വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പെറ്റർ മസ്‌നി: ഒരു നിയമ പ്രൊ​ഫസർ തന്റെ വിശ്വാ​സം വിശദീ​ക​രി​ക്കു​ന്നു

പെറ്റർ മസ്‌നി: ഒരു നിയമ പ്രൊ​ഫസർ തന്റെ വിശ്വാ​സം വിശദീ​ക​രി​ക്കു​ന്നു

യുക്തി​ശാ​സ്‌ത്ര​ത്തിൽ വിദഗ്‌ധ​നാണ്‌ പെറ്റർ. ഏതൊരു കാര്യ​ത്തി​നും ഒരു കാരണ​മു​ണ്ടെന്നു പഠിച്ച​പ്പോൾ, അതുവരെ വിശ്വ​സി​ച്ചി​രുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ അദ്ദേഹം മാറി ചിന്തി​ക്കാൻ തുടങ്ങി. അതെക്കു​റിച്ച്‌ കേൾക്കാം.