വിവരങ്ങള്‍ കാണിക്കുക

ടെക്‌നോ​ളജി

നിങ്ങളു​ടെ കൈയിൽ ഒരു സ്‌മാർട്ട്‌ഫോ​ണോ മറ്റ്‌ ഇല​ക്ട്രോ​ണിക്‌ ഉപകര​ണ​ങ്ങ​ളോ ഉണ്ടെങ്കിൽ നിങ്ങൾപ്പോ​ലും അറിയാ​തെ നിങ്ങൾ അതു മണിക്കൂ​റു​ക​ളോ​ളം ഉപയോ​ഗി​ക്കു​ന്നു​ണ്ടാ​കാം. അതിന്‌ നിയ​ന്ത്രണം വെക്കാൻ എങ്ങനെ കഴിയും?

ഇലക്ട്രോണിക് ഉപകരണങ്ങൾ

വീഡി​യോ ഗെയി​മു​കൾ: നിങ്ങൾ ജയിച്ചോ തോറ്റോ?

വീഡി​യോ ഗെയി​മു​കൾ രസമായിരിക്കാം. പക്ഷേ ചില കുഴപ്പ​ങ്ങ​ളും അതിനുണ്ട്‌. ചതിക്കു​ഴി​കൾ ഒഴിവാ​ക്കി നിങ്ങൾക്ക്‌ എങ്ങനെ വിജയി​ക്കാം?

നിങ്ങൾ മൊ​ബൈ​ലി​ന്റെ​യും ടാബി​ന്റെ​യും ചൊൽപ്പടിയിലാണോ?

സാങ്കേ​തി​ക​മി​ക​വു​ള്ള ലോക​ത്തി​ലാണ്‌ നിങ്ങൾ ജീവി​ക്കു​ന്ന​തെ​ങ്കി​ലും അവ നിങ്ങളെ നിയ​ന്ത്രി​ക്കേ​ണ്ട​തി​ല്ല. നിങ്ങൾ മൊ​ബൈ​ലി​ന്റെ​യോ ടാബി​ന്റെ​യോ അടിമാ​യാ​യി​ത്തീർന്നി​ട്ടു​ണ്ടെ​ങ്കിൽ നിങ്ങൾക്ക്‌ എങ്ങനെ സഹായം നേടാം, അവയെ എങ്ങനെ ചൊൽപ്പ​ടി​യിൽ നിറു​ത്താം?

മെസേജ്‌ അയയ്‌ക്കു​മ്പോൾ ഞാൻ ശ്രദ്ധി​ക്കേ​ണ്ടത്‌...

മെസേ​ജു​കൾ നിങ്ങളു​ടെ സുഹൃ​ദ്‌ബ​ന്ധ​ത്തെ​യും സത്‌പേ​രി​നെ​യും ബാധിച്ചേക്കാം. എങ്ങനെ​യെ​ന്നു കണ്ടെത്തുക.

മൊ​ബൈൽ ഫോണു​ക​ളെ​ക്കു​റിച്ച്‌ സമപ്രാ​യ​ക്കാർ പറയു​ന്നത്‌

പല ചെറു​പ്പ​ക്കാർക്കും മൊ​ബൈൽ ഫോൺ എന്നു പറയു​ന്നത്‌ അവരുടെ ജീവനാ​ഡി​യാണ്‌. ഒരു മൊ​ബൈൽ ഫോൺ ഉണ്ടായി​രി​ക്കു​ന്ന​തി​ന്റെ ഗുണ​ദോ​ഷ​ങ്ങൾ എന്തെല്ലാം?

സോഷ്യൽമീഡിയ

സോഷ്യൽ നെറ്റ്‌വർക്കുകൾ ബുദ്ധി​പൂർവം ഉപയോ​ഗി​ക്കു​ക

സുരക്ഷി​ത​മാ​യും സന്തോ​ഷ​ത്തോ​ടെ​യും ഓൺ​ലൈ​നിൽ നിങ്ങളു​ടെ സുഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം സമയം ചെലവ​ഴി​ക്കു​ക.

സോഷ്യൽ മീഡി​യ​യിൽ എങ്ങനെ​യും ഒരു ‘സംഭവ​മാ​കാൻ’ തോന്നു​ന്നെ​ങ്കിൽ. . .

ചില ആളുകൾ കൂടുതൽ ഫോ​ളോ​വേഴ്‌സും ലൈക്കും കിട്ടാൻ ജീവൻ പണയം വെക്കു​ക​പോ​ലും ചെയ്യുന്നു. അങ്ങനെ​യൊ​ക്കെ ചെയ്യാൻ മാത്രം വലിയ കാര്യ​മാ​ണോ ഓൺലൈ​നിൽ ഫെയ്‌മ​സാ​കു​ന്നത്‌?

സോഷ്യൽ മീഡിയ ഉപയോ​ഗി​ക്കാൻ എന്നെ മാതാ​പി​താ​ക്കൾ സമ്മതി​ക്കു​ന്നി​ല്ലെ​ങ്കി​ലോ?

ഇന്ന്‌ എല്ലാവർക്കും​തന്നെ സോഷ്യൽ മീഡിയ അക്കൗണ്ട്‌ ഉണ്ടെന്ന്‌ തോന്നി​യേ​ക്കാം. എന്നാൽ അതാണോ വാസ്‌തവം? സോഷ്യൽ മീഡിയ ഉപയോ​ഗി​ക്കാൻ നിങ്ങളെ മാതാ​പി​താ​ക്കൾ സമ്മതി​ക്കു​ന്നി​ല്ലെ​ങ്കിൽ എന്തു ചെയ്യാ​നാ​കും?

