വിവരങ്ങള്‍ കാണിക്കുക

ബൈബി​ളി​ന്റെ ചരി​ത്ര​പ​ര​മാ​യ കൃത്യത

ബൈബിൾ സ്ഥലങ്ങളും ദേശങ്ങളും

ഒരു ഇസ്രാ​യേ​ല്യ​ഗോ​ത്ര​ത്തി​ന്റെ ഭൂപ്രദേശം—പുരാവസ്‌തു തെളി​വു​കൾ

ബൈബി​ളിൽ കാണുന്ന ചരി​ത്ര​പ​ര​മായ വിവര​ങ്ങ​ളു​ടെ കൃത്യത ശരി​വെ​ക്കു​ന്ന​താണ്‌ ശമര്യ​യിൽനി​ന്നുള്ള ഓസ്‌ട്രക്ക.

നിനെവെയുടെ നാശം

അസീറിയ അതിന്റെ പ്രതാ​പ​ത്തി​ലി​രുന്ന സമയത്ത്‌ ദൈവ​ത്തി​ന്റെ പ്രവാ​ചകൻ ഒട്ടും പ്രതീ​ക്ഷി​ക്കാത്ത ഒരു കാര്യം മുൻകൂ​ട്ടി​പ്പ​റഞ്ഞു.

നിങ്ങൾക്ക് അറിയാമോ?—2015 ജൂലൈ

വാഗ്‌ദത്തദേത്തിന്‍റെ പല ഭാഗങ്ങളും വനനിബിമായിരുന്നെന്ന് ബൈബിൾ പറയുന്നു. ആ പ്രദേത്തിന്‍റെ ഇന്നത്തെ അവസ്ഥ നോക്കുമ്പോൾ യഥാർഥത്തിൽ മുമ്പ് അവിടം അങ്ങനെയായിരുന്നോ?

ബൈബിളിലെ ആളുകൾ

നിങ്ങൾക്ക്‌ അറിയാ​മോ?—2020 മാർച്ച്‌

ഇസ്രാ​യേ​ല്യർ ഈജി​പ്‌തിൽ അടിമ​ക​ളാ​യി​രു​ന്നു എന്നു ബൈബിൾ മാത്രമേ പറയു​ന്നു​ള്ളോ, അതോ മറ്റ്‌ എന്തെങ്കി​ലും തെളി​വു​ണ്ടോ?

ഒരു പഴയ ഭരണി​യിൽ ബൈബി​ളി​ലെ ഒരു പേര്‌

പുരാ​വ​സ്‌തു​ഗ​വേ​ഷകർ 2012-ൽ 3,000 വർഷം പഴക്കമുള്ള ഒരു മൺഭര​ണി​യു​ടെ ശകലങ്ങൾ കണ്ടെടു​ത്തു. ഗവേഷ​കർക്ക്‌ അതിൽ പ്രത്യേ​ക​താ​ത്‌പ​ര്യം തോന്നി. എന്തായി​രു​ന്നു കാരണം?

ദാവീദ്‌ രാജാവ്‌ ചരി​ത്ര​പു​രു​ഷ​നാ​ണെന്നു തെളി​യി​ക്കുന്ന പുരാ​വ​സ്‌തു​ശാ​സ്‌ത്ര കണ്ടെത്തൽ

ചില വിമർശകർ വാദി​ക്കു​ന്നതു ആളുകൾ കെട്ടി​ച്ച​മ​ച്ചു​ണ്ടാ​ക്കിയ ഒരു കഥാപാ​ത്ര​മാ​ണു ദാവീദ്‌ എന്നാണ്‌. എന്താണു പുരാ​വ​സ്‌തു​ശാ​സ്‌ത്രജ്ഞർ കണ്ടെത്തി​യി​രി​ക്കു​ന്നത്‌?

