വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾക്കായി കാതോർക്കുക

ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾക്കായി കാതോർക്കുക
  1. 1. വിശ്വാ​സം തെളി​യി​ക്കു​ന്ന​തി​ന്റെ പ്രയോ​ജ​നങ്ങൾ എന്താണ്‌? (യോഹ. 3:16)

  2. 2. യിസ്‌ഹാ​ക്കി​ന്റെ​യും റിബെ​ക്ക​യു​ടെ​യും എസ്ഥേറി​ന്റെ​യും തിമൊ​ഥെ​യൊ​സി​ന്റെ​യും വിശ്വാ​സം നമുക്ക്‌ എങ്ങനെ അനുക​രി​ക്കാം? (സഭാ. 4:11, 12; സങ്കീ. 119:46; 2 തിമൊ. 1:5)

  3. 3. തടസ്സങ്ങ​ളു​ണ്ടെ​ങ്കി​ലും പ്രസം​ഗ​പ്ര​വർത്തനം തുടരാൻ എന്തു പ്രചോ​ദി​പ്പി​ക്കും? (2 കൊരി. 4:13)

  4. 4. എന്നും ‘വിശ്വാ​സ​ത്താൽ നടക്കാൻ’ നമുക്ക്‌ എങ്ങനെ കഴിയും? (2 കൊരി. 5:7)

  5. 5. നമുക്ക്‌ എങ്ങനെ യഹോവ അറിയുന്ന ഒരാളാ​യി​രി​ക്കാൻ കഴിയും? (2 തിമൊ. 2:19; യാക്കോ. 4:6; 2 കൊരി. 13:5)