ ഭാഗത്ത്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളെ​ക്കു​റിച്ച്‌ ഗവൺമെന്റ്‌ അധികാ​രി​കൾക്ക്‌ ആവശ്യ​മായ ഔദ്യോ​ഗി​ക​വി​വ​രങ്ങൾ കാണാം.

നിയമ​കാ​ര്യാ​ല​യ​ങ്ങൾ

നിയമ​കാ​ര്യാ​ല​യ​ങ്ങ​ളു​മാ​യി ബന്ധപ്പെ​ടാ​നു​ള്ള വിവരങ്ങൾ.

ലോക​മെ​ങ്ങു​മുള്ള യഹോ​വ​യു​ടെ സാക്ഷി​കളെ കുറി​ച്ചുള്ള വിവരങ്ങൾ

ഈ ലഘുപ​ത്രി​ക​ക​ളിൽ ലോക​മെ​ങ്ങു​മുള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ആരാധ​നാ​രീ​തി​യോ​ടു ബന്ധപ്പെട്ട ചില പ്രധാ​ന​പ്പെട്ട വിഷയങ്ങൾ പറയുന്നു. ഇതു തയ്യാറാ​ക്കി​യി​രി​ക്കു​ന്നത്‌, ഗവൺമെന്റ്‌ അധികാ​രി​കൾക്കും മനുഷ്യാ​വ​കാ​ശ​സം​ഘ​ട​ന​കൾക്കും നിയമ​രം​ഗത്ത്‌ പ്രവർത്തി​ക്കു​ന്ന​വർക്കും വേണ്ടി​യാണ്‌.