വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉണരുക! ഈ ലക്കത്തിൽ: ജീവിതം മെച്ചപ്പെടുത്താൻ ബൈബിളിനാകുമോ?

ഉണരുക! ഈ ലക്കത്തിൽ: ജീവിതം മെച്ചപ്പെടുത്താൻ ബൈബിളിനാകുമോ?

പുത്തൻ തലമുറയ്‌ക്ക്‌ ഒരു പുരാതനഗ്രന്ഥം

ബൈബിളിൽ ദൈവത്തെ ആരാധിക്കേണ്ടത്‌ എങ്ങനെയെന്നു വിവരിക്കുക മാത്രമല്ല ചെയ്യുന്നത്‌. നിത്യജീവിതത്തിൽ പ്രയോജനം ചെയ്യുന്ന പല നിർദേശങ്ങളും അതു തരുന്നുണ്ട്‌. ഉദാഹരണത്തിന്‌:

  • ശാരീരികാരോഗ്യം

  • മാനസികാരോഗ്യം

  • കുടുംബം, സൗഹൃദം

  • സാമ്പത്തികം

  • ആത്മീയത

ഏറ്റവും സഹായം ചെയ്‌തിട്ടുള്ള ഒരു ഗ്രന്ഥം

നല്ല ജീവിതം നയിക്കാൻ ബൈബിൾ തലമുറകളായി ആളുകളെ സഹായിക്കുന്നു. ഇന്ന്‌ ആയിരക്കണക്കിനു ഭാഷകളിൽ ബൈബിൾ ലഭ്യമാണ്‌. അതിലെ പ്രായോഗികജ്ഞാനത്തിൽനിന്ന്‌ നിങ്ങൾക്കും പ്രയോജനം നേടാം.