സോഷ്യൽ മീഡിയ എനിക്കു ദോഷം ചെയ്യു​ന്നു​ണ്ടോ?

സോഷ്യൽ മീഡിയ നമ്മളെ അഡിക്‌റ്റാ​ക്കും. അതിനെ നിയ​ന്ത്രി​ക്കാൻ ഈ ലേഖന​ത്തി​ലെ വിവരങ്ങൾ നമ്മളെ സഹായി​ക്കും.

ഓൺ​ലൈൻ ഫോട്ടോ ഷെയറിം​ഗി​നെ​ക്കു​റിച്ച്‌ ഞാൻ എന്തൊക്കെ അറിഞ്ഞിരിക്കണം?

കുടും​ബ​ക്കാ​രും കൂട്ടു​കാ​രും ഒക്കെയാ​യി എപ്പോ​ഴും ബന്ധങ്ങൾ നിലനി​റു​ത്താൻ ഒരു എളുപ്പ​വ​ഴി​യാണ്‌ പ്രിയ​പ്പെട്ട ഫോ​ട്ടോ​കൾ പോസ്റ്റു ചെയ്യു​ന്നത്‌. എന്നാൽ അതി​നോ​ടൊ​പ്പം ചില അപകട​ങ്ങ​ളും ഉണ്ട്‌. ഫോ​ട്ടോ​കൾ പോസ്റ്റു ചെയ്യു​മ്പോൾ ഉണ്ടാ​യേ​ക്കാ​വു​ന്ന ചതിക്കു​ഴി​കൾ ഒഴിവാ​ക്കാൻ എങ്ങനെ കഴിയും?

നിങ്ങൾ ഷെയർ ചെയ്യുന്ന ഫോ​ട്ടോ​കൾ നിങ്ങ​ളെ​ക്കു​റിച്ച്‌ പറയു​ന്നത്‌

ഫോട്ടോ ഷെയർ ചെയ്യു​ന്ന​തി​നു​മുമ്പ്‌ നിങ്ങൾ മനസ്സി​ലാ​ക്കി​യി​രി​ക്കേണ്ട കാര്യങ്ങൾ.

ഞാൻ സൈബർ ഗുണ്ടാ​യി​സ​ത്തിന്‌ ഇരയായാൽ?

നിങ്ങൾ അറിഞ്ഞി​രി​ക്കേ​ണ്ട​തും സംരക്ഷണം ഉറപ്പാ​ക്കാൻ നിങ്ങൾക്ക്‌ ചെയ്യാൻ കഴിയു​ന്ന​തും?

സൈബർ ഗുണ്ടയെ എങ്ങനെ നേരിടാം?

ഈ അഭ്യാ​സ​ത്തിൽ ഇതിൽ പല ഓപ്‌ഷ​നു​ക​ളു​ടെ​യും നല്ല വശങ്ങളും ദൂഷ്യ​വ​ശ​ങ്ങ​ളും വിശദീ​ക​രി​ച്ചി​ട്ടുണ്ട്‌. സൈബർ ഗുണ്ടയെ നേരി​ടാൻ എങ്ങനെ കഴിയു​മെ​ന്ന​തി​ന്റെ ഒരു ‘ആക്ഷൻ പ്ലാനും’ ഇതിൽ തയ്യാറാ​ക്കാം.

മറഞ്ഞിരിക്കുന്ന അപകടങ്ങൾ

ഒരേ സമയത്ത്‌ പല കാര്യങ്ങൾ ചെയ്യു​ന്നതു ഗുണമോ ദോഷ​മോ?

ശ്രദ്ധ പതറാതെ നിങ്ങൾക്കു പല കാര്യങ്ങൾ ഒരുമിച്ച്‌ ചെയ്യാൻ കഴിയു​മോ?

ശ്രദ്ധ പിടി​ച്ചു​നി​റു​ത്താൻ ഞാൻ എന്തു ചെയ്യണം?

സാങ്കേ​തി​ക​വി​ദ്യ നിങ്ങളു​ടെ ശ്രദ്ധ പതറി​ക്കാ​വുന്ന മൂന്നു സാഹച​ര്യ​ങ്ങൾ ശ്രദ്ധി​ക്കാം. ഏകാഗ്രത കൂട്ടാൻ എന്തു ചെയ്യാ​മെ​ന്നും നോക്കാം.

എല്ലാം കണ്ണുമ​ടച്ച്‌ വിശ്വ​സി​ക്കാ​മോ?

കാണു​ന്ന​തും കേൾക്കു​ന്ന​തും എല്ലാം വിശ്വ​സി​ക്ക​രുത്‌. വിവരങ്ങൾ ശരിയാ​ണോ എന്നു വിലയി​രു​ത്താൻ പഠിക്കുക.

സെക്‌സ്‌ മെസേ​ജു​ക​ളെ​ക്കു​റിച്ച്‌ എന്തെല്ലാം അറിഞ്ഞിരിക്കണം?

സെക്‌സ്‌ മെസേ​ജു​കൾ അയയ്‌ക്കാൻ ആരെങ്കി​ലും നിങ്ങളെ നിർബ​ന്ധി​ക്കു​ന്നു​ണ്ടോ? അങ്ങനെ ചെയ്യു​ന്ന​തി​ലെ അപകടങ്ങൾ എന്തെല്ലാ​മാണ്‌? അത്‌ ഒരു ദോഷ​വും ചെയ്യാത്ത വെറും ശൃംഗാ​ര​മാ​ണോ?