യഹോവയുടെ സാക്ഷികൾ—വിശ്വാസം പ്രവൃത്തിയിൽ, ഭാഗം 2: വെളിച്ചം പ്രകാശിക്കട്ടെ
“സകല ജനതകളിലുംപെട്ട ആളുകളെ ശിഷ്യരാക്കിക്കൊള്ളുവിൻ” എന്ന യേശുവിന്റെ കല്പന അനുസരിക്കാൻ തയ്യാറായിനിന്ന ബൈബിൾ വിദ്യാർഥികളുടെ മുമ്പിൽ ഒരു വലിയ വേലയാണുണ്ടായിരുന്നത്. അനേകം ആളുകൾ അവരെ എതിർക്കുമായിരുന്നു. തിരുവെഴുത്തുകൾ സംബന്ധിച്ച അവരുടെ ഗ്രാഹ്യത്തിനു മാറ്റം വരുമായിരുന്നു. അവരുടെ വിശ്വാസം ശോധന ചെയ്യപ്പെടുമായിരുന്നു. രണ്ടു ഭാഗങ്ങളുള്ള വീഡിയോ പരമ്പരയുടെ ഈ രണ്ടാം ഭാഗം യഹോവ തന്റെ ജനത്തെ 1922 മുതൽ ഇന്നു വരെ നയിച്ചിരിക്കുന്നത് എങ്ങനെയെന്ന് കാണിക്കുന്നു.
ഡൗണ്‍ലോഡ് സാധ്യതകള്‍
യഹോവയുടെ സാക്ഷികൾ—വിശ്വാസം പ്രവൃത്തിയിൽ, ഭാഗം 2: വെളിച്ചം പ്രകാശിക്കട്ടെ