വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കനാൻ

കനാൻ

നോഹ​യു​ടെ കൊച്ചു​മകൻ; ഹാമിന്റെ നാലാ​മത്തെ മകൻ. കനാനിൽനി​ന്ന്‌ ഉത്ഭവിച്ച 11 ഗോ​ത്രങ്ങൾ കാലാ​ന്ത​ര​ത്തിൽ മെഡി​റ്ററേ​നി​യനു കിഴക്കാ​യി ഈജി​പ്‌തി​നും സിറി​യ​യ്‌ക്കും ഇടയി​ലുള്ള പ്രദേ​ശത്ത്‌ താമസ​മാ​ക്കി. അത്‌ ‘കനാൻ ദേശം’ എന്ന്‌ അറിയ​പ്പെട്ടു. (ലേവ 18:3; ഉൽ 9:18; പ്രവൃ 13:19)—അനു. ബി4 കാണുക.