ജീവന്റെ ഉത്ഭവം​—പ്രസക്ത​മായ അഞ്ചു ചോദ്യ​ങ്ങൾ

തെളി​വു​കൾ പരി​ശോ​ധി​ച്ചിട്ട്‌ സൃഷ്ടി​യിൽ വിശ്വ​സി​ക്ക​ണ​മോ പരിണാ​മ​ത്തിൽ വിശ്വ​സി​ക്ക​ണ​മോ എന്നു സ്വയം തീരു​മാ​നി​ക്കുക.

ഒരു വിദ്യാർഥി​യു​ടെ ധർമസ​ങ്കടം

സൃഷ്ടി​യെ​ക്കു​റിച്ച്‌ പഠിച്ചി​ട്ടുള്ള വിദ്യാർഥി​കൾ മിക്ക​പ്പോ​ഴും ധർമസ​ങ്ക​ട​ത്തി​ലാ​കു​ന്നു.

ചോദ്യം 1

ജീവൻ എങ്ങനെ ഉത്ഭവിച്ചു?

ഈ ചോദ്യ​ത്തി​നുള്ള ഉത്തരം ജീവി​ത​ത്തെ​ക്കു​റി​ച്ചുള്ള നിങ്ങളു​ടെ കാഴ്‌ച​പ്പാ​ടി​നെ ശക്തമായി സ്വാധീ​നി​ക്കും.

ചോദ്യം 2

ഏതെങ്കി​ലും ജീവരൂ​പത്തെ ലഘുല​വെന്നു വിശേ​ഷി​പ്പി​ക്കാ​നാ​കു​മോ?

പരിണാ​മ​സി​ദ്ധാ​ന്തം ശരിയാ​ണെ​ങ്കിൽ ആദ്യത്തെ “ലഘു”കോശം ആകസ്‌മി​ക​മാ​യി ഉണ്ടായത്‌ എങ്ങനെ​യാണ്‌ എന്നത്‌ സംബന്ധിച്ച്‌ വസ്‌തു​ത​കൾക്കു നിരക്കുന്ന വിശദീ​ക​രണം അതു നൽകണം.

ചോദ്യം 3

നിർദേ​ശങ്ങൾ എവി​ടെ​നി​ന്നു വന്നു?

മനുഷ്യ​ജ​നി​ത​ക​ത്തെ​ക്കു​റി​ച്ചും വിസ്‌മ​യ​ക​ര​മായ ഡിഎൻഎ തന്മാ​ത്ര​യിൽ അടങ്ങി​യി​രി​ക്കുന്ന വിശദ​മായ നിർദേ​ശ​ങ്ങ​ളെ​ക്കു​റി​ച്ചും പഠിക്കാൻ ജീവശാ​സ്‌ത്രജ്ഞർ പതിറ്റാ​ണ്ടു​കൾ എടുത്തി​ട്ടുണ്ട്‌.

ചോദ്യം 4

എല്ലാ ജീവി​ക​ളും ഒരു പൊതു പൂർവി​ക​നിൽനി​ന്നാ​ണോ വന്നത്‌?

ചാൾസ്‌ ഡാർവി​ന്റെ​യും അദ്ദേഹ​ത്തി​ന്റെ പിൻഗാ​മി​ക​ളു​ടെ​യും സിദ്ധാ​ന്ത​മ​നു​സ​രിച്ച്‌ ഒരൊറ്റ ജീവരൂ​പ​ത്തിൽനി​ന്നാണ്‌ എല്ലാ സ്‌പീ​ഷീ​സു​ക​ളും ഉണ്ടായത്‌. അതാണോ യഥാർഥ​ത്തിൽ സംഭവി​ച്ചത്‌?

ചോദ്യം 5

ബൈബി​ളിൽ വിശ്വ​സി​ക്കു​ന്നത്‌ യുക്തി​സ​ഹ​മാ​ണോ?

പലർക്കും ആ പുസ്‌ത​ക​ത്തെ​ക്കു​റി​ച്ചുള്ള ധാരണ അത്‌ യുക്തി​ര​ഹി​ത​വും അശാസ്‌ത്രീ​യ​വും തെറ്റായ വിവരങ്ങൾ ഉള്ളതു​മാ​ണെ​ന്നാണ്‌. ആ ധാരണ തെറ്റാ​യി​രി​ക്കാൻ സാദ്ധ്യ​ത​യി​ല്ലേ?

ആധാര​ഗ്ര​ന്ഥങ്ങൾ

ഈ ഭാഗത്ത്‌ ലഘുപ​ത്രി​ക​യി​ലെ വിവരങ്ങൾ എടുത്തി​രി​ക്കുന്ന ഉറവി​ട​ങ്ങ​ളു​ടെ ലിസ്റ്റ്‌ കാണാം.