വിവരങ്ങള്‍ കാണിക്കുക

ജീവന്റെ ഉത്ഭവ​ത്തെ​ക്കു​റിച്ച്‌ വിദഗ്‌ധ​രു​ടെ അഭി​പ്രാ​യ​ങ്ങൾ

ഒരു മസ്‌തി​ഷ്‌ക​ഗ​വേ​ഷകൻ വിശ്വാ​സ​ത്തെ​ക്കു​റി​ച്ചു പറയുന്നു

പ്രൊ​ഫസർ രാജേഷ്‌ കലാറിയ അദ്ദേഹ​ത്തി​ന്‍റെ ജോലി​യെ​ക്കു​റി​ച്ചും വിശ്വാ​സ​ത്തെ​ക്കു​റി​ച്ചും സംസാ​രി​ക്കു​ന്നു. ശാസ്‌ത്ര​ത്തിൽ താത്‌പ​ര്യം തോന്നാൻ കാരണമെന്താണ്‌? ജീവി​ത​ത്തി​ന്‍റെ ഉത്ഭവ​ത്തെ​ക്കു​റി​ച്ചു ചിന്തി​ക്കാൻ അദ്ദേഹത്തെ പ്രേരി​പ്പി​ച്ചത്‌ എന്താണ്‌?

ഒരു അസ്ഥിശ​സ്‌ത്ര​ക്രി​യാ​വി​ദ്‌ഗ്‌ധ തന്റെ വിശ്വാ​സം വിശദീ​ക​രി​ക്കു​ന്നു

ഒരു അസ്ഥിശ​സ്‌ത്ര​ക്രി​യാ​വി​ദ്‌ഗ്‌ധ തന്റെ വിശ്വാ​സം വിശദീ​ക​രി​ക്കു​ന്നു

ഒരു ഭ്രൂണശാസ്‌ത്രവിഗ്‌ധൻ തന്‍റെ വിശ്വാത്തെപ്പറ്റി വിവരിക്കുന്നു

മുമ്പ് പരിണാമ സിദ്ധാന്തത്തിൽ വിശ്വസിച്ചിരുന്ന പ്രൊഫ. യാൻ-ഡെർ സ്യൂ, ഒരു ഗവേഷശാസ്‌ത്രജ്ഞനായിത്തീർന്നതിനു ശേഷം തന്‍റെ മനസ്സുമാറ്റി.

ഒരു ശസ്‌ത്രക്രിയാവിദഗ്‌ധൻ തന്‍റെ വിശ്വാത്തെപ്പറ്റി വിവരിക്കുന്നു

വർഷങ്ങളോളം ഡോ. ഗിയർമോ പെരെസ്‌ പരിണാത്തിൽ വിശ്വസിച്ചിരുന്നു. എന്നാൽ ദൈവമാണ്‌ മനുഷ്യരീരം രൂപകല്‌പന ചെയ്‌തതെന്നു അദ്ദേഹത്തിനു ഇപ്പോൾ ബോധ്യപ്പെട്ടിരിക്കുന്നു. എന്താണ്‌ അദ്ദേഹത്തിന്‍റെ കാഴ്‌ചപ്പാട്‌ മാറ്റിയത്‌?

ഒരു വൃക്കരോഗവിദഗ്‌ധ തന്റെ വി​ശ്വാ​സ​ത്തെ​പ്പറ്റി വി​വ​രി​ക്കുന്നു

മുമ്പ്‌ നി​രീ​ശ്വ​ര​വാ​ദി​യാ​യി​രുന്ന ഒരു ഡോ​ക്‌ടർ ദൈ​വ​ത്തെയും ജീവിതത്തിന്റെ അർഥ​ത്തെ​യും കുറിച്ച്‌ ചി​ന്തി​ച്ചു​തു​ട​ങ്ങി​യത്‌ എ​ന്തു​കൊണ്ട്‌? തന്റെ കാ​ഴ്‌ച​പ്പാട്‌ മാറ്റാൻ അവരെ പ്രേ​രി​പ്പി​ച്ചത്‌ എന്താണ്‌?

ഒരു സോഫ്‌റ്റ്‌വെയർ ഡിസൈനർ വിശ്വാസത്തെക്കുറിച്ച് വിശദീകരിക്കുന്നു

ഗണിതശാസ്‌ത്ര ഗവേഷകനെന്ന നിലയിൽ കരിയർ ആരംഭിച്ചപ്പോൾ ഡോ. ഫാൻ യു പരിണാമസിദ്ധാന്തത്തിലാണു വിശ്വസിച്ചിരുന്നത്‌. എന്നാൽ ജീവൻ രൂപകല്‌പന ചെയ്‌തതും സൃഷ്ടിച്ചതും ദൈവമാണെന്ന് ഇന്ന് അദ്ദേഹം അടിയുറച്ച് വിശ്വസിക്കുന്നു. എന്തുകൊണ്ട് ?

ഒരു മൈക്രോയോളജിസ്റ്റ് തന്‍റെ വിശ്വാസത്തെപ്പറ്റി വിവരിക്കുന്നു

കോശങ്ങളിലെ രാസഘടനയുടെ അതിശയിപ്പിക്കുന്ന സങ്കീർണത തയ്‌വാനിലെ ഒരു ശാസ്‌ത്രജ്ഞയായ ഫെങ്‌ലിങ്‌-യാങിനെ പരിണാമത്തെക്കുറിച്ചുള്ള തന്‍റെ വീക്ഷണം മാറ്റാൻ ഇടയാക്കിയത്‌ എങ്ങനെയെന്ന് വായിച്ചറിയുക.

ഒരു ജീവരസതന്ത്രജ്ഞ തന്റെ വിശ്വാസത്തെപ്പറ്റി വിവരിക്കുന്നു

ഏതൊക്കെ ശാസ്‌ത്രീയവസ്‌തുതകളാണ്‌ അവർ കണക്കിലെടുത്തത്‌, ദൈവവചനത്തിൽ അവർക്ക്‌ വിശ്വാസം വന്നത്‌ എന്തുകൊണ്ട്‌?