ആഗോള വാർത്തകൾ
2025 ഭരണസംഘത്തിൽനിന്നുള്ള പുതിയ വിവരങ്ങൾ #6
ഈ വീഡിയോയിൽ, 2026-ലെ വാർഷികവാക്യത്തെക്കുറിച്ചും പുതിയ ചിത്രഗീതത്തെക്കുറിച്ചും അറിയാനാകും.
2025 ഭരണസംഘത്തിൽനിന്നുള്ള പുതിയ വിവരങ്ങൾ #5
ഈ വീഡിയോയിൽ, കൂടുതലായ വിദ്യാഭ്യാസം നേടുന്നതിനെക്കുറിച്ച് ജ്ഞാനപൂർവമായ തീരുമാനങ്ങളെടുക്കാൻ സഹായിക്കുന്ന ബൈബിൾതത്ത്വങ്ങൾ കാണാം.
2025 ഭരണസംഘത്തിൽനിന്നുള്ള പുതിയ വിവരങ്ങൾ #4
ഈ വീഡിയോയിൽ, ചില ചിഹ്നങ്ങളും രീതികളും സംബന്ധിച്ച് ജ്ഞാനപൂർവമായ തീരുമാനങ്ങളെടുക്കാൻ സഹായിക്കുന്ന ബൈബിൾതത്ത്വങ്ങൾ കാണാം.
2025 ഭരണസംഘത്തിൽനിന്നുള്ള പുതിയ വിവരങ്ങൾ #3
ഈ പരിപാടിയിൽ, അടുത്ത ചില മാസങ്ങളിലേക്ക് കൂടുതൽ ആത്മീയ പ്രവർത്തനങ്ങൾ നമുക്ക് എങ്ങനെ പ്ലാൻ ചെയ്യാമെന്നു കാണും.
2025 ഭരണസംഘത്തിൽനിന്നുള്ള പുതിയ വിവരങ്ങൾ #2
ഈ പരിപാടിയിൽ, എഴുത്തും വായനയും അറിയാത്ത സഹോദരങ്ങളെ അത് പഠിപ്പിക്കാൻ നമ്മൾ ചെയ്ത ശ്രമങ്ങളെക്കുറിച്ച് കാണും. യേശുവിന്റെ മോചനവിലയിലൂടെ നമുക്ക് ആസ്വദിക്കാനാകുന്ന സമാധാനത്തെക്കുറിച്ചും നമ്മൾ ചിന്തിക്കും. അതുപോലെ, 2025-ലെ കൺവെൻഷനിൽ പാടാൻ പോകുന്ന പുതിയ പാട്ടിനെക്കുറിച്ചും കേൾക്കും.
2025 ഭരണസംഘത്തിൽനിന്നുള്ള പുതിയ വിവരങ്ങൾ #1
ഈ പരിപാടിയിൽ സ്നേഹിക്കുക, ശിഷ്യരാക്കുക എന്ന ലഘുപത്രികയിലെ “നമ്മൾ പഠിപ്പിക്കാൻ ആഗ്രഹിക്കുന്ന സത്യങ്ങൾ” എന്ന അനുബന്ധം എ, എങ്ങനെ ഉപയോഗിക്കാമെന്ന് നമ്മൾ കാണും. ഈ സത്യങ്ങൾ പഠിക്കുന്നത് ശുശ്രൂഷയിൽ നല്ല സംഭാഷണങ്ങൾ തുടങ്ങാൻ നമ്മളെ സഹായിക്കും.
2024-ഭരണസംഘത്തിൽനിന്നുള്ള പുതിയ വിവരങ്ങൾ #8
നമ്മുടെ വീഡിയോകളിൽ കാണുന്ന സഹോദരങ്ങളെക്കുറിച്ച് നമുക്കുണ്ടായിരിക്കേണ്ട വീക്ഷണത്തെപ്പറ്റി ഈ പരിപാടിയിൽ നമ്മൾ കാണും.
