വെറുതെ ഒരു കടയിൽ സാധനങ്ങൾ നോക്കാൻ കയറിയിട്ട് വിലകൂടിയ ഒരു വസ്തു വാങ്ങി തിരിച്ചുവന്ന ഒരു അനുഭവം നിങ്ങൾക്കുണ്ടായിട്ടുണ്ടോ? അങ്ങനെയെങ്കിൽ ഈ ലേഖനം നിങ്ങൾക്കുള്ളതാണ്.
പെട്ടെന്നു വരുമാനം കുറയുമ്പോൾ നമ്മൾ ആകെ സമ്മർദത്തിലായേക്കാം. കുറഞ്ഞ വരുമാനത്തിൽ ഒതുങ്ങി ജീവിക്കാൻ സഹായിക്കുന്ന പ്രായോഗികമായ ചില നിർദേശങ്ങൾ ബൈബിൾ തരുന്നു.
ബൈബിൾതത്ത്വങ്ങൾ അനുസരിക്കുന്നത് നിങ്ങളുടെ പണം ശരിയായി കൈകാര്യം ചെയ്യാനും അനാവശ്യമായി കടം വരുത്തിവെക്കുന്നത് ഒഴിവാക്കാനും എങ്ങനെ സഹായിക്കും എന്നു മനസിലാക്കുക.