അഭ്യാസങ്ങൾ ഏകാന്തതയെ തരണം ചെയ്യുക പ്ലേ ചെയ്യുക സൗഹൃദങ്ങൾ തുടങ്ങാനും പുതുക്കാനും സഹായിക്കുന്ന ഒരു പേജ്. ഡൗൺലോഡ് ബന്ധപ്പെട്ട വിഷയങ്ങൾ കൗമാരക്കാർക്കുവേണ്ടിയുള്ള അഭ്യാസങ്ങൾ കൗമാരക്കാരും യുവപ്രായക്കാരും ഇതും ഇഷ്ടപ്പെട്ടേക്കാം യുവജനങ്ങൾ ചോദിക്കുന്നു എനിക്കു കൂട്ടുകാർ ആരുമില്ലാത്തത് എന്തുകൊണ്ടാണ്? തനിച്ചാണെന്നു തോന്നുന്നതും കൂട്ടുകാരില്ലാത്തതും നിങ്ങൾക്കു മാത്രമല്ല. മറ്റുള്ളവർ ഈ ചിന്തകളെ കീഴ്പെടുത്തുന്നത് എങ്ങനെയെന്നു കണ്ടുപിടിക്കുക. യുവജനങ്ങൾ ചോദിക്കുന്നു മറ്റുള്ളവർ എന്താ എന്നെ കൂട്ടത്തിൽക്കൂട്ടാത്തത്? നിങ്ങളുടെ മൂല്യങ്ങൾക്കു വില കല്പിക്കാത്തവരുടെ കൂട്ടത്തിൽക്കൂടണോ അതോ ഒറ്റയ്ക്ക് നിൽക്കണോ? ഏതാണ് പ്രധാനം? യുവജനങ്ങൾ ചോദിക്കുന്നു നാണംകുണുങ്ങുന്ന ശീലം എനിക്ക് എങ്ങനെ മാറ്റിയെടുക്കാം? നല്ല സൗഹൃദങ്ങളും ജീവിതത്തിലെ ചില നല്ല നിമിഷങ്ങളും നിങ്ങൾക്കു നഷ്ടമാകില്ല. യുവജനങ്ങൾ ചോദിക്കുന്നു ഞാൻ എന്റെ ചങ്ങാതിക്കൂട്ടം വലുതാക്കണോ? കൊച്ച് ചങ്ങാതിക്കൂട്ടമാണ് രസം. എന്നാൽ എപ്പോഴും അതു നല്ലതല്ല. എന്തുകൊണ്ട്? ബോർഡിലെ രേഖാചിത്രീകരണം ആരാണ് യഥാർഥ സുഹൃത്ത്? കപടസുഹൃത്തുക്കൾ ധാരാളമുണ്ട്. എന്നാൽ ഒരു യഥാർഥ സുഹൃത്തിനെ എങ്ങനെ കണ്ടെത്താൻ കഴിയും? അഭ്യാസങ്ങൾ റോൾ മോഡലിനെ തിരഞ്ഞെടുക്കാൻ ആരെ അനുകരിക്കണം എന്ന് തീരുമാനിക്കാൻ ഈ അഭ്യാസത്തിനു നിങ്ങളെ സഹായിക്കാനാകും.