2024 ഭരണസംഘത്തിൽനിന്നുള്ള പുതിയ വിവരങ്ങൾ #7
ഈ പരിപാടിയിൽ, ലോകത്തിന്റെ പലഭാഗങ്ങളിൽ താമസിക്കുന്ന ചില സഹോദരങ്ങളെക്കുറിച്ചുള്ള വാർത്തകൾ നമ്മൾ കാണും. അതുപോലെ പുതിയ ഭരണസംഘാംഗങ്ങളായ ജോഡി ജെയ്ഡ്ലി, ജേക്കബ് റംഫ് എന്നീ സഹോദരങ്ങളുമായുള്ള പ്രോത്സാഹനം പകരുന്ന ഒരു അഭിമുഖവും ഉണ്ട്.
2024-ഭരണസംഘത്തിൽനിന്നുള്ള പുതിയ വിവരങ്ങൾ #6
ഈ പരിപാടിയിൽ, ബൈബിൾ പഠനങ്ങൾ വാഗ്ദാനം ചെയ്യുന്നതിൽ എങ്ങനെ തുടർന്നും ശ്രദ്ധിക്കാമെന്നു നമ്മൾ ചിന്തിക്കും.
2024-ഭരണസംഘത്തിൽനിന്നുള്ള പുതിയ വിവരങ്ങൾ #5
മനുഷ്യരുടെ പ്രശ്നങ്ങൾക്കുള്ള യഥാർഥ പരിഹാരമായ ദൈവരാജ്യത്തിൽ എങ്ങനെ ശ്രദ്ധ കേന്ദ്രീകരിക്കാമെന്ന് ഈ പരിപാടിയിൽ നമ്മൾ കാണും.
2024-ഭരണസംഘത്തിൽനിന്നുള്ള പുതിയ വിവരങ്ങൾ #4
വിശ്വാസത്തിന്റെ പേരിൽ ജയിലിൽ കഴിയുന്ന സഹോദരീസഹോദരന്മാർ എങ്ങനെയാണ് ‘എപ്പോഴും നന്മകൊണ്ട് തിന്മയെ കീഴടക്കുന്നതെന്നു’ ഈ വീഡിയോയിൽ കാണാം.—റോമർ 12:21.
2024-ഭരണസംഘത്തിൽനിന്നുള്ള പുതിയ വിവരങ്ങൾ #3
ഈ വീഡിയോയിൽ, വസ്ത്രധാരണത്തോടും ഒരുക്കത്തോടും ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുമ്പോൾ നമ്മളെ നയിക്കേണ്ട ബൈബിൾ തത്ത്വങ്ങളെക്കുറിച്ച് നമ്മൾ ചർച്ച ചെയ്യും.
2024 ഭരണസംഘത്തിൽനിന്നുള്ള പുതിയ വിവരങ്ങൾ #2
ഈ പരിപാടിയിൽ, നമ്മുടെ പിതാവായ യഹോവ ‘എല്ലാവരും മാനസാന്തരപ്പെടാൻ താൻ ആഗ്രഹിക്കുന്നെന്ന്’ കാണിക്കുന്നത് എങ്ങനെയാണ് എന്നു നമ്മൾ ചിന്തിക്കും. (2 പത്രോ. 3:9) നമ്മുടെ ദിവ്യാധിപത്യപരിപാടികളിലെ വസ്ത്രധാരണത്തോടു ബന്ധപ്പെട്ട ചില മാറ്റങ്ങളും നമ്മൾ മനസ്സിലാക്കും.
2024-ഭരണസംഘത്തിൽനിന്നുള്ള പുതിയ വിവരങ്ങൾ #1
ആളുകളോടുള്ള സ്നേഹം ശുശ്രൂഷയിൽ ഉത്സാഹമുള്ളവരായിരിക്കാൻ നമ്മളെ എങ്ങനെ സഹായിക്കുമെന്നു നോക്കാം.
2023-ഭരണസംഘത്തിൽനിന്നുള്ള പുതിയ വിവരങ്ങൾ #8
വസ്ത്രധാരണത്തിന്റെയും ചമയത്തിന്റെയും കാര്യത്തിൽ തിരഞ്ഞെടുപ്പുകൾ നടത്തുമ്പോൾ ദൈവത്തിനു ശുശ്രൂഷ ചെയ്യുന്നവരാണെന്നു തെളിയിക്കാനും സഭയിൽ ഐക്യം വളർത്താനും എങ്ങനെ കഴിയുമെന്ന് മനസ്സിലാക്കാം.

