വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വെളിപാട്‌ പുസ്‌തകം

അധ്യായങ്ങള്‍

ഉള്ളടക്കം

  • 1

    • ദൈവ​ത്തിൽനി​ന്നുള്ള വെളി​പാ​ടു യേശു​വി​ലൂ​ടെ കിട്ടുന്നു (1-3)

    • ഏഴു സഭകൾക്ക്‌ ആശംസകൾ (4-8)

      • “ഞാൻ ആൽഫയും ഒമേഗ​യും ആണ്‌” (8)

    • യോഹ​ന്നാൻ ദൈവാ​ത്മാ​വി​നാൽ കർത്താ​വി​ന്റെ ദിവസ​ത്തിൽ (9-11)

    • മഹത്ത്വീ​ക​രി​ക്ക​പ്പെട്ട യേശു​വി​ന്റെ ദർശനം (12-20)

  • 2

    • പിൻവ​രുന്ന സഭകൾക്കുള്ള സന്ദേശം: എഫെ​സൊസ്‌ (1-7), സ്‌മുർന്ന (8-11), പെർഗ​മൊസ്‌ (12-17), തുയ​ഥൈര (18-29)

  • 3

    • പിൻവ​രുന്ന സഭകൾക്കുള്ള സന്ദേശം: സർദിസ്‌ (1-6), ഫില​ദെൽഫ്യ (7-13), ലവൊ​ദി​ക്യ (14-22)

  • 4

    • യഹോ​വ​യു​ടെ സ്വർഗീ​യ​സ​ന്നി​ധി​യു​ടെ ദർശനം (1-11)

      • യഹോവ സിംഹാ​സ​ന​ത്തിൽ ഇരിക്കു​ന്നു (2)

      • സിംഹാ​സ​ന​ങ്ങ​ളിൽ 24 മൂപ്പന്മാർ (4)

      • നാലു ജീവികൾ (6)

  • 5

    • ഏഴു മുദ്ര​യുള്ള ചുരുൾ (1-5)

    • കുഞ്ഞാടു ചുരുൾ വാങ്ങുന്നു (6-8)

    • മുദ്ര പൊട്ടി​ക്കാൻ കുഞ്ഞാടു യോഗ്യൻ (9-14)

  • 6

    • കുഞ്ഞാട്‌ ആദ്യത്തെ ആറു മുദ്രകൾ പൊട്ടി​ക്കു​ന്നു (1-17)

      • ജേതാവ്‌ വെള്ളക്കു​തി​ര​പ്പു​റത്ത്‌ (1, 2)

      • തീനി​റ​മുള്ള കുതി​ര​യു​ടെ പുറത്ത്‌ ഇരിക്കു​ന്നവൻ സമാധാ​നം എടുത്തു​ക​ള​യും (3, 4)

      • കറുത്ത നിറമുള്ള കുതി​ര​യു​ടെ പുറത്ത്‌ ഇരിക്കു​ന്നവൻ ക്ഷാമം വരുത്തും (5, 6)

      • വിളറിയ നിറമുള്ള കുതി​ര​യു​ടെ പുറത്ത്‌ ഇരിക്കു​ന്ന​വനു മരണം എന്നു പേര്‌ (7, 8)

      • കൊല്ല​പ്പെ​ട്ടവർ യാഗപീ​ഠ​ത്തി​ന്റെ ചുവട്ടിൽ (9-11)

      • വലി​യൊ​രു ഭൂകമ്പം (12-17)

  • 7

    • നാലു ദൈവ​ദൂ​ത​ന്മാർ വിനാ​ശ​ക​മായ കാറ്റുകൾ പിടി​ച്ചു​വെ​ച്ചി​രി​ക്കു​ന്നു (1-3)

    • 1,44,000 പേരെ മുദ്ര​യി​ടു​ന്നു (4-8)

    • വെള്ളക്കു​പ്പാ​യം ധരിച്ച ഒരു മഹാപു​രു​ഷാ​രം (9-17)

  • 8

    • ഏഴാമത്തെ മുദ്ര പൊട്ടി​ക്കു​ന്നു (1-6)

    • ആദ്യത്തെ നാലു കാഹളം ഊതുന്നു (7-12)

    • മൂന്നു കഷ്ടതകൾ പ്രഖ്യാ​പി​ക്കു​ന്നു (13)

  • 9

    • അഞ്ചാമത്തെ കാഹളം (1-11)

    • ഒന്നാമത്തെ കഷ്ടത കഴിഞ്ഞു, രണ്ടെണ്ണം​കൂ​ടെ വരാൻപോ​കു​ന്നു (12)

