ബി8
ശലോമോൻ പണിത ദേവാലയം
-
ദേവാലയത്തിന്റെ സവിശേഷതകൾ
-
1 അതിവിശുദ്ധം (1രാജ 6:16, 20)
-
2 വിശുദ്ധം (2ദിന 5:9)
-
3 മുകളിലത്തെ മുറികൾ (2ദിന 3:8, 9)
-
4 ചുറ്റുമുള്ള അറകൾ (1രാജ 6:5, 6, 10)
-
5 യാഖീൻ (1രാജ 7:21; 2ദിന 3:17)
-
6 ബോവസ് (1രാജ 7:21; 2ദിന 3:17)
-
8 ചെമ്പുകൊണ്ടുള്ള യാഗപീഠം (2ദിന 4:1)
-
9 ചെമ്പുകൊണ്ടുള്ള തട്ട് (2ദിന 6:13)
-
10 അകത്തെ മുറ്റം (1രാജ 6:36)
-
11 ലോഹംകൊണ്ടുള്ള കടൽ (1രാജ 7:23)
-
12 ഉന്തുവണ്ടികൾ (1രാജ 7:27)
-
13 വശത്തുനിന്നുള്ള പ്രവേശനം (1രാജ 6:8)
-
14 ഊണുമുറികൾ (1ദിന 28:12)

