വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഏറ്റവും സഹായം ചെയ്‌തി​ട്ടുള്ള ഒരു ഗ്രന്ഥം

ഏറ്റവും സഹായം ചെയ്‌തി​ട്ടുള്ള ഒരു ഗ്രന്ഥം

ഏറ്റവും കൂടുതൽ പരിഭാഷ ചെയ്യു​ക​യും വിതരണം നടത്തു​ക​യും ചെയ്‌തു​കൊ​ണ്ടി​രി​ക്കുന്ന ഒരു പുസ്‌ത​ക​മാണ്‌ ബൈബിൾ. അതു​കൊണ്ട്‌ അതിലെ ജ്ഞാന​മൊ​ഴി​കൾ മറ്റ്‌ ഏതു പ്രസി​ദ്ധീ​ക​ര​ണ​ത്തെ​ക്കാ​ളും അധികം ആളുക​ളു​ടെ അടുക്കൽ എത്തുക​യും അവരെ സഹായി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. ചില കണക്കുകൾ നോക്കുക:

ബൈബിളിന്റെ പരിഭാ​ഷ​യും വിതര​ണ​വും

  • ലോകജനസംഖ്യയുടെ 96.5% ആളുകളുടെ കൈവശം ബൈബി​ളുണ്ട്‌

  • 3,350 ഭാഷക​ളിൽ (മുഴു​വ​നാ​യോ ഭാഗി​ക​മാ​യോ) ലഭ്യമാണ്‌

  • 500,00,00,000 ഇതുവരെ ഉത്‌പാ​ദി​പ്പി​ക്ക​പ്പെട്ട ബൈബി​ളു​ക​ളു​ടെ ഏകദേ​ശ​സം​ഖ്യ, മറ്റേതു പുസ്‌ത​ക​ത്തെ​ക്കാ​ളും അധികം

കൂടുതൽ അറിയാൻ

ഞങ്ങളുടെ വെബ്‌​സൈ​റ്റായ JW.ORG സന്ദർശി​ക്കുക. അതിൽ:

യഹോവയുടെ സാക്ഷി​ക​ളും ബൈബി​ളും

ബൈബിളിന്റെ പരിഭാ​ഷ​യി​ലും വിതര​ണ​ത്തി​ലും യഹോ​വ​യു​ടെ സാക്ഷികൾ സജീവ​മാ​യി പ്രവർത്തി​ക്കു​ന്നു.

ഞങ്ങൾ വിതരണം ചെയ്‌തി​ട്ടുള്ള ചില ബൈബിൾപ​രി​ഭാ​ഷ​ക​ളിൽ ചിലത്‌ ഇവയാണ്‌

  • അമേരി​ക്കൻ പ്രമാണ ഭാഷാ​ന്തരം 1901

  • ദ ബൈബിൾ ഇൻ ലിവിങ്‌ ഇംഗ്ലീഷ്‌, ബയിങ്‌ടൺ

  • ദി എംഫാ​റ്റിക്ക്‌ ഡയഗ്ലട്ട്‌

  • ജയിംസ്‌ രാജാ​വി​ന്റെ ഭാഷാ​ന്ത​രം

  • പരിഷ്‌ക​രിച്ച പ്രമാ​ണ​ഭാ​ഷാ​ന്തരം

  • ടിഷൻഡോ​ഫി​ന്റെ പുതിയ നിയമം

പുതിയ ലോക ഭാഷാ​ന്ത​രം

  • 180+ ഭാഷകൾ (മുഴു​വ​നാ​യോ ഭാഗി​ക​മാ​യോ) ലഭ്യമാണ്‌

  • 22.7 കോടി പുതിയ ലോക ഭാഷാ​ന്തരം 1950 മുതൽ പുറത്തി​റ​ക്കി​യി​രി​ക്കു​ന്നു

^ ഖ. 13 ഇപ്പോൾ ഇംഗ്ലീ​ഷി​ലും പോർച്ചു​ഗീ​സി​ലും ലഭ്യം. മറ്റു ഭാഷക​ളി​ലും ഇത്‌ പിന്നീടു ലഭിക്കും.