വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

ഉള്ളടക്കം

  • 1

    • ദഹനയാ​ഗം (1-17)

  • 2

    • ധാന്യ​യാ​ഗം (1-16)

  • 3

    • സഹഭോ​ജ​ന​ബലി (1-17)

      • കൊഴു​പ്പും രക്തവും കഴിക്ക​രുത്‌ (17)

  • 4

    • പാപയാ​ഗം (1-35)

  • 5

    • ചില പാപങ്ങ​ളും അതിന്‌ അർപ്പി​ക്കേണ്ട യാഗങ്ങ​ളും (1-6)

      • മറ്റുള്ള​വ​രു​ടെ പാപങ്ങ​ളെ​ക്കു​റിച്ച്‌ വിവരം നൽകണം (1)

    • ദരി​ദ്രർക്കു​വേ​ണ്ടി​യുള്ള യാഗങ്ങൾ (7-13)

    • അബദ്ധത്തിൽ ചെയ്‌ത പാപത്തി​നുള്ള അപരാ​ധ​യാ​ഗം (14-19)

  • 6

    • അപരാ​ധ​യാ​ഗം—കൂടുതൽ നിർദേ​ശങ്ങൾ (1-7)

    • യാഗമർപ്പി​ക്കു​ന്നതു സംബന്ധിച്ച നിർദേ​ശങ്ങൾ (8-30)

      • ദഹനയാ​ഗം (8-13)

      • ധാന്യ​യാ​ഗം (14-23)

      • പാപയാ​ഗം (24-30)

  • 7

    • യാഗമർപ്പി​ക്കു​ന്നതു സംബന്ധിച്ച നിർദേ​ശങ്ങൾ (1-21)

      • അപരാ​ധ​യാ​ഗം (1-10)

      • സഹഭോ​ജ​ന​ബലി (11-21)

    • കൊഴു​പ്പും രക്തവും കഴിക്ക​രുത്‌ (22-27)

    • പുരോ​ഹി​ത​നുള്ള ഓഹരി (28-36)

    • യാഗങ്ങ​ളെ​ക്കു​റി​ച്ചുള്ള നിർദേ​ശങ്ങൾ അവസാ​നി​ക്കു​ന്നു (37, 38)

  • 8

    • അഹരോ​ന്യ​പൗ​രോ​ഹി​ത്യം സ്ഥാപി​ക്കു​ന്നു (1-36)

  • 9

    • അഹരോൻ യാഗങ്ങൾ അർപ്പി​ക്കു​ന്നു (1-24)

  • 10

    • യഹോ​വ​യിൽനി​ന്നുള്ള തീ നാദാ​ബി​നെ​യും അബീഹു​വി​നെ​യും വിഴു​ങ്ങു​ന്നു (1-7)

    • ഭക്ഷണപാ​നീ​യങ്ങൾ സംബന്ധി​ച്ച്‌ പുരോ​ഹി​ത​ന്മാർക്കുള്ള നിർദേ​ശങ്ങൾ (8-20)

  • 11

    • ശുദ്ധവും അശുദ്ധ​വും ആയ മൃഗങ്ങൾ (1-47)

  • 12

    • പ്രസവ​ശേ​ഷ​മുള്ള ശുദ്ധീ​ക​രണം (1-8)

  • 13

    • കുഷ്‌ഠം വന്നാൽ ചെയ്യേ​ണ്ടത്‌ (1-46)

    • വസ്‌ത്ര​ത്തി​ലുള്ള കുഷ്‌ഠം (47-59)

  • 14

    • കുഷ്‌ഠ​രോ​ഗ​ത്തിൽനി​ന്നുള്ള ശുദ്ധീ​ക​രണം (1-32)

    • രോഗം ബാധിച്ച വീടു ശുദ്ധീ​ക​രി​ക്കൽ (33-57)

  • 15

    • ജനനേ​ന്ദ്രി​യ​ത്തിൽനി​ന്നുള്ള സ്രവങ്ങൾ ഒരാളെ അശുദ്ധ​നാ​ക്കു​ന്നു (1-33)

  • 16

    • പാപപ​രി​ഹാ​ര​ദി​വസം (1-34)

  • 17

    • വിശു​ദ്ധ​കൂ​ടാ​രം, ബലികൾ അർപ്പി​ക്കാ​നുള്ള സ്ഥലം (1-9)

    • രക്തം ഭക്ഷിക്ക​രുത്‌ (10-14)

    • താനേ ചത്ത മൃഗത്തെ തിന്നാൽ (15, 16)

  • 18

    • നിയമ​വി​രു​ദ്ധ​മായ ലൈം​ഗി​ക​ബ​ന്ധങ്ങൾ (1-30)

      • കനാന്യ​രെ അനുക​രി​ക്ക​രുത്‌ (3)

      • നിഷി​ദ്ധ​മായ ലൈം​ഗി​ക​ബ​ന്ധങ്ങൾ (6-18)

      • ആർത്തവ​കാ​ലത്ത്‌ (19)

      • സ്വവർഗ​രതി (22)

      • മൃഗവു​മാ​യുള്ള ലൈം​ഗി​ക​ബന്ധം (23)

      • ‘ശുദ്ധരാ​യി തുടരുക, അല്ലെങ്കിൽ ദേശം നിങ്ങളെ ഛർദി​ച്ചു​ക​ള​യും’ (24-30)

  • 19

    • വിശുദ്ധി സംബന്ധിച്ച നിയമങ്ങൾ (1-37)

