വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

എ7-ഡി

ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ യേശു​വി​ന്റെ ജീവി​ത​ത്തിൽ നടന്ന പ്രധാ​ന​സം​ഭ​വങ്ങൾ—ഗലീല​യി​ലെ യേശു​വി​ന്റെ ബൃഹത്തായ ശുശ്രൂഷ (ഭാഗം 2)

സമയം

സ്ഥലം

സംഭവം

മത്തായി

മർക്കോസ്‌

ലൂക്കോസ്‌

യോഹ​ന്നാൻ

31 അല്ലെങ്കിൽ 32

കഫർന്ന​ഹൂം പ്രദേശം

യേശു ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള ദൃഷ്ടാ​ന്തങ്ങൾ പറയുന്നു

13:1-53

4:1-34

8:4-18

 

ഗലീലക്കടൽ

വള്ളത്തിൽവെച്ച്‌ കൊടു​ങ്കാറ്റ്‌ ശമിപ്പി​ക്കു​ന്നു

8:18, 23-27

4:35-41

8:22-25

 

ഗദര ദേശം

ഭൂതങ്ങളെ പന്നിക്കൂ​ട്ട​ത്തി​ലേക്ക്‌ അയയ്‌ക്കു​ന്നു

8:28-34

5:1-20

8:26-39

 

സാധ്യ​ത​യ​നു​സ​രി​ച്ച്‌ കഫർന്നഹൂം

രക്തസ്രാ​വ​മുള്ള സ്‌ത്രീ​യെ സുഖ​പ്പെ​ടു​ത്തു​ന്നു; യായീ​റൊ​സി​ന്റെ മകളെ ഉയിർപ്പി​ക്കു​ന്നു

9:18-26

5:21-43

8:40-56

 

കഫർന്ന​ഹൂം (?)

അന്ധരെ​യും ഊമ​നെ​യും സുഖ​പ്പെ​ടു​ത്തു​ന്നു

9:27-34

     

നസറെത്ത്‌

സ്വന്തം നാട്ടു​കാർ വീണ്ടും തള്ളിപ്പ​റ​യു​ന്നു

13:54-58

6:1-5

   

ഗലീല

ഗലീല​യി​ലെ മൂന്നാം പര്യടനം; അപ്പോ​സ്‌ത​ല​ന്മാ​രെ അയച്ചു​കൊ​ണ്ട്‌ ശുശ്രൂഷ വ്യാപി​പ്പി​ക്കു​ന്നു

9:35–11:1

6:6-13

9:1-6

 

തിബെര്യാസ്‌

ഹെരോ​ദ്‌ സ്‌നാ​പ​ക​യോ​ഹ​ന്നാ​ന്റെ തല വെട്ടുന്നു; യേശു​വി​ന്റെ പ്രവർത്ത​നങ്ങൾ ഹെരോ​ദി​നെ ചിന്താ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കു​ന്നു

14:1-12

6:14-29

9:7-9

 

32, പെസഹ​യോട്‌ അടുത്ത്‌ (യോഹ 6:4)

കഫർന്ന​ഹൂം (?); ഗലീല​ക്ക​ട​ലി​ന്റെ വടക്കുകിഴക്കുഭാഗം

പ്രസം​ഗ​പ​ര്യ​ടനം കഴിഞ്ഞ്‌ അപ്പോ​സ്‌ത​ല​ന്മാർ മടങ്ങി​യെ​ത്തു​ന്നു; യേശു 5,000 പുരു​ഷ​ന്മാർക്കു ഭക്ഷണം കൊടു​ക്കു​ന്നു

14:13-21

6:30-44

9:10-17

6:1-13

ഗലീല​ക്ക​ട​ലി​ന്റെ വടക്കു​കി​ഴ​ക്കു​ഭാ​ഗം; ഗന്നേസരെത്ത്‌

ആളുകൾ യേശു​വി​നെ രാജാ​വാ​ക്കാൻ ശ്രമി​ക്കു​ന്നു; യേശു കടലിന്റെ മീതെ നടക്കുന്നു; അനേകരെ സുഖപ്പെടുത്തുന്നു

14:22-36

6:45-56

 

6:14-21

കഫർന്നഹൂം

താനാണ്‌ “ജീവന്റെ അപ്പം” എന്നു പറയുന്നു; പലരും ഇടറുന്നു, യേശു​വി​നെ വിട്ടു​പോ​കു​ന്നു

     

6:22-71

32, പെസഹ​യ്‌ക്കു ശേഷം

സാധ്യ​ത​യ​നു​സ​രി​ച്ച്‌ കഫർന്നഹൂം

മാനു​ഷ​പാ​ര​മ്പ​ര്യ​ങ്ങളെ തുറന്നു​കാ​ട്ടു​ന്നു

15:1-20

7:1-23

 

7:1

ഫൊയ്‌നി​ക്യ; ദക്കപ്പൊലി

സിറിയൻ ഫൊയ്‌നി​ക്യ​ക്കാ​രി​യു​ടെ മകളെ സുഖ​പ്പെ​ടു​ത്തു​ന്നു; 4,000 പുരു​ഷ​ന്മാർക്കു ഭക്ഷണം നൽകുന്നു

15:21-38

7:24–8:9

   

മഗദ

യോന​യു​ടെ അടയാ​ള​മ​ല്ലാ​തെ മറ്റൊരു അടയാ​ള​വും നൽകു​ന്നില്ല

15:39–16:4

8:10-12