വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

ബൈബി​ളി​ന്റെ ചരിത്രം

ബൈബിൾ നമ്മുടെ കൈയിൽ എത്തിയത്‌

ബൈബിൾ ആദ്യം എഴുതിയ ഭാഷക​ളി​ലെ അതേ ആശയങ്ങൾത​ന്നെ​യാ​ണ്‌ ഇന്നേവരെ കൈമാ​റി​പ്പോ​ന്നി​ട്ടു​ള്ളത്‌. അതിന്‍റെ കൃത്യ​ത​യ്‌ക്കു യാതൊ​രു കോട്ട​വും തട്ടിയി​ട്ടില്ല. ഇക്കാര്യ​ത്തിൽ എന്താണ്‌ ഉറപ്പ്?

ബൈബിൾ സത്യമാ​ണെന്ന്‌ എങ്ങനെ ഉറപ്പു വരുത്താം?

ബൈബി​ളി​ന്റെ ഗ്രന്ഥകർത്താവ്‌ ദൈവ​മാ​ണെ​ങ്കിൽ ഇന്നേവരെ എഴുത​പ്പെട്ട ഒരു പുസ്‌ത​ക​വും ഇതി​നോട്‌ കിടപി​ടി​ക്കി​ല്ല.

ബൈബി​ളിൽ എന്തെങ്കി​ലും മാറ്റങ്ങ​ളോ തിരി​മ​റി​ക​ളോ വരുത്തിയിട്ടുണ്ടോ?

ബൈബിൾ ഒരു പഴയ പുസ്‌ത​കം ആയതു​കൊണ്ട്‌ അതിലുള്ള സന്ദേശം കൃത്യ​ത​യോ​ടെ പരിര​ക്ഷി​ക്ക​പ്പെ​ട്ടെന്ന്‌ നമുക്ക്‌ എങ്ങനെ ഉറപ്പാ​ക്കാം?