    • ആറാമത്തെ കാഹളം (13-21)

  • 10

    • ചെറി​യൊ​രു ചുരു​ളു​മാ​യി ശക്തനാ​യൊ​രു ദൈവ​ദൂ​തൻ (1-7)

      • “ഇനി താമസി​ക്കില്ല” (6)

      • പാവന​ര​ഹ​സ്യം നിറ​വേ​റും (7)

    • യോഹ​ന്നാൻ ചെറിയ ചുരുൾ കഴിക്കു​ന്നു (8-11)

  • 11

    • രണ്ടു സാക്ഷികൾ (1-13)

      • വിലാ​പ​വ​സ്‌ത്രം ധരിച്ച്‌ 1,260 ദിവസം പ്രവചി​ക്കു​ന്നു (3)

      • കൊന്നു​ക​ള​യും, മൃത​ദേ​ഹങ്ങൾ അടക്കം ചെയ്യാതെ കിടക്കും (7-10)

      • മൂന്നര ദിവസം കഴിഞ്ഞ​പ്പോൾ ജീവനി​ലേക്കു കൊണ്ടു​വന്നു (11, 12)

    • രണ്ടാമത്തെ കഷ്ടത കഴിഞ്ഞു, മൂന്നാ​മ​ത്തേതു വരുന്നു (14)

    • ഏഴാമത്തെ കാഹളം (15-19)

      • നമ്മുടെ കർത്താ​വി​ന്റെ​യും കർത്താ​വി​ന്റെ ക്രിസ്‌തു​വി​ന്റെ​യും ഭരണം (15)

      • ഭൂമിയെ നശിപ്പി​ക്കു​ന്ന​വരെ നശിപ്പി​ക്കും (18)

  • 12

    • സ്‌ത്രീ, ആൺകുഞ്ഞ്‌, ഭീകര​സർപ്പം (1-6)

    • മീഖാ​യേൽ ഭീകര​സർപ്പ​വു​മാ​യി പോരാ​ടു​ന്നു (7-12)

      • ഭീകര​സർപ്പത്തെ ഭൂമി​യി​ലേക്കു വലി​ച്ചെ​റി​ഞ്ഞു (9)

      • തനിക്കു കുറച്ച്‌ കാലമേ ബാക്കി​യു​ള്ളൂ എന്നു പിശാ​ചിന്‌ അറിയാം (12)

    • സർപ്പം സ്‌ത്രീ​യെ ഉപദ്ര​വി​ക്കു​ന്നു (13-17)

  • 13

    • കടലിൽനി​ന്ന്‌ ഏഴു തലയുള്ള കാട്ടു​മൃ​ഗം (1-10)

    • ഭൂമി​യിൽനിന്ന്‌ രണ്ടു കൊമ്പുള്ള കാട്ടു​മൃ​ഗം (11-13)

    • ഏഴു തലയുള്ള കാട്ടു​മൃ​ഗ​ത്തി​ന്റെ പ്രതിമ (14, 15)

    • കാട്ടു​മൃ​ഗ​ത്തി​ന്റെ മുദ്ര​യും സംഖ്യ​യും (16-18)

  • 14

    • കുഞ്ഞാ​ടും 1,44,000 പേരും (1-5)

    • മൂന്നു ദൈവ​ദൂ​ത​ന്മാ​രിൽനി​ന്നുള്ള സന്ദേശം (6-12)

      • സന്തോ​ഷ​വാർത്ത​യു​മാ​യി ആകാശത്ത്‌ ദൈവ​ദൂ​തൻ (6, 7)

    • ക്രിസ്‌തു​വു​മാ​യുള്ള യോജി​പ്പിൽ മരിക്കു​ന്നവർ അനുഗൃ​ഹീ​തർ (13)

    • ഭൂമി​യി​ലെ രണ്ടു വിള​വെ​ടുപ്പ്‌ (14-20)

  • 15

    • ഏഴു ബാധക​ളു​മാ​യി ഏഴു ദൂതന്മാർ (1-8)

      • മോശ​യു​ടെ പാട്ടും കുഞ്ഞാ​ടി​ന്റെ പാട്ടും (3, 4)

  • 16

    • ദൈവ​കോ​പ​ത്തി​ന്റെ ഏഴു പാത്രങ്ങൾ (1-21)