      • കൊയ്യേണ്ട വിധം (9, 10)

      • ചെവി കേൾക്കാ​ത്ത​വ​രോ​ടും കാഴ്‌ച​യി​ല്ലാ​ത്ത​വ​രോ​ടും പരിഗണന (14)

      • പരദൂ​ഷണം (16)

      • പക വെച്ചു​കൊ​ണ്ടി​രി​ക്ക​രുത്‌ (18)

      • മന്ത്രവാ​ദം ചെയ്യരു​ത്‌; ആത്മാക്ക​ളു​ടെ ഉപദേശം തേടരു​ത്‌ (26, 31)

      • പച്ചകു​ത്ത​രുത്‌ (28)

      • പ്രായ​മാ​യ​വരെ ബഹുമാ​നി​ക്കുക (32)

      • അന്യ​ദേ​ശ​ക്കാ​രോ​ടുള്ള പെരു​മാ​റ്റം (33, 34)

  • 20

    • മോ​ലേ​ക്കി​ന്റെ ആരാധന; ആത്മാക്ക​ളു​ടെ ഉപദേശം തേടൽ (1-6)

    • വിശു​ദ്ധ​രാ​യി​രി​ക്കുക, മാതാ​പി​താ​ക്കളെ ബഹുമാ​നി​ക്കുക (7-9)

    • ലൈം​ഗി​ക​പാ​പം ചെയ്യു​ന്ന​വർക്കു മരണശിക്ഷ (10-21)

    • ദേശത്ത്‌ തുടരാൻ വിശു​ദ്ധ​രാ​യി​രി​ക്കുക (22-26)

    • ആത്മാക്ക​ളു​ടെ ഉപദേശം തേടു​ന്ന​വർക്കു മരണശിക്ഷ (27)

  • 21

    • പുരോ​ഹി​ത​ന്മാർ വിശു​ദ്ധ​രാ​യി​രി​ക്കണം, അശുദ്ധ​രാ​ക​രുത്‌ (1-9)

    • മഹാപു​രോ​ഹി​തൻ അശുദ്ധ​നാ​യി​ത്തീ​ര​രുത്‌ (10-15)

    • പുരോ​ഹി​ത​ന്മാർ വൈക​ല്യ​മു​ള്ള​വ​രാ​യി​രി​ക്ക​രുത്‌ (16-24)

  • 22

    • പുരോ​ഹി​ത​ന്മാ​രു​ടെ ശുദ്ധി; വിശു​ദ്ധ​വ​സ്‌തു​ക്കൾ ഭക്ഷിക്കൽ (1-16)

    • ന്യൂന​ത​യി​ല്ലാത്ത യാഗങ്ങൾ മാത്രം സ്വീകാ​ര്യം (17-33)

  • 23

    • വിശു​ദ്ധ​മായ ദിവസ​ങ്ങ​ളും ഉത്സവങ്ങ​ളും (1-44)

      • ശബത്ത്‌ (3)

      • പെസഹ (4, 5)

      • പുളി​പ്പി​ല്ലാത്ത അപ്പത്തിന്റെ ഉത്സവം (6-8)

      • ആദ്യഫ​ലങ്ങൾ അർപ്പി​ക്കുക (9-14)

      • വാരോ​ത്സവം (15-21)

      • കൊയ്യേണ്ട വിധം (22)

      • കാഹള​നാ​ദ​ത്തി​ന്റെ ഉത്സവം (23-25)

      • പാപപ​രി​ഹാ​ര​ദി​വസം (26-32)

      • കൂടാ​രോ​ത്സവം (33-43)

  • 24

    • വിശു​ദ്ധ​കൂ​ടാ​ര​ത്തി​ലെ ദീപങ്ങൾക്കുള്ള എണ്ണ (1-4)

    • കാഴ്‌ച​യപ്പം (5-9)

    • ദൈവ​നാ​മം അധി​ക്ഷേ​പി​ക്കു​ന്ന​യാ​ളെ കല്ലെറി​യണം (10-23)

  • 25

    • ശബത്തു​വർഷം (1-7)

    • ജൂബി​ലി​വർഷം (8-22)

    • വസ്‌തു​ക്കൾ തിരി​ച്ചു​കി​ട്ടു​ന്നു (23-34)

    • ദരി​ദ്ര​രോ​ടുള്ള പെരു​മാ​റ്റം (35-38)

    • അടിമത്തം സംബന്ധിച്ച നിയമങ്ങൾ (39-55)

  • 26

    • വിഗ്ര​ഹ​ങ്ങ​ളിൽനിന്ന്‌ അകന്നു​നിൽക്കുക (1, 2)

    • അനുസ​രി​ച്ചാ​ലുള്ള അനു​ഗ്ര​ഹങ്ങൾ (3-13)

    • അനുസ​ര​ണ​ക്കേ​ടി​നുള്ള ശിക്ഷ (14-46)

  • 27

    • നേർന്നതു തിരികെ വാങ്ങാൻ (1-27)

      • ആളുകൾ (1-8)

      • മൃഗങ്ങൾ (9-13)

      • വീടുകൾ (14, 15)

      • നിലങ്ങൾ (16-25)

      • കടിഞ്ഞൂൽ (26, 27)

    • യഹോ​വ​യ്‌ക്കു നിരു​പാ​ധി​കം സമർപ്പി​ച്ചവ (28, 29)

    • പത്തി​ലൊ​ന്നു തിരികെ വാങ്ങാൻ (30-34)