നിങ്ങൾക്ക്‌ അറിയാ​മോ?—2020 ഫെബ്രു​വരി

ബാബി​ലോ​ണി​ലെ ബേൽശസ്സർ ആരാ​ണെ​ന്നാണ്‌ പുരാ​വ​സ്‌തു​ശാ​സ്‌ത്രം കണ്ടെത്തിയിരിക്കുന്നത്‌ ?

ഇതാ മറ്റൊരു പുരാ​വ​സ്‌തു​തെ​ളിവ്‌

തത്‌നാ​യി ആരാ​ണെന്ന്‌ ഒരുപക്ഷേ നിങ്ങൾക്ക്‌ അറിയി​ല്ലാ​യി​രി​ക്കാം. എന്നാൽ അദ്ദേഹം ജീവി​ച്ചി​രു​ന്ന​തി​നെ​ക്കു​റി​ച്ചുള്ള ഈടുറ്റ തെളി​വു​കൾ പുരാ​വ​സ്‌തു ഗവേഷകർ കണ്ടെത്തി​യി​ട്ടുണ്ട്‌.

സ്‌നാ​പ​ക​യോ​ഹ​ന്നാൻ ശരിക്കും ജീവിച്ചിരുന്നോ?

സ്‌നാ​പ​ക​യോ​ഹ​ന്നാൻ ശരിക്കും ജീവി​ച്ചി​രു​ന്നെന്ന്‌ ഒന്നാം നൂറ്റാ​ണ്ടി​ലെ ചരി​ത്ര​കാ​ര​നായ ജോസീ​ഫ​സി​നു ബോധ്യ​മു​ണ്ടാ​യി​രു​ന്നു. നമുക്കോ?

യേശു ശരിക്കും ജീവി​ച്ചി​രു​ന്നോ?

ഈ വിഷയ​ത്തെ​ക്കു​റിച്ച്‌ പുരാ​ത​ന​കാ​ല​ത്തെ​യും ആധുനി​ക​കാ​ല​ത്തെ​യും ചിലയാ​ളു​കൾ ആധികാ​രി​ക​മാ​യി അഭി​പ്രാ​യ​പ്പെ​ട്ടതു ശ്രദ്ധിക്കൂ!

യേശു​വി​ന്റെ ജീവി​ത​ത്തെ​ക്കു​റിച്ച്‌ കൃത്യ​മാ​യ ഒരു രേഖ ബൈബി​ളി​ലു​ണ്ടോ?

സുവി​ശേ​ഷ​ങ്ങ​ളെ​ക്കു​റി​ച്ചും അറിയ​പ്പെ​ടു​ന്ന ഏറ്റവും പഴക്കം ചെന്ന കൈയ​ഴു​ത്തു​പ്ര​തി​ക​ളെ​ക്കു​റി​ച്ചും ഉള്ള വസ്‌തു​ത​കൾ പരി​ശോ​ധി​ക്കു​ക.

അവൾ കയ്യഫാവിന്റെ കുടുംബത്തിൽനിന്നുള്ളവൾ

മിര്യാമിന്റെ അസ്ഥിപേടകം ബൈബിളിൽ പറയുന്ന ആളുകൾ ശരിക്കും ജീവിച്ചിരുന്നവരാണ്‌ എന്നതിന്‌ തെളിവ്‌ തരുന്നു.

നിങ്ങൾക്ക് അറിയാമോ?—2015 ജൂലൈ—സെപ്‌റ്റംബർ

പുരാവസ്‌തുശാസ്‌ത്രം ബൈബിൾരേഖയെ പിന്തുണയ്‌ക്കുന്നുണ്ടോ? ബൈബിൾദേങ്ങളിൽനിന്ന് സിംഹങ്ങൾ അപ്രത്യക്ഷമായത്‌ എപ്പോൾ?

ബൈബിൾ സംഭവങ്ങൾ

നോഹ​യു​ടെ കഥയും മഹാ​പ്ര​ള​യ​വും വെറും കെട്ടുകഥയാണോ?

