വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഈറിൻ ഹോഫ്‌ ലഹോന്‌സോ: ഒരു അസ്ഥിശ​സ്‌ത്ര​ക്രി​യാ​വി​ദ്‌ഗ്‌ധ തന്റെ വിശ്വാ​സം വിശദീ​ക​രി​ക്കു​ന്നു

ഈറിൻ ഹോഫ്‌ ലഹോന്‌സോ: ഒരു അസ്ഥിശ​സ്‌ത്ര​ക്രി​യാ​വി​ദ്‌ഗ്‌ധ തന്റെ വിശ്വാ​സം വിശദീ​ക​രി​ക്കു​ന്നു

ജീവജാ​ല​ങ്ങ​ളു​ടെ ശരീര​ഘ​ട​ന​യിൽ കണ്ട സമാന​തകൾ പരിണാ​മത്തെ ശരി​വെ​ക്കു​ന്നു എന്ന്‌ ഈറിൻ വിശ്വ​സി​ച്ചു. എന്നാൽ കൃത്രി​മ​കാ​ലു​ക​ളു​ടെ പ്രവർത്ത​ന​ക്ഷ​മ​ത​യെ​ക്കു​റിച്ച്‌ പഠിച്ചതു പരിണാ​മ​ത്തെ​ക്കു​റിച്ച്‌ സംശയങ്ങൾ ജനിപ്പി​ച്ചു.