വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌ത്യാനിളായി ജീവിക്കാം

അതിഥികളെ സ്വീകരിക്കുക

അതിഥികളെ സ്വീകരിക്കുക

മാർച്ച് 23-ന്‌ നടക്കുന്ന സ്‌മാത്തിന്‌ 1 കോടി 20 ലക്ഷത്തിലേറെ അതിഥികൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. യഹോയുടെ സമ്മാനമായ മറുവിയെയും അതിലൂടെ ലഭിക്കുന്ന ഭാവി അനുഗ്രങ്ങളെയും കുറിച്ച് പ്രസംഗകൻ ചർച്ച ചെയ്യുമ്പോൾ നമ്മുടെ അതിഥികൾക്ക് അത്‌ എന്തൊരു സാക്ഷ്യമായിരിക്കും! (യെശ 11:6-9; 35:5, 6; 65:21-23; യോഹ 3:16) എന്നിരുന്നാലും, പ്രസംഗകൻ മാത്രമല്ല ഈ പ്രത്യേക അവസരത്തിൽ സാക്ഷ്യം നൽകുന്നത്‌. അതിഥികളെ ഊഷ്‌മമായി സ്വാഗതം ചെയ്‌തുകൊണ്ട് നമുക്കും അതിൽ പങ്കുചേരാം. (റോമ 15:7) അതിനുള്ള ചില നിർദേശങ്ങൾ ഇവിടെ കൊടുത്തിരിക്കുന്നു.

  • ഇരിപ്പിത്തിലേക്ക് നേരെ പോയി പരിപാടി തുടങ്ങാൻ കാത്തിരിക്കുന്നതിനു പകരം സന്ദർശരെയും നിഷ്‌ക്രിരാരെയും ഊഷ്‌മമായ പുഞ്ചിരിയോടും അഭിവാത്തോടും കൂടെ സ്വാഗതം ചെയ്യുക

  • നിങ്ങൾ വ്യക്തിമായി ക്ഷണിച്ചവരെ സ്വീകരിക്കാൻ ഉത്സാഹം കാണിക്കുമ്പോൾത്തന്നെ നമ്മുടെ ക്ഷണക്കത്ത്‌ സ്വീകരിച്ചുന്നരെയും പ്രത്യേകം ശ്രദ്ധിക്കുക. പുതിവരെ അടുത്ത്‌ ഇരുത്തുക. അവർക്ക് ബൈബിളും പാട്ടുപുസ്‌തവും കാണിച്ചുകൊടുക്കുക

  • പ്രസംത്തിനു ശേഷം അവർക്കുണ്ടാകാവുന്ന ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കാൻ അവരുടെ അടുക്കൽ ചെല്ലുക. അടുത്ത യോഗത്തിനായി ഹാൾ ഒഴിഞ്ഞുകൊടുക്കേണ്ടതുണ്ടെങ്കിൽ ഒന്നുരണ്ടു ദിവസത്തിനുള്ളിൽ ആ വ്യക്തിയെ സന്ദർശിക്കാൻ വേണ്ട ക്രമീരണം ചെയ്യുക. അദ്ദേഹവുമായി ബന്ധപ്പെടാനുള്ള വിവരങ്ങൾ നിങ്ങളുടെ കൈവശം ഇല്ലെങ്കിൽ ഇങ്ങനെ പറയാവുന്നതാണ്‌: “ഈ പരിപാടിയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം അറിയാൻ ആഗ്രഹമുണ്ട്. എപ്പോഴായിരിക്കും നിങ്ങളെ ഒന്ന് കാണാൻ പറ്റുക?”