ദുഷ്ടമ​നു​ഷ്യ​രെ നശിപ്പി​ക്കാൻ ദൈവം ഒരിക്കൽ മഹാ​പ്ര​ളയം വരുത്തി​യെന്നു ബൈബിൾ പറയുന്നു. പ്രളയം വരുത്തി​യത്‌ ദൈവ​മാ​ണെ​ന്ന​തി​നു ബൈബിൾ എന്തു തെളി​വാ​ണു നൽകു​ന്നത്‌?

നിങ്ങൾക്ക്‌ അറിയാ​മോ?—2022 ജൂൺ

സ്‌തം​ഭ​ത്തിൽ തറച്ച്‌ കൊന്ന ഒരാൾക്കു റോമാ​ക്കാർ മാന്യ​മായ ശവസം​സ്‌കാ​രം അനുവ​ദി​ച്ചി​രു​ന്നോ?

പുരാതന ഈജി​പ്‌ഷ്യൻ ചുവർകൊ​ത്തു​പണി ബൈബിൾവി​വ​ര​ണ​ത്തി​ന്റെ കൃത്യത തെളി​യി​ക്കു​ന്നു

പുരാതന ഈജി​പ്‌ഷ്യൻ കൊത്തു​പ​ണി​കൾ ബൈബിൾ സത്യമാണ്‌ എന്നു കാണി​ക്കു​ന്നത്‌ എങ്ങനെ?

ജൂതന്മാ​രു​ടെ ബാബി​ലോ​ണി​ലെ പ്രവാ​സ​ത്തെ​ക്കു​റി​ച്ചുള്ള ബൈബി​ളി​ന്റെ വിശദീ​ക​രണം കൃത്യമാണോ?

ബാബി​ലോ​ണിൽ പ്രവാ​സ​ത്തി​ലാ​യി​രി​ക്കു​മ്പോൾ ജൂതന്മാർക്ക്‌ ഉണ്ടാകുന്ന ജീവി​ത​സാ​ഹ​ച​ര്യ​ങ്ങൾ എന്തായി​രി​ക്കു​മെന്നു ദൈവം മുൻകൂ​ട്ടി​പ്പ​റ​ഞ്ഞതു ശരിയാ​ണെന്നു മറ്റു ഉറവി​ടങ്ങൾ തെളിവു നൽകു​ന്നു​ണ്ടോ?

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ—നവംബർ 2015

പുരാതന നഗരമായ യെരീഹോ ഒരു നീണ്ട ഉപരോത്തിനു ശേഷമല്ല പിടിച്ചക്കപ്പെട്ടത്‌ എന്നതിന്‌ എന്ത് തെളിവാണുള്ളത്‌?

ബൈബിൾക്കാലങ്ങളിലെ ജീവിതം Life in Bible Times

പുരാതന ഇസ്രാ​യേ​ലിൽ സംഗീ​ത​ത്തി​നു​ണ്ടാ​യി​രുന്ന പ്രാധാ​ന്യം

പുരാതന ഇസ്രാ​യേ​ലിൽ സംഗീ​ത​ത്തിന്‌ എത്രമാ​ത്രം പ്രാധാ​ന്യ​മു​ണ്ടാ​യി​രു​ന്നു?

എത്യോ​പ്യ​ക്കാ​ര​നായ ഷണ്ഡൻ യാത്ര ചെയ്യാൻ ഉപയോ​ഗിച്ച വാഹനം

ഫിലി​പ്പോസ്‌ വന്ന സമയത്ത്‌ ഷണ്ഡൻ യാത്ര ചെയ്‌തി​രുന്ന രഥം എങ്ങനെ​യു​ള്ള​താ​യി​രു​ന്നു?

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ—2023 ഒക്‌ടോ​ബർ

വിജനഭൂമിയിൽവെച്ച്‌ ഇസ്രായേല്യർക്കു മന്നയും കാടപ്പക്ഷികളും അല്ലാതെ മറ്റെന്തെങ്കിലും കഴിക്കാനുണ്ടായിരുന്നോ?

