വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ സത്യമാ​ണെന്ന്‌ എങ്ങനെ ഉറപ്പു വരുത്താം?

ബൈബിൾ സത്യമാ​ണെന്ന്‌ എങ്ങനെ ഉറപ്പു വരുത്താം?

ബൈബിൾ “ദൈവ​വ​ച​നം” ആണെന്നും ദൈവം ‘ഭോഷ്‌കു പറയാൻ കഴിയാ​ത്ത​വ​നാ​ണെ​ന്നും’ ബൈബിൾത്ത​ന്നെ പറയുന്നു. (1 തെസ്സ​ലോ​നി​ക്യർ 2:13; തീത്തൊസ്‌ 1:1) അത്‌ സത്യമാ​ണെ​ങ്കിൽ, ബൈബിൾ കേവലം കെട്ടു​ക​ഥ​ക​ളു​ടെ​യും ഐതി​ഹ്യ​ങ്ങ​ളു​ടെ​യും ഒരു സമാഹാ​ര​മാ​ണോ?