      • പാത്ര​ത്തി​ലു​ള്ളത്‌ ഒഴിക്കു​ന്നു: ഭൂമി​യിൽ (2), സമു​ദ്ര​ത്തിൽ (3), നദിക​ളി​ലും നീരു​റ​വ​ക​ളി​ലും (4-7), സൂര്യ​നിൽ (8, 9), കാട്ടു​മൃ​ഗ​ത്തി​ന്റെ സിംഹാ​സ​ന​ത്തിൽ (10, 11), യൂഫ്ര​ട്ടീ​സിൽ (12-16), വായു​വിൽ (17-21)

      • അർമ​ഗെ​ദോ​നിൽ ദൈവ​ത്തി​ന്റെ യുദ്ധം (14, 16)

  • 17

    • “ബാബി​ലോൺ എന്ന മഹതി”ക്കുള്ള ന്യായ​വി​ധി (1-18)

      • കടുഞ്ചു​വപ്പു നിറമുള്ള കാട്ടു​മൃ​ഗ​ത്തി​ന്റെ പുറത്ത്‌ ഇരിക്കുന്ന മഹാ​വേശ്യ (1-3)

      • “ഉണ്ടായി​രു​ന്ന​തും ഇപ്പോ​ഴി​ല്ലാ​ത്ത​തും എന്നാൽ പെട്ടെ​ന്നു​തന്നെ അഗാധ​ത്തിൽനിന്ന്‌ കയറി​വ​രാ​നു​ള്ള​തും” ആയ കാട്ടു​മൃ​ഗം (8)

      • പത്തു കൊമ്പു കുഞ്ഞാ​ടി​നോ​ടു പോരാ​ടും (12-14)

      • പത്തു കൊമ്പു വേശ്യയെ വെറു​ക്കും (16, 17)

  • 18

    • “ബാബി​ലോൺ എന്ന മഹതി”യുടെ വീഴ്‌ച (1-8)

      • ‘എന്റെ ജനമേ, അവളിൽനി​ന്ന്‌ പുറത്ത്‌ കടക്ക്‌’ (4)

    • ബാബി​ലോ​ണി​ന്റെ വീഴ്‌ച​യിൽ വിലപി​ക്കു​ന്നു (9-19)

    • ബാബി​ലോ​ണി​ന്റെ വീഴ്‌ച​യിൽ സ്വർഗ​ത്തിൽ ആനന്ദം (20)

    • ബാബി​ലോ​ണി​നെ ഒരു കല്ലു​പോ​ലെ കടലി​ലേക്ക്‌ എറിയും (21-24)

  • 19

    • ന്യായ​വി​ധി​ക​ളെ​പ്രതി യാഹിനെ സ്‌തു​തി​പ്പിൻ (1-10)

      • കുഞ്ഞാ​ടി​ന്റെ കല്യാണം (7-9)

    • വെള്ളക്കു​തി​ര​പ്പു​റത്ത്‌ ഇരിക്കു​ന്നവൻ (11-16)

    • ദൈവ​ത്തി​ന്റെ വലിയ അത്താഴ​വി​രുന്ന്‌ (17, 18)

    • കാട്ടു​മൃ​ഗത്തെ കീഴട​ക്കു​ന്നു (19-21)

  • 20

    • സാത്താനെ 1,000 വർഷ​ത്തേക്കു പിടി​ച്ചു​കെ​ട്ടു​ന്നു (1-3)

    • ക്രിസ്‌തു​വി​ന്റെ​കൂ​ടെ 1,000 വർഷം രാജാ​ക്ക​ന്മാ​രാ​യി ഭരിക്കു​ന്നവർ (4-6)

    • സാത്താനെ വിട്ടയ​യ്‌ക്കു​ന്നു, പിന്നെ നശിപ്പി​ക്കു​ന്നു (7-10)

    • മരിച്ച​വരെ വെള്ളസിം​ഹാ​സ​ന​ത്തി​നു മുമ്പാകെ ന്യായം വിധി​ക്കു​ന്നു (11-15)

  • 21

    • പുതിയ ആകാശ​വും പുതിയ ഭൂമി​യും (1-8)

      • മരണമു​ണ്ടാ​യി​രി​ക്കില്ല (4)

      • എല്ലാം പുതി​യ​താ​ക്കു​ന്നു (5)

    • പുതിയ യരുശ​ലേ​മി​നെ വർണി​ക്കു​ന്നു (9-27)

  • 22

    • ജീവജ​ല​നദി (1-5)

    • ഉപസം​ഹാ​രം (6-21)

      • ‘വരൂ! ജീവജലം സൗജന്യ​മാ​യി വാങ്ങൂ’ (17)

      • “കർത്താ​വായ യേശുവേ, വരേണമേ” (20)