പുരാ​തന​കാലത്ത്‌ ഇഷ്ടിക ഉണ്ടാ​ക്കിയി​രുന്ന രീതി ബൈ​ബിൾവിവര​ണത്തെ പിന്താ​ങ്ങുന്നു.

പുരാതന ബാബി​ലോണി​ന്റെ നാശാ​വശി​ഷ്ട​ങ്ങൾ​ക്കിട​യിൽ​നിന്ന്‌ കണ്ടെ​ത്തിയ ഇഷ്ടി​കകളും അവിടെ ഇഷ്ടിക ഉണ്ടാ​ക്കിയി​രുന്ന രീതികളും ബൈ​ബിൾ​രേഖയെ പിന്താ​ങ്ങുന്നത്‌ എങ്ങനെ?

നിങ്ങൾക്ക്‌ അറിയാ​മോ?—2022 ജൂൺ

ബൈബിൾക്കാ​ല​ങ്ങ​ളിൽ ആളുകൾ എങ്ങനെ​യാ​ണു വർഷങ്ങ​ളു​ടെ​യും മാസങ്ങ​ളു​ടെ​യും തുടക്കം തീരു​മാ​നി​ച്ചി​രു​ന്നത്‌?

മുദ്ര—എന്താണ്‌?

പഴയകാല മുദ്രകൾ വളരെ പ്രധാ​ന​പ്പെ​ട്ട​താ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌? രാജാ​ക്ക​ന്മാ​രും ഭരണാ​ധി​കാ​രി​ക​ളും അത്‌ എങ്ങനെ ഉപയോ​ഗി​ച്ചു?

നിങ്ങൾക്ക്‌ അറിയാ​മോ?​—2017 ഒക്‌ടോ​ബർ

ആണയി​ടു​ന്ന​തി​നെ കുറ്റം വിധി​ക്കാൻ യേശു​വി​നെ പ്രേരി​പ്പി​ച്ചതു ജൂതന്മാ​രു​ടെ ഏതു പ്രവണ​ത​യാണ്‌?

നിങ്ങൾക്ക്‌ അറിയാ​മോ? വീക്ഷാ​ഗോ​പു​രം, 2017 നമ്പർ 5

ജൂതന്മാ​ര​ല്ലാ​ത്ത​വരെ “നായ്‌ക്കു​ട്ടി​കൾ” എന്നു വിളി​ച്ച​പ്പോൾ യേശു അവരെ അധി​ക്ഷേ​പി​ക്കു​ക​യാ​യി​രു​ന്നോ?

നിങ്ങൾക്ക്‌ അറിയാ​മോ?—2017 ജൂൺ

ദേവാ​ല​യ​ത്തിൽ മൃഗങ്ങളെ വിറ്റി​രു​ന്ന​വരെ യേശു എന്തു​കൊ​ണ്ടാ​ണു ‘കവർച്ച​ക്കാർ’ എന്നു വിളിച്ചത്‌?

നിങ്ങൾക്ക്‌ അറിയാ​മോ?—2016 ഒക്‌ടോ​ബർ

ഒന്നാം നൂറ്റാ​ണ്ടിൽ യഹൂദ്യ​യി​ലെ ജൂത അധികാ​രി​കൾക്കു റോം എത്ര​ത്തോ​ളം സ്വാത​ന്ത്ര്യം അനുവ​ദി​ച്ചു? ആരെങ്കി​ലും വേറൊ​രാ​ളു​ടെ വയലിൽ കളകൾ വിതയ്‌ക്കും എന്നു പറയു​ന്നതു പുരാ​ത​ന​നാ​ളു​ക​ളിൽ സംഭവി​ച്ചി​രുന്ന ഒരു കാര്യ​മാ​ണോ?