വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

റോമി​ലു​ള്ള​വർക്ക്‌ എഴുതിയ കത്ത്‌

അധ്യായങ്ങള്‍

1 2 3 4 5 6 7 8 9 10 11 12 13 14 15 16

ഉള്ളടക്കം

  • 1

    • ആശംസകൾ (1-7)

    • റോം സന്ദർശി​ക്കാ​നുള്ള പൗലോ​സി​ന്റെ ആഗ്രഹം (8-15)

    • നീതി​മാൻ വിശ്വാ​സ​ത്താൽ ജീവി​ക്കും (16, 17)

    • ദൈവ​ഭ​ക്ത​ര​ല്ലാ​ത്ത​വർക്ക്‌ ഒഴിക​ഴി​വില്ല (18-32)

      • ദൈവ​ത്തി​ന്റെ ഗുണങ്ങൾ സൃഷ്ടി​ക​ളിൽ കാണുന്നു (20)

  • 2

    • ജൂതന്മാ​രെ​യും ഗ്രീക്കു​കാ​രെ​യും ദൈവം വിധി​ക്കു​ന്നു (1-16)

      • മനസ്സാക്ഷി പ്രവർത്തി​ക്കുന്ന വിധം (14, 15)

    • ജൂതന്മാ​രും നിയമ​വും (17-24)

    • ഹൃദയ​ത്തി​ലെ പരി​ച്ഛേദന (25-29)

  • 3

    • “ദൈവം സത്യവാ​നെന്നേ വരൂ” (1-8)

    • ജൂതന്മാ​രും ഗ്രീക്കു​കാ​രും പാപത്തി​നു കീഴിൽ (9-20)

    • വിശ്വാ​സ​ത്തി​ലൂ​ടെ നീതി (21-31)

      • എല്ലാവ​രും ദൈവ​തേ​ജ​സ്സി​ല്ലാത്ത​വരായി (23)

  • 4

    • അബ്രാ​ഹാ​മി​നെ വിശ്വാ​സ​ത്താൽ നീതി​മാ​നാ​യി പ്രഖ്യാ​പി​ച്ചു (1-12)

      • അബ്രാ​ഹാം—വിശ്വാ​സ​മു​ള്ള​വ​രു​ടെ പിതാവ്‌ (11)

    • വിശ്വാ​സ​ത്തി​ലൂ​ടെ ലഭിച്ച വാഗ്‌ദാ​നം (13-25)

  • 5

    • ക്രിസ്‌തു​വി​ലൂ​ടെ ദൈവ​വു​മാ​യി അനുര​ഞ്‌ജ​ന​ത്തി​ലാ​യി (1-11)

    • ആദാമി​ലൂ​ടെ മരണം, ക്രിസ്‌തു​വി​ലൂ​ടെ ജീവൻ (12-21)

      • പാപവും മരണവും എല്ലാവ​രി​ലേ​ക്കും വ്യാപി​ച്ചു (12)

      • ഒറ്റ നീതി​പ്ര​വൃ​ത്തി (18)

  • 6

    • സ്‌നാ​ന​മേറ്റ്‌ ക്രിസ്‌തു​വി​ലേക്കു ചേരു​ന്ന​തി​ലൂ​ടെ പുതിയ ജീവിതം (1-11)

    • നിങ്ങളു​ടെ ശരീര​ത്തിൽ രാജാ​വാ​യി വാഴാൻ പാപത്തെ അനുവ​ദി​ക്ക​രുത്‌ (12-14)

    • പാപത്തി​ന്റെ അടിമ​ക​ളാ​യി​രു​ന്നവർ ദൈവ​ത്തി​ന്റെ അടിമ​ക​ളാ​കു​ന്നു (15-23)

      • പാപം തരുന്ന ശമ്പളം—മരണം; ദൈവം തരുന്ന സമ്മാനം—ജീവൻ (23)

  • 7

    • നിയമ​ത്തിൽനി​ന്നുള്ള സ്വാത​ന്ത്ര്യ​ത്തെ ഉദാഹ​രി​ക്കു​ന്നു (1-6)

    • നിയമ​ത്താൽ പാപത്തെ തിരി​ച്ച​റി​യു​ന്നു (7-12)

    • പാപവു​മാ​യുള്ള പോരാ​ട്ടം (13-25)

  • 8

    • ആത്മാവി​ലൂ​ടെ ജീവനും സ്വാത​ന്ത്ര്യ​വും (1-11)

    • ദത്തെടു​ക്കുന്ന ആത്മാവ്‌ ഒരു ഉറപ്പു തരുന്നു (12-17)

    • ദൈവ​മ​ക്ക​ളു​ടെ സ്വാത​ന്ത്ര്യ​ത്തി​നാ​യി സൃഷ്ടി കാത്തി​രി​ക്കു​ന്നു (18-25)

    • ആത്മാവ്‌ നമുക്കാ​യി അപേക്ഷി​ക്കു​ന്നു (26, 27)

    • ദൈവം നേര​ത്തേ​തന്നെ നിശ്ചയി​ച്ചത്‌ (28-30)

