വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മസിമോ തിസ്‌താ​റെലി: ഒരു യന്ത്രമ​നു​ഷ്യ വിദഗ്‌ധൻ തന്റെ വിശ്വാ​സം വിശദീ​ക​രി​ക്കു​ന്നു

മസിമോ തിസ്‌താ​റെലി: ഒരു യന്ത്രമ​നു​ഷ്യ വിദഗ്‌ധൻ തന്റെ വിശ്വാ​സം വിശദീ​ക​രി​ക്കു​ന്നു

ആളുക​ളു​ടെ മുഖം തിരി​ച്ച​റി​യാൻ കഴിവുള്ള മെഷി​നു​കൾ ഡിസൈൻ ചെയ്യുന്ന ഒരു യന്ത്രമ​നു​ഷ്യ വിദഗ്‌ധ​നാണ്‌ മസിമോ തിസ്‌താ​റെലി. ശാസ്‌ത്ര​ത്തി​ലുള്ള അതിയായ താത്‌പ​ര്യം, പരിണാ​മം ശരിക്കും സത്യമാ​ണോ എന്നു ചിന്തി​ക്കാൻ അദ്ദേഹത്തെ പ്രേരി​പ്പി​ച്ചു.