    • ദൈവ​ത്തി​ന്റെ സ്‌നേഹം മുഖാ​ന്ത​ര​മുള്ള വിജയം (31-39)

  • 9

    • ഇസ്രാ​യേ​ലി​നെ ഓർത്ത്‌ പൗലോ​സ്‌ ദുഃഖി​ക്കു​ന്നു (1-5)

    • അബ്രാ​ഹാ​മി​ന്റെ യഥാർഥ​സ​ന്തതി (6-13)

    • ദൈവ​ത്തി​ന്റെ തിര​ഞ്ഞെ​ടു​പ്പു ചോദ്യം ചെയ്യാ​നാ​കാ​ത്തത്‌ (14-26)

      • ക്രോ​ധ​ത്തിന്‌ അർഹമായ പാത്രങ്ങൾ, കരുണ​യ്‌ക്കു യോഗ്യ​മായ പാത്രങ്ങൾ (22, 23)

    • ചെറി​യൊ​രു ഭാഗം മാത്രമേ രക്ഷപ്പെ​ടു​ക​യു​ള്ളൂ (27-29)

    • ഇസ്രാ​യേൽ ഇടറി​വീ​ണു (30-33)

  • 10

    • ദൈവ​ത്തി​ന്റെ നീതി​ക്കൊ​പ്പം എത്താനാ​കുന്ന വിധം (1-15)

      • പരസ്യ​പ്ര​ഖ്യാ​പനം (10)

      • യഹോ​വയെ വിളി​ച്ച​പേ​ക്ഷി​ക്കു​ന്നതു രക്ഷ (13)

      • സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്ന​വ​രു​ടെ മനോ​ഹ​ര​മായ പാദങ്ങൾ (15)

    • സന്തോ​ഷ​വാർത്ത തള്ളിക്ക​ളഞ്ഞു (16-21)

  • 11

    • ഇസ്രാ​യേ​ല്യ​രെ പാടേ തള്ളിക്ക​ള​യു​ന്നില്ല (1-16)

    • ഒലിവ്‌ മരത്തിന്റെ ദൃഷ്ടാന്തം (17-32)

    • ദൈവ​ത്തി​ന്റെ അപാര​ജ്ഞാ​നം (33-36)

  • 12

    • നിങ്ങളു​ടെ ശരീര​ങ്ങളെ ജീവനുള്ള ബലിയാ​യി അർപ്പി​ക്കുക (1, 2)

    • വ്യത്യ​സ്‌ത​ക​ഴി​വു​കൾ, ഒരൊറ്റ ശരീരം (3-8)

    • യഥാർഥ ക്രിസ്‌തീ​യ​ജീ​വി​തത്തെക്കുറി​ച്ചുള്ള ഉപദേശം (9-21)

  • 13

    • അധികാ​രി​കൾക്കു കീഴ്‌പെ​ട്ടി​രി​ക്കുക (1-7)

      • നികുതി കൊടു​ക്കു​ന്നത്‌ (6, 7)

    • സ്‌നേഹം നിയമം നിറ​വേ​റ്റു​ന്നു (8-10)

    • പകൽസ​മ​യത്ത്‌ എന്നപോ​ലെ നടക്കുക (11-14)

  • 14

    • പരസ്‌പരം വിധി​ക്ക​രുത്‌ (1-12)

    • മറ്റുള്ളവർ ഇടറി​വീ​ഴാൻ ഇടയാ​ക്ക​രുത്‌ (13-18)

    • സമാധാ​ന​ത്തി​നും ഐക്യ​ത്തി​നും വേണ്ടി പ്രവർത്തി​ക്കുക (19-23)

  • 15

    • ക്രിസ്‌തു സ്വീക​രി​ച്ച​തു​പോ​ലെ അന്യോ​ന്യം സ്വീക​രി​ക്കുക (1-13)

    • പൗലോ​സ്‌—ജനതകൾക്കു​വേണ്ടി ഒരു സേവകൻ (14-21)

    • പൗലോ​സി​ന്റെ യാത്രാ​പ​രി​പാ​ടി​കൾ (22-33)

  • 16

    • പൗലോ​സ്‌ ശുശ്രൂ​ഷ​ക​യായ ഫേബയെ പരിച​യ​പ്പെ​ടു​ത്തു​ന്നു (1, 2)

    • റോമി​ലെ ക്രിസ്‌ത്യാ​നി​കൾക്കുള്ള സ്‌നേ​ഹാ​ന്വേ​ഷ​ണങ്ങൾ (3-16)

    • ഭിന്നി​പ്പിന്‌ എതിരെ മുന്നറി​യിപ്പ്‌ (17-20)

    • പൗലോ​സി​ന്റെ സഹപ്ര​വർത്ത​ക​രു​ടെ സ്‌നേ​ഹാ​ന്വേ​ഷ​ണങ്ങൾ (21-24)

    • പാവന​ര​ഹ​സ്യം വെളി​പ്പെ​ട്ടി​രിക്കുന